?? സ്വയംവരം 03 ?? 1962

അപ്പോൾ അതാണ് കാര്യം.. പരസ്പരം അറിയാമെങ്കിൽ കൂടി ഇതുവരെ അവളോട്‌ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.. എന്റെ വായിൽ നിന്ന് ഇഷ്ടം പറയുന്നത് കേൾക്കാൻ നിൽക്കാണു കക്ഷി..

പക്ഷേ ഞാൻ കീഴടങ്ങുവോ???. അതും ചൊറിയുന്ന കാര്യത്തിൽ ചൊറിയൻ തുമ്പ പോലും ശിഷ്യത്വം സ്വീകരിക്കാൻ നടക്കുന്ന ഈ ഞാൻ….

“പറ്ഞാ എന്ത് തരും?”

“എന്തേലും കിട്ടാൻ വേണ്ടി പർയണ്ട.. അല്ലാണ്ട് തന്നെ ഞാൻ എന്തു ചോയ്ച്ചാലും തരും നിൻക്ക്.. എന്റെ ജീവൻ..

“തൊടങ്ങി.. ഇന്യാ കാര്യം പർയര്ത്. അയ് ന്റെ പേരി എൻക്കൊന്നും വേണ്ട.. “

“എന്നാ പർയ്”

“അത്..എന്ക്ക് …നിന്നെ….”

“എന്നെ??”

“എനിക്ക്…..”

അവളോടുള്ള ഇഷ്ടം ഇപ്പോ പറയും എന്ന് കരുതി ചുറ്റും ശ്രദ്ധിക്കാതെ അവൾ എന്റെ കൈ പിടിച്ചു അവളുടെ മടിയിൽ വച്ചു… മറ്റേ കൈ കൊണ്ടു കൂടി അതിൽ ബലമായി പിടിച്ചു.. അന്തസ്സായി പ്രണയം തുറന്നു പറയാൻ വന്ന എനിക്ക് ഈ പരിപാടി ഒക്കെ കണ്ടാ അപ്പോ ചൊറിച്ചിൽ വരില്ലേ…അവളെ നൈസ് ആയി  ഒന്ന് കളിപിക്കാൻ വേണ്ടി ഞാൻ നൈസ് ആയി വാക്ക് മാറ്റി..

“ഇനിക്കെ…. ഇന്ക്ക് ഒരുമ്മ വേണം..”

“പോടാ… നിൻക്ക് ഈ ചിന്ത മാത്രം മതി…”

അവൾ എന്റെ കൈ എടുത്തു മാറ്റിച്ചു…

“ഇന്ദൂ..”

അവൾ കപടദേഷ്യം കാണിച്ചു മിണ്ടാതിരുന്നു…

“സിനിമാ തീയറ്ററിൽ വച്ചാ അതൊക്കെ പറയാ??”

“പിന്നേ??”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.