“എന്ത്ന്?”
“അർയാണ്ട് നോക്കി പോയ്താടി.. സോറി..”
“അയ്യേ അയ്നാണോ.. പോടാ ചെർക്കാ..”
അപ്പൊളും എന്റെ മുഖം തെളിയാത്ത കണ്ടു അവൾ എന്റെ കവിളിൽ കൈവച്ചു അവൾക്ക് നേരെ മുഖം തിരിച്ചു..
“ടാ.. നീ ഒന്നാലോചിച്ചേ.. ഷാൾ സ്ഥാനം മാറി എത്ര വട്ടം ഓരോ ആണ്പിള്ളേര് ഇങ്നെ ഒക്കെ കാണുംന്ന്.. അന്നട്ട് നീ നോക്ക്യ എൻക്ക് ഇഷ്ടക്കേട് എന്ത്നാ.. ദേ നീ നോക്കിക്കോടാ.. ചുര്ദാറിക്കൂടെ അല്ലെ..”
“പിന്നെന്താ എന്നോട് നോക്കണ്ടാന്ന് പർഞ്ഞേ??”
“അത് പിന്നേ… അപ്പൊ നേരെ നിന്ന് നീ നോക്കീപ്പോ..”
“നോക്കീപ്പോ?”
അവളുടെ ചുണ്ട് എന്റെ ചെവിക്കരികിൽ എത്തി..
“നോക്കിപ്പോ എൻക്ക് നാണായ്..”
അത് പറയുമ്പോൾ അവളുടെ ചുണ്ട് എന്റെ ചെവിയിൽ പലവട്ടം സ്പർശിച്ചു.. എന്റെ ശരീരത്തിലെ ഓരോ രോമങ്ങളും എഴുന്നു വന്നു..
അവൾ എന്നോട് ചാരി ഇരുന്നു.. എന്റെ കൈ പിടിച്ചു കൈ വിരലുകൾ അവളുടെ ചുണ്ടോട് ചേർത്തു..
“ഇത് എന്നെ ഈ വട്ടവും രക്ഷിച്ചതിന്..”
എന്റെ കൈ വിരലിൽ അവൾ ചുംബിച്ചപ്പോൾ ആ വിരൽ തുമ്പ് അവളുടെ ഇരുചുണ്ടുകൾക്കും ഇടയിലൂടെ അവളുടെ അകം ചുണ്ടും പല്ലും ഒരുവേള സ്പർശിച്ചു..
അവളുടെ ചുണ്ടിൽ നിന്നും അവൾ തന്നെ എന്റെ കൈ പിടിച്ചു അവളുടെ താടിയിൽ കൂടെ ഉരസി താഴേക്ക് കൊണ്ട് പോയി.. അവളുടെ കഴുത്തിലും ഇടതു മാറിന് മുകളിലും അമർതികൊണ്ട് അവൾ എന്റെ കൈ അവളുടെ മടിയിൽ കൊണ്ട് വച്ചു..
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?