എങ്കിലും തൻറെ കണ്ണിൽപ്പെടാതെ ഉള്ള എന്തെങ്കിലും ലഭിക്കുമോ എന്ന് അറിയാൻ വേണ്ടിയാണ് അതിൻറെ സെർവർ റൂം എവിടെയാണെന്ന് അവൻ അന്വേഷിച്ച് കണ്ടുപിടിച്ചത്.,..,,.,
ഇതെല്ലാം അവൻ ഇന്ദുവിന്റെ കൂടെ പ്രദക്ഷിണം നടത്തുന്നതിന് ഇടയിൽ ആണ് നോക്കി കണ്ടു പിടിച്ചത്.,..
മുത്തുവും കൂട്ടാളിയും ശ്രീഹരിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.,.., എന്നാൽ ശ്രീഹരിയുടെ ഈ നോട്ടങ്ങൾ ഒന്നും തന്നെ അവന് മനസ്സിലായിരുന്നില്ല.,….,
ഏകദേശം ഒരു മണിക്കൂറിനു ശേഷം അവർ എല്ലാവരും പുറത്തിറങ്ങി,..,.,., ശ്രീഹരിയുടെ പുറകെ മുത്തുവും കൂട്ടാളിയും അമ്പലത്തിന് പുറത്തെത്തി..,., അവൻ ശ്രീഹരിയെ നോക്കാനായി കൂട്ടാളിയെ ഏൽപ്പിച്ചതിനുശേഷം നേരെ ക്ലോക്ക് റൂമിൽ പോയി അവിടെനിന്നും ഫോൺ എടുത്തുകൊണ്ടുവന്നു.,..,
***************************
പതിവുപോലെ തന്നെ ഫോണിലെ അലാറം അടിക്കുന്നതിനു മുൻപായി ശ്രീദേവി കണ്ണുതുറന്നു.,., എന്നിട്ട് ഫോൺ എടുത്ത് കയ്യിൽ പിടിച്ചു അലാറം ഓഫ് ചെയ്തു.,.,.,.,
എന്താണെന്നറിയില്ല ഈയിടെയായിട്ട് ശ്രീയേട്ടൻ സ്വപ്നത്തിൽ ഒന്നും വരുന്നില്ല.,.,.,, അല്ലെങ്കിൽ ഇടയ്ക്കിടക്ക് എങ്കിലും സ്വപ്നത്തിൽ വന്നു എന്തെങ്കിലുമൊക്കെ പറയുന്ന ആളാണ്.,.,.,
അവൾ തന്നെ നോക്കി ചിരിക്കുന്ന കണ്ണനോട് ചോദിച്ചു.,.,.,.
” എന്താ.,.,. എൻറെ കണ്ണാ.,.,., ഇപ്പോ ശ്രീയേട്ടനെ സ്വപ്നത്തിൽ ഒന്നും വരുത്താത്തത്.,.,.,
” എന്തിനാ എന്നെ നോക്കി ഇങ്ങനെ കള്ളച്ചിരി ചിരിക്കുന്നത്.,.,.,.
” ശ്രീയേട്ടൻ എൻറെ തൊട്ട് അരികത്ത് ഉണ്ട് എങ്കിലും എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ.,.,.,.,
” ശരിക്കും ശ്രീയേട്ടന് എന്നോട് സ്നേഹമില്ലേ.,…
” ആ പെൺകുട്ടി ശരിക്കും ആരാണ്.,., ഇനി ശ്രീയേട്ടന് അവളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ.,.,.,
” ഇത്രയും കാലം ഞാൻ കാത്തിരുന്നത് എല്ലാം വെറുതെ ആകുമോ ന്റെ കണ്ണാ.,.,..
” അങ്ങനെയാണെങ്കിൽ എന്തിനാണ് എന്നെ ഇങ്ങനെ സ്വപ്നങ്ങൾ കാണിച്ചത്.,.,.,.
തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?
അടുത്ത പാർട് ഉണ്ടല്ലോ..,,.,
അതോണ്ട് കുഴപ്പമില്ല.,.,
❤️❤️❤️❤️????
??
ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
നന്നായിട്ടുണ്ട്..
??☺️
സന്തോഷം.,.,.
??
Thampurane?❤,
Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!
ഹൃദയം ഞാനിങ്ങെടുത്തു.,.,
പകരം ?? രണ്ടെണ്ണം തരുന്നു.,.,
അങ്ങനെ അവർ ഒന്നിച്ചു,.,
ഫീൽ ആയല്ലോ.,.,അത് മതി.,.
ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
സ്നേഹം.,.,.
??
Polii?
താങ്ക്സ് ബ്രോ.,.,
നാളെ വരുന്ന സമയം ഒന്ന് പറയാമോ ?
വൈകുന്നേരം 7 മണിക്ക് വരും.,.,.
❤️❤️❤️
???