പത്താം ക്ലാസ്സിൽ ഞങ്ങൾ രണ്ടാളും നല്ല മാർക്കോടെ ജയിച്ചു. ഒരു മാർക്ക് വ്യത്യാസത്തിൽ അവൾ ഫസ്റ്റും ഞാൻ സെക്കണ്ടും.. പാറ്റയെയും തവളയെയും പേടിയാണെന്ന് പറഞ്ഞു ഇന്ദു കൊമേഴ്സ് എടുത്തപ്പോൾ എനിക്കും മാറ്റമില്ലായിരുന്നു.. കണ്ണന് സയൻസ് കിട്ടാത്തോണ്ടു അവനും കോമേഴ്സ് എടുത്തു.. വീണ്ടും മൂന്നാളും അതേ സ്കൂളിൽ.. ഒരേ ക്ലാസ്സിൽ… പുതിയ അങ്കത്തിനായി…
?? സ്വയംവരം 03 ??
swayamvaram 03| Author : അപ്പൂസ്
Previous Part
ആ സമയത്ത് തന്നെയാണ് ഹൈവേ വികസനം എന്നും പറഞ്ഞു എന്റെ വീട് എടുത്തുപോകുന്നത്. മുൻപേ വാങ്ങി ഇട്ടിരുന്ന സ്ഥലം ഇരിഞ്ഞാലക്കുട ഉള്ളതിനാൽ അവിടെ വീട് പണി ഇതിനിടെ ഞങ്ങൾ തുടങ്ങിയിരുന്നു..
പ്രീഡിഗ്രി അവസാനിച്ചു പ്ലസ് ടു തുടങ്ങിയത് ആ വർഷം ആയിരുന്നു. അത്കൊണ്ട് തന്നെ പത്ത്, പ്ലസ് വൺ, പ്ലസ് ടു അങ്ങനെ മൂന്ന് വർഷം അടുപ്പിച്ചു സീനിയേഴ്സ് ആയിരുന്നു ഞങ്ങൾ..
പ്ലസ് വണ്ണിന്റെ ആദ്യദിവസം തന്നെ സ്കൂളിലെ ഗേറ്റിനടുത്തെ മരച്ചുവട്ടിൽ പുതുതായി വരുന്ന പെണ്പിള്ളേരുടെ കണക്ക് ഞാനും കണ്ണനും കൂടിയും ആൺ പിള്ളേരുടെ കണക്ക് ഇന്ദുവും എടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് അടുത്ത അവതാരം ….
ഷോർട്ട് ടോപ് ഇട്ടു കഴുത്തൊപ്പം മുടി വെട്ടിയ ഒരു പെൺകുട്ടി കടന്നു വന്നത്…. (അന്ന് അതു ട്രെൻഡ് ആയി തുടങ്ങുന്നേ ഒള്ളു). അവളെ കണ്ടതും മുമ്പ് എന്നോ കണ്ട പരിജയം ഉണ്ട് എനിക്ക് എന്ന് തോന്നി….
“പത്ക്കെ നോക്ക് ചെക്കാ.. അവള്ടെ ചോര മുഴ്വൻ ഊറ്റി കുടിക്കുംല്ലോ ഇപ്പൊ നിയ്യ്.”
“അല്ലടീ, എൻക്കവ്ളേ എവ്ട്യാങാണ്ട് കണ്ട പരിജയണ്ട്..”
“അത് പിന്നേ ഇല്യാണ്ട് ഇരിക്കോ?? കമ്പില് തുണി ചുറ്റ്യാ പിന്നാലെ നടക്കലല്ലേ നിന്റെ പണി..”
“ആ, നീരു പറഞ്ഞത് ശര്യാ…. എൻക്കർയാം ഇവ്ളേ….”
കണ്ണൻ എന്റെ സപ്പോർട്ടിന് എത്തി..
“ഞാമ്പറഞ്ഞില്ലേ എനിക്ക് പരിജയം ഉണ്ടെന്ന്..”
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?