” ഇപ്പോൾ അവർ എവിടെയാണ്.,.,.,.
” എന്റെ മുൻപിൽ ഉണ്ട് സാർ.,.,.,. ആ പെൺകുട്ടി ഇവിടെ അടുത്തുള്ള കടയിൽ എന്തൊക്കെയോ ഫാൻസി ഐറ്റംസ് വാങ്ങുന്നുണ്ട്.,.,.,
” ശ്രീഹരി എവിടെയാണ് എന്നാണ് ചോദിച്ചത്.,.,..,
” അവനും ആ പെൺകുട്ടിയുടെ കൂടെയുണ്ട്.,.,., ദേവൻറെ കയ്യും പിടിച്ചാണ് പെൺകുട്ടിയുടെ നടത്തം തന്നെ.,.,.,..
” ഹമ്..,.,., നീ അവരുടെ പുറകിൽ തന്നെ ഉണ്ടാകണം,..,
” അവർ ഇപ്പോൾ കടയിൽ നിന്നിറങ്ങി അവരുടെ വണ്ടി പാർക്ക് ചെയ്ത് സ്ഥലത്തേക്ക് നടക്കുന്നുണ്ട്.,.,., വേറെ പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ സാറിനെ വിളിച്ച് അറിയിക്കാം.,.,.,
” ഒക്കെ.,.,.,
അത്രയും പറഞ്ഞുകൊണ്ട് രാഘവൻ കാൾ കട്ട് ചെയ്തു.,.,.,
” ശ്രീഹരി ചുമ്മാ ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുവാൻ യാതൊരുവിധ സാധ്യതയുമില്ല.,.., പക്ഷേ അവൻ ഒന്നും ചെയ്തതായി മുത്തു പറയുന്നുമില്ല.,.,., പിന്നെ എന്തിന് വേണ്ടി ആയിരിക്കും അവൻ ക്ഷേത്രത്തിൽ പോയത്,…, “
രാഘവൻ ചിന്തകൾ കാടുകയറി.,.,.., വീണ്ടും ഫോൺ ബെല്ലടിക്കുന്നത് കേട്ടപ്പോഴാണ് രാഘവൻ തൻറെ ചിന്തകളിൽ നിന്നും ഉണർന്നത്.,.,.,. ഡിസ്പ്ലേ നോക്കിയപ്പോൾ മാർട്ടിൻ ആണ് വിളിക്കുന്നത്.,.,.,
” ഹലോ.,.,.,
” ആ സാറേ ഞാനാ മാർട്ടിൻ.,.,.,.,
” ആ മനസ്സിലായി,.,,., നീ കാര്യം പറയൂ.,.,.,
” സാറേ,.,.,. നാളെ ഞാൻ ഡിസ്ചാർജ് ആകും.,.,., ഞാൻ പുറത്തിറങ്ങി കഴിഞ്ഞാൽ ആ ശ്രീഹരിയെ പൂട്ടിയിരിക്കും.,.., സാറ് പറഞ്ഞിട്ട് ആണല്ലോ ഞാൻ ഇത് തുടങ്ങിയത് അത്കൊണ്ട് സാറിനോട് ഒന്ന് പറഞ്ഞേക്കാം എന്ന് കരുതി.,..,
” ഹേയ്,…,., നീ ഇപ്പോ ഒന്നും ചെയ്യരുത്.,.,.
” അത് പറ്റില്ല സാറേ.,.., മാർട്ടിന്റെ മെക്കിട്ട് കേറീട്ട് ഇവിടെ ഒരുത്തനും നേരെചൊവ്വെ വാഴില്ല.,.,.,
തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?
അടുത്ത പാർട് ഉണ്ടല്ലോ..,,.,
അതോണ്ട് കുഴപ്പമില്ല.,.,
❤️❤️❤️❤️????
??
ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
നന്നായിട്ടുണ്ട്..
??☺️
സന്തോഷം.,.,.
??
Thampurane?❤,
Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!
ഹൃദയം ഞാനിങ്ങെടുത്തു.,.,
പകരം ?? രണ്ടെണ്ണം തരുന്നു.,.,
അങ്ങനെ അവർ ഒന്നിച്ചു,.,
ഫീൽ ആയല്ലോ.,.,അത് മതി.,.
ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
സ്നേഹം.,.,.
??
Polii?
താങ്ക്സ് ബ്രോ.,.,
നാളെ വരുന്ന സമയം ഒന്ന് പറയാമോ ?
വൈകുന്നേരം 7 മണിക്ക് വരും.,.,.
❤️❤️❤️
???