?? സ്വയംവരം 03 ?? 1962

“അപ്പറം കട്ന്ന് രിക്ക് ഇന്ദൂ,, എന്ക്കെന്റെ കണ്ണേട്ടന്റെ അട്ത്ത് രിക്കണം..”

ഞങ്ങളെ കളിയാക്കാൻ എന്നവണ്ണം പ്രേമം അഭിനയിച്ചു കൃഷ്ണ ഇന്ദുവിനെ തള്ളി എനിക്കടുത്ത സീറ്റിൽ ഇരുത്തി… ശരിക്കും അപ്പോൾ ഇന്ദുവിനെയല്ല കൃഷ്ണയെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കാൻ ആണ് എനിക്ക് തോന്നിയത്…..

സിനിമ തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞു ഞാൻ അവൾക്ക് അടുത്തേക്ക് ചെരിഞ്ഞിരുന്നു..

“ഇന്ദൂ..”

ഞാൻ അടുത്ത് വരുന്നത് കണ്ടു അവൾ കൃഷ്ണയുടെ അടുത്തേക്ക് മനഃപൂർവം ചെരിഞ്ഞിരുന്നു… പക്ഷേ ഞാൻ ആരാ  മോൻ ….  എന്റെ കാലുകൾ നീണ്ടു… ഞാൻ എന്റെ കാൽ കൊണ്ട്  അവളുടെ കാലിൽ സ്പർശിച്ചു…  അവളും കീഴടങ്ങാൻ തയ്യാറായിരുന്നില്ല… അവൾ പക്ഷെ കാൽ എനിക്ക് എത്താത്ത അത്രയും ദൂരെ കൃഷ്ണക്ക് അടുത്തേക്ക് കാല് നീക്കി വച്ചു..

പക്ഷേ ഞാനോ കീഴടങ്ങുന്നു ….മറ്റൊരു വഴിയുമില്ലാതെ ആയപ്പോ എന്റെ കൈകൾ അവളുടെ എളിയിൽ അവൾക്ക് ഇക്കിളി ഇടാൻ തുടങ്ങി.. അതിൽ അവളുടെ കൺട്രോൾ പോയി ഞെരിപിരി കൊള്ളാൻ തുടങ്ങി….

“അന്ങ്ങാണ്ടിരിക്ക്ണ്ടാ ചെക്കാ എനിക്ക് സിൻമ കാണണം..”

അവളെങ്ങനെ പറഞ്ഞെങ്കിലും എന്റെ കൈ ഞാൻ മാറ്റിയില്ല… ആദ്യം ആജ്ഞാപന പോലെ പറഞ്ഞ അവൾ അവസാനം യാചന ആയി…

“പ്ലീസ്ടാ ആരേലും കാണും… കയ്യ് എടുക്കെടാ…’

“എന്നാ ന്നോട് ചേർന്നു രിക്കോ??”

“ങ്ങൂ. ഹു..”

“ആണാ,,, എന്നാ ശരീട്ടാ…. ”

വീണ്ടും ഞാൻ അവളെ ഇക്കിളി ഇടാൻ തുടങ്ങി…. ഒടുവിൽ അവളെന്നോട് മൂളി..

“മം…”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.