?? സ്വയംവരം 03 ?? 1962

“എന്ത് മ്മ് ന്ന്????”

“കൈയെടുക്കെടാ…. ഞാഞ്ചേർന്നിരിക്ക്യാന്ന്….”

അല്പം മടിയോടെ അവൾ ഒരിത്തിരി മാത്രം എന്നോടടുത്തു..

“എങ്കി എന്റെ കയ്യി കൈ ചേർത്ത് പിടിക്ക്…”

“അയ്യടാ അത് വേണ്ട “

എന്റെ കൈ വീണ്ടും അവളുടെ എളിയിൽ ചെന്നു.. ഇത്തവണ ഇക്കിളി ഇടാതെ എളിയിലൂടെ എന്റെ കൈ അവളെ തഴുകി..

അൽപ്പം മടിയോടെ അവൾ ഹാൻഡ് റെസ്റ്റിൽ എന്റെ കൈയിൽ അവളുടെ കൈ ചേർത്ത് വച്ചു.. കൃഷ്ണയെയും കണ്ണനെയും പാളി നോക്കി അവളുടെ കയ്യുടെ നടുവിരൽ എന്റെ കൈക്ക് ഉള്ളിലേക്ക് തള്ളി കയറ്റി…

“എന്താരുന്നു പെണ്ണിന് വെയിറ്റ് ഇത് വരെ?? ”

“എൻക്ക് വെയിറ്റ് ഒന്നും ആയിട്ടല്ല..”

“പിന്നേന്താ ഇത്രേം നേരം അകന്ന് നടന്നെ??”

“നീയാരാ എന്റെ? “

“നമ്മ ഫ്രണ്ട്സല്ലേ??”

“ആവോ എൻക്കർയില്ല.. എൻക്ക് കൊറേ ഫ്രണ്ട്സിണ്ട്. പക്ഷെ ഞാനാരേം ഉമ്മ വെക്കാറില്ല…”

“ഇന്ന്ലെ തന്നത് രക്ഷിച്ചെന്റെ സമ്മാനല്ലേ??”

“അപ്പൊ വഞ്ചിലോ??”

“അത്… അതേ…. ”

സത്യത്തിൽ അതിനു എനിക്ക് മറുപടി നൽകാനായില്ല…..

” എന്ത് കിതെ…. കെട്ന്ന് ഉരുളണ്ട…. ഇനി ആരാ നിന്ക്ക് ഞാനെന്നു പർഞ്ഞിട്ട് മതി ബാക്കി”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.