? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2705

( പതിനെട്ടടി നീളം വരുന്ന ഭീമാകാരമായ രൂപമാണ്.,..,. രണ്ട് കൈകളേയുള്ളൂ ഇവിടെ വിഷ്ണുഭഗവാന്..,., പാൽക്കടലിൽ മഹാസർപ്പമായ അനന്തന് മുകളിൽ മഹാലക്ഷ്മീസമേതനായി പള്ളികൊള്ളുന്ന പരമാത്മാവായ മഹാവിഷ്ണുഭഗവാൻ, അദ്ദേഹത്തിന്റെ നാഭീകമലത്തിലുള്ള ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള ശിവലിംഗം, ഭഗവാനെ കണ്ടുതൊഴുന്ന നാരദൻ, പ്രഹ്ലാദൻ, മഹാബലി, വസിഷ്ഠൻ, വ്യാസൻ, കശ്യപൻ, വിഭീഷണൻ, ഉദ്ധവർ തുടങ്ങിയ ഭക്തോത്തമന്മാർ, ചുവട്ടിൽ ഭഗവാന് കാവലായി നിലകൊള്ളുന്ന ലക്ഷ്മീ-ഭൂമീദേവിമാർ, ദ്വാരപാലകരായ ജയവിജയന്മാർ, ഭഗവദ്വാഹനമായ ഗരുഡൻ, കാവൽക്കാരനായ വിഷ്വക്സേനൻ, സൂര്യചന്ദ്രന്മാർ, ഗരുഡന്റെ ചിറകിൽ കാൽ ചുവട്ടിനിൽക്കുന്ന ശ്രീകൃഷ്ണൻ, യോഗനരസിംഹമൂർത്തി, ഗണപതി, അയ്യപ്പൻ, പട്ടാഭിഷിക്തരായ ശ്രീരാമസ്വാമിയും സീതാദേവിയും, ഇരുവരെയും വന്ദിയ്ക്കുന്ന ഹനുമാനും, ലക്ഷ്മണനും, ശ്രീഭൂമീസമേതനായി നിൽക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണു – ഇവരെല്ലാം ഈ പ്രതിഷ്ഠയിൽ ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു..,.,.)

നാലമ്പലത്തിനകത്ത് വടക്കേ നടവാതിലിന് സമീപത്തുള്ള തൂണിലാണ് ചിരഞ്ജീവിയും ശ്രീരാമദാസനുമായ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. ഭക്തഹനുമാന്റെ രൂപത്തിലുള്ള വിഗ്രഹമാണിത്. തെക്കോട്ട് ദർശനമായി രണ്ടുകൈകളും കൂപ്പിനിൽക്കുന്ന ഭാവത്തിലാണ് ഹനുമാൻ സ്വാമിയുടെ വിഗ്രഹം.,.,.,

ശ്രീഹരി തൻറെ ക്യാമറ ഉപയോഗിച്ച് ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇവയെല്ലാം വളരെ വ്യക്തമായി തന്നെ ഒപ്പിയെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.,.,,.

പക്ഷേ പുറമേനിന്ന് കാണുന്നവർക്ക് ആർക്കും ശ്രീഹരി ഇതെല്ലാം ഷൂട്ട് ചെയ്യുകയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കില്ലായിരുന്നു.,.,

എല്ലായിടത്തും വളരെ ഭക്തിയോടുകൂടി തൊഴുതു പ്രാർത്ഥിക്കുന്നത് പോലെ ആയിരുന്നു അവൻറെ ചലനങ്ങൾ എല്ലാം.,..,

അങ്ങനെ ഏകദേശം.., ഒന്നര.,.,രണ്ട് മണിക്കൂറിനു ശേഷം ശ്രീഹരി ചുറ്റമ്പലത്തിൽ നിന്നും പുറത്തിറങ്ങി,.,. ഇന്ദുവും ദേവനും അവനെ കാത്തു പുറത്ത്  നിൽപ്പുണ്ടായിരുന്നു.,.,..,

സമയം ഏകദേശം അഞ്ചര കഴിഞ്ഞു,.,..,

ചുറ്റമ്പലത്തിന് പുറത്തിറങ്ങിയ ശ്രീഹരി ഇന്ദുവിന്റെയും ദേവന്റെയും കൂടെ അവിടെ കുറച്ചുനേരം കറങ്ങി,.,..,, ഇന്ദു അമ്പലത്തിന് ചുറ്റും ഒരു അടി പ്രദക്ഷണം കൂടി നടത്തി.,.,., ദേവൻ കൗണ്ടറിൽ പോയി വഴിപാടുകൾക്കുള്ള രസീത് എടുത്തു.,….

ശ്രീഹരി അവിടെ കറങ്ങുന്നതിന് ഇടയ്ക്ക് സെക്യൂരിറ്റി ക്യാമറകൾ എവിടെയെല്ലാമാണ് എന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു…, അതുമാത്രമല്ല അതിൻറെ സെർവർ റൂം എവിടെയാണെന്നും അവൻ കണ്ടുപിടിച്ചു..,.,.,

സെക്യൂരിറ്റി ക്യാമറകൾ ഹാക്ക് ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്ന് അവന് മനസ്സിലായി,..,,., കാരണം അതിൽ ഒന്നും തന്നെ അമ്പലത്തിനെ മാത്രം ഫോക്കസ് ചെയ്തിരിക്കുന്നില്ല.,  എല്ലാം അവിടെ വരുന്ന ഭക്തജനങ്ങളുടെ മേലെയാണ് ഫോക്കസ് ചെയ്തിരിക്കുന്നത്.,..,.

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.