? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2705

” അല്ലെങ്കിലും.,.,..,., എന്നോട് എന്നും ഇങ്ങനെ ആണല്ലോ ചെയ്യാറ്.,..,. ന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്തിനാ,….

” ന്റെ കണ്ണീർ കാണുന്നത് അത്രക്ക് ഇഷ്ടമാണോ.,.,.,.,

” ഇങ്ങനെയാണെങ്കിൽ ഞാൻ ഇനി കണ്ണനോട് കൂട്ടില്ല.,.,.,

അത്രയും പറഞ്ഞിട്ട്.,., ശ്രീദേവി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് ചെന്നു.,.,.., എന്നാൽ സ്ഥിരം കാണുന്ന കാഴ്ചകൾ ആയിരുന്നില്ല അവളെ വരവേറ്റത്.,.,.,

അവൾ പ്രതീക്ഷിച്ചത്.,.,., പതിവുപോലെ ശ്രീഹരി അവിടെ നിന്ന് പ്രാക്ടീസ് ചെയ്യുന്നുണ്ടാകും.,.,., ദേവൻ അകത്ത് കിടന്നുറങ്ങുന്നുണ്ടാകും എന്നാണ്.,.,.,., എന്നാൽ പതിവിനു വിപരീതമായി ഔട്ട്ഹൗസിൽ യാതൊരുവിധ  അനക്കവും കാണുന്നില്ല..,.,..,

അവൾക്ക് എന്താണ് സംഭവം എന്ന് മനസ്സിലായില്ല.,.,.,  അവൾ വീണ്ടും സൂക്ഷിച്ചു അങ്ങോട്ട് തന്നെ നോക്കി.,.,.,. ഔട്ട്ഹൗസിന്റെ വാതിൽ പൂട്ടിയിരിക്കുകയാണ് എന്ന് തോന്നി.,.,..,.,.,

അവൾ ബാൽക്കണിയിൽ നിന്നും അകത്തേക്ക് വന്നതിനുശേഷം താഴെയിറങ്ങി ഉമ്മറത്തെ വാതിൽ തുറന്നു ഔട്ട്ഹൗസിന്റെ അടുത്തേക്ക് നടന്നു.,.,.,

അതെ.,.,.,. അവളുടെ ഊഹം ശരിയായിരുന്നു.,.., ഔട്ട്ഹൗസിന്റെ വാതിൽ പൂട്ടിയിരിക്കുന്നു.,.,., അവിടെ അതിനകത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല,.,.,.,

ശ്രീഹരിയുടെ പജീറോയും പുറത്ത് കാണുന്നുണ്ടായിരുന്നില്ല.,.,. എന്നാൽ ആ പെൺകുട്ടി വന്ന പോർഷെയുടെ ബോക്സ്റ്റർ എന്ന കാർ അവിടെ കിടപ്പുണ്ടായിരുന്നു.,.,..

ഇത്ര രാവിലെ തന്നെ എല്ലാവരും കൂടി എങ്ങോട്ട് പോയതായിരിക്കും.,.., ശ്രീദേവിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.,.,.,. അവൾ തിരിഞ്ഞു ശ്രീനിലയത്തിലേക്ക് നടന്നു.,..,.,

***************************

ചന്ദ്രോത്ത് വീട്ടിൽ രാഘവൻ ഇപ്പോഴും ഫോണും കയ്യിൽ പിടിച്ച് ഇരിക്കുകയായിരുന്നു.,.,..,.,

രണ്ടരയ്ക്ക് മുത്തു ഫോൺ വിളിച്ചു വെച്ചതിനുശേഷം  നിദ്രാദേവി രാഘവനെ തിരിഞ്ഞുനോക്കിയിട്ടില്ല.,.,. ഗുരുവായൂരിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അയാൾ ആകെ അക്ഷമനായിരുന്നു.,.,.

അങ്ങനെ ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് കയ്യിലിരുന്ന ഫോൺ ബെൽ അടിക്കാൻ തുടങ്ങിയത്.,.
നോക്കിയപ്പോൾ ഡിസ്പ്ലേയിൽ മുത്തുവിനെ പേര് തെളിഞ്ഞുവന്നു.,.,.,.

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.