?എന്റെ രാക്ഷസി?(?Psycho Girl?) 2 698

മുസ്‌തഫ ഇരുമ്പ് വടി അവന്റെ മുഖം ലക്ഷ്യമാക്കി വീശി.

 

എന്നാൽ ആദി ആ നിമിഷം കണ്ണുകൾ വലിച്ചു തുറന്നു.

 

മുസ്‌തഫ വീശിയ ഇരുമ്പ് കമ്പി തന്റെ വലം കയ്യാൽ അവൻ പിടിച്ചു.

 

നിമിഷങ്ങളുടെ വേഗതയിൽ ചാടി എഴുന്നേറ്റ അവൻ മുസ്‌തഫയെ തന്റെ നേരെ വലിച്ചു അവന്റെ തലക്കൊണ്ട് മുസ്തഫയുടെ തലയിൽ ശക്തിയായി ഇടിച്ചു.

 

ആ ഇടിയിൽ അയാളുടെ കയ്യിൽ നിന്നും ഇരുമ്പ് വടിയുടെ പിടിവിട്ടു.

 

അത് തന്റെ രണ്ട് കൈക്കൊണ്ടും പിടിച്ച ആദി അത് വേഗതയിൽ മുസ്തഫയുടെ മുഖത്തിന്‌ നേരെ ആഞ്ഞു വീശി.?

 

“ഉമ്മാ ——————–

 

നിലവിളിയോടെ മുസ്‌തഫ നിലത്തേക്ക് വീണു, ഒരു പക്ഷെ ആദ്യമായി ആയിരിക്കും അയാളുടെ വായിൽ നിന്ന് ആ വാക്ക് വീണത്.

 

ആദി നല്ല അവശനായിരുന്നു ആ ഇരുമ്പ് കമ്പി നിലത്ത് കുത്തി അതിൽ താങ്ങി അവൻ നിന്നു.

അപ്പോഴും അവന്റെ തലയിൽ നിന്നു, കുത്ത് കിട്ടിയ ഭാഗത്ത് നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.

 

ഒരു നിമിഷം തിരിഞ്ഞു നോക്കിയ അവൻ കണ്ടു തന്നെ ഭയത്തോടെ നോക്കുന്ന മൂന്നുപേരെ.

 

തോമസും വീണയും ശ്രദ്ധയും ആയിരുന്നു അത്.

 

ആദിയുടെ താണ്ഡവം കണ്ട് ഭയന്ന് പോയിരുന്നു അവർ,

 

അവന്റെ അടുത്തേക്ക് പോവാൻ പോലും അവർ ഭയപ്പെട്ടു.

 

അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ഇതാണ് അവൻ എന്ന് പറയാതെ പറഞ്ഞുകൊണ്ട്,?

 

പതിയെ കണ്ണുകൾ അടഞ്ഞു പുറകോട്ട് വീഴാൻനാഞ്ഞു അവൻ.

 

എന്നാൽ വീഴുന്നതിന് മുൻപ് ആ ബലിഷ്ടമായ കൈകൾ അവനെ താങ്ങിയിരുന്നു,

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.