“ഏയ് അതൊക്കെ മർക്കൊ പെണ്ണെ.. അത് ഇടാറുണ്ടോ ഇപ്പൊ?”
“പിന്നേ നാല് വർഷം മുമ്പത്തെ സാധനാ..”
“എന്നിട്ടത് കളഞ്ഞോ??”
“ഓ അതൊക്കെ കളഞ്ഞിട്ടുണ്ടാവും..”
എന്തിനാണെന്നോന്നും അറിയില്ല എനിക്ക് വിഷമമായി…. എന്റെ മുഖം കുനിഞ്ഞു.. ഏതാനും നിമിഷം ആരും ഒന്നും പറഞ്ഞില്ല..
“അത് വീട്ടിൽ എടുത്തു വച്ചട്ട്ണ്ട് ചെക്കാ. പക്ഷെ ചെറുതായി. ഇനി ഇടാൻ പറ്റില്ല..”
“എന്നാ നിക്ക് തരോ?”
“പോടാ.. വൃത്തികേട് ചോയ്കാതെ..”
“ഈ പ്രാവശ്യം രക്ഷിച്ചെന്നു ഉമ്മ തന്നില്ലേ. അത് പോലെ മതി. എല്ലാ വട്ടോം ആ ദിവ്സം നീ സമ്മാനം കൊണ്ട് വരാറില്ലേ.. ഈ വട്ടം അത് മതി സമ്മാനം…”
“നീ പോയെ മിണ്ടാണ്ട്..”
അല്പസമയം ഇരുവരും നിശബ്ദരായിരുന്നു.. അവൾ വെള്ളത്തിൽ കൈ കൊണ്ട് പതിയെ തുഴഞ്ഞു കളിക്കുമ്പോൾ കൃഷ്ണയുടെയും കണ്ണന്റെയും ശബ്ദം കെട്ടു.
പാവങ്ങൾ ഞങ്ങളെ ക്ലാസ്സിൽ കാണാതെ പേടിച്ചു ഓടി വരാണ്..
“നിങ്ങളെന്താ ക്ലാസ്സി കേറാഞ്ഞേ??”
വഞ്ചിയിലേക്ക് ചാടി ഇറങ്ങി അങ്ങനെ ചോദിച്ചു കഴിഞ്ഞാണ് കൃഷ്ണ എന്റെ വേഷം കണ്ടത്..
“അയ്യേ ഇതെന്ത് പറ്റി? നിന്നെ അവ്ള് ബലാൽസംഗം ചെയ്തോ??”
ഇന്ദുവിനെ കരക്ക് കയറ്റിയ ശേഷം ഉണ്ടായത് ഒഴികെ എല്ലാം ഞാൻ പറഞ്ഞു.. എല്ലാം കെട്ട് കഴിഞ്ഞു അവൾ കണ്ണനെ വിളിച്ചു.. പക്ഷെ ഇന്ദു വീണത് കൂടി കേട്ട കണ്ണൻ വഞ്ചിയിൽ ഇറങ്ങാൻ മടിച്ചു..
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?