?? സ്വയംവരം 03 ?? 1962

“നമ്മ്ടെ കടവി വച്ച് പർയാടാ.. നമ്മടെ സ്വന്തം കടവി വച്ച് പോരെ..”

“മം… പക്ഷെ എപ്പളാ..”

“മറ്റന്നാ സ്കൂൾ തോറക്കുമ്പോ….”

“ഞാങ്കാത്തിരിക്കാം..”

“എന്നാ ഉമ്മ താ…”

“അയ്നു ശേഷം തരാട്ടോ..”

ഈ വട്ടം ഞാൻ അവളിൽ നിന്നും അകന്ന് പിണക്കത്തെ ഭാവിച്ചിരുന്നു,

“നീരൂസെ…”

പിന്നെ കക്ഷിക്കുണ്ടോ എന്റെ സെന്റി പിടിക്കുന്നു..

അവൾ കാതരമായി വിളിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല.. ഹാൻഡ് റെസ്റ്റിനു മുകളിലൂടെ അവൾ കൈ കൊണ്ടു വന്നു എന്റെ കൈ പിടിച്ചു ചുറ്റും ഒന്ന് നോക്കി മുഖം തുടക്കാനെന്ന പോലെ മുഖത്തേക്ക് കൊണ്ടു പോയി വിരലിൽ ചുംബിച്ചു…

ഇനിയും ഉടക്കുന്നത് ശരിയല്ലെന്ന് തോന്നി ഞാനവളെ മൃദുവായ ശബ്ദത്തിൽ വിളിച്ചു

“ടീ”

“മം”

” ഞാമ്പറ്യട്ടെ ഇപ്പോ….”

“ന്ത്‌??”

“ഇയ്ക്കിഷ്ടാന്ന്…”

അവളുടെ ഇരു കവിളും ചുവന്നു തുടുത്തു… എന്റെ കൈ അവൾ അവളുടെ മടിയിൽ നിന്നും എടുത്തു മാറ്റിച്ചു.. നിരാശയോടെ ഞാൻ നോക്കുമ്പോൾ അവൾ പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കി…..

“നീയ്യല്ലേഡാ ചെക്കാ പറഞ്ഞെ….”

“എന്തോന്ന്??? ”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.