“ഏയ് ആദ്യം നീ നീരജിനോട് പറഞ്ഞിട്ട് പോവാന്നെ…”
“ഇന്ന് പർയാൻ എന്നെ കൊണ്ടു പറ്റില്ല.. ഞാമ്പിന്നെ പറ്ഞ് കാണ്ച്ച് തരാം…”
ഇനി കൃഷ്ണക്ക് എന്നോട്??
മനസ്സിൽ തികട്ടി വന്ന സംശയം ഉള്ളിൽ തന്നെ അടക്കി ഞാൻ പാന്റ്സ് ഇട്ടു ഷാൾ ഇന്ദുന് കൊടുത്തു ഇന്ദുവിനെ വഞ്ചിയിൽ നിന്ന് ഇറക്കുന്നതും ഒരു ഭഗീരഥ ശ്രമം ആയി. മൂന്നാളും കൂടി എടുത്തു എന്നപോലെ അവളെ ഇറക്കി.. സ്കൂളിൽ പോയി ആരും കാണാതെ ബാഗ് എടുത്തു കൃഷ്ണയെ ബസ് കയറ്റി നിതയെയും കൂട്ടി വീട്ടിലേക്ക് നടക്കുമ്പോൾ ചിലച്ചു കൊണ്ടു നടക്കുന്ന കണ്ണനും നിതക്കും പിറകിൽ ഞാനും ഇന്ദുവും നടന്നു..
“ടാ കൃഷ്ണക്ക് നിന്നോട് പ്രേമാ”
“യ്ക്ക് മന്സിലായ്”
“ന്നട്ട്??”
“ഞാമ്പറഞ്ഞാലോ?”
“ന്ത് ”
“എൻക്കും ഇഷ്ടാന്ന് ”
“മം”
“കാര്യായ് പറ്യട്ടെ???”
“പർഞ്ഞോ. പക്ഷെ ഞാമ്പോയ് പൊഴേച്ചാടും”
“എന്ത്നാ ഇന്ദൂ പൊഴേ ചാട്ണെ ”
ഞങ്ങൾ വളരെ പതിയെ പറഞ്ഞതും കണ്ണൻ കേട്ടു. അതോടെ ഞങ്ങളുടെ സംസാരം മുറിഞ്ഞു.. എന്റെ കൈക്ക് പുറത്തു നുള്ളി ഇന്ദു ഓടി അവർക്കൊപ്പം കേറി നടന്നു..
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?