അവൾ ആ നാല് പേരിൽ ഒരുത്തനെ ചൂണ്ടി പറഞ്ഞു.
“ഡോ താൻ എന്തിനാടോ അവളുടെ മുടിയിൽ പിടിച്ചത്.
അവർക്ക് നേരെ ചീറി കൊണ്ട് പാറു ചോദിച്ചു.
“ഹ ഒന്ന് അടങ്ങു കൊച്ചേ അവളുടെ മുടിയിലല്ലേ പിടിച്ചുള്ളൂ അല്ലാതെ അവളെ കയറി പിടിച്ചൊന്നും ഇല്ലല്ലോ.
അവൻ ധന്യയെ നോക്കി ഒരു വഷളൻ ചിരിയോടെ പറഞ്ഞു
“എന്ത് പറഞ്ഞെടാ പട്ടി
അതും പറഞ്ഞു അവന്റെ മുഖത്ത് അടിക്കാൻ അടിക്കാൻ കയ്യുയർത്തിയ പാറുവിന്റെ കയ്യിൽ അവൻ കയറി പിടിച്ചു.
“കയ്യിൽ നിന്ന് വിടെടാ
അവനെ നോക്കി ദേഷ്യത്തോടെ അവൾ പറഞ്ഞു
“ഹാ നീ കൊള്ളാലോടി മോളെ നിനക്കെന്നെ തല്ലണോ എന്നാ തല്ലെടി
“പാറു വേണ്ട നമുക്ക് പോവാം
ഇതെല്ലാം കണ്ട് പേടിച് ധന്യ പറഞ്ഞു മറ്റുള്ളവരും അത് ശെരിവെച്ചു, എന്നാൽ പാറു അതൊന്നും ശ്രദ്ധിക്കാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു
“കയ്യിന്ന് വിടെടാ
“അങ്ങനെ ഞാനിപ്പോ വിടുന്നില്ല നിനക്ക് വിടുവിക്കാൻ പറ്റുമോന്ന് മോളൊന്ന് നോക്ക്.
അതും പറഞ്ഞു അവൻ ഒന്ന് കൂടി അവളുടെ കയ്യിൽ അമർത്തി പിടിച്ചു.
ദേവും മോഹനും ആൽമരത്തിന്റെ അടുത്തായി നിൽക്കുമ്പോഴാണ് എല്ലാവരും ഒരു സ്ഥലത്തേക്ക് ഓടുന്നത് കണ്ടത്. അവർ ഒന്നും മനസിലാവാതെ പരസ്പരം നോക്കി.
“ചേട്ടാ എങ്ങോട്ടാ ഈ ഓടുന്നത്
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??