……………………..
✮കൽക്കി࿐
ഒരു രണ്ടാം വരവ്
ഭാഗം – 21
Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊ ◊◊◊◊◊◊◊
……………………..
മത്സരക്കളത്തിന്റെ ഉള്ളിലേക്ക് കയറിയ നരസിംഹൻ കർണന്റെ പുറത്തിരുന്ന് തല ഉയർത്തി ചുറ്റിലും കണ്ണുകളോടിച്ച് തിരഞ്ഞു , അവളെ ഒരു നോക്ക് കാണാനായി , കാഴ്ചക്കാരും മറ്റുള്ളവരും ആശയക്കുഴപ്പത്തിലാണ് ഈ മുഖം മൂടി ധാരി ആരാണ് ?എന്താണ് ഉദ്ദേശം ? എന്നൊക്കെയുള്ള സംശയത്തോടെ …
ചുറ്റിലും കണ്ണുകളോടിച്ച അവന്റെ കണ്ണുകളിൽ പെട്ടെന്ന് ഒരു മുഖം ഉടക്കി നിന്നു , രാജാവിന്റെ അടുത്തായി ഇരിപ്പിടത്തിലിരിക്കുന്ന സുന്ദരിയായ ഒരു യുവതി ….
രാജകീയ വസ്ത്രത്തിൽ അവളെക്കാണാൻ ഒരു അപ്സരസിനെപ്പോലെ , പേടമാൻ കണ്ണുകളും മുഖത്തെ പുഞ്ചിരിയും , ആരെയും അസൂയപ്പെടുത്തുന്ന മുഖ സൗന്ദര്യവും അങ്ങനെ എത്ര വർണിച്ചാലും മതിയാവാത്ത അവസ്ഥ ….
ആരുടെയും മനസ്സും ശരീരവും തളർത്തുന്ന അവളുടെ ആ നോട്ടം അത് കണ്ടതും ഒരു അപ്പൂപ്പൻ താടി കണക്കെ സ്വയം വായുവിൽ പറന്ന് നക്കുന്നത് പോലെയാണവന് തോന്നിയത് , ഏതോ മായിക ലോകത്ത് എത്തിയ അനുഭൂതി … കാണികളെല്ലാവരെയും പോലെ മത്സരക്കളത്തിലേയ്ക്ക് ചാടിക്കയറിയ അവന്റെ നേർക്കായിരുന്നു അവളുടെ നോട്ടം മുഴുവൻ ….
പെട്ടെന്ന് പ്രധാന വാതിലിലൂടെ പടയാളികൾ അകത്തേയ്ക്ക് വന്നു അവനെ പിടിച്ചു കെട്ടാനായി , അത് കണ്ടതും അവൾ വേഗം ഇരിപ്പിടത്തിൽ നിന്നെണീറ്റ് അവനെത്തന്നെ നോക്കി നിന്നു . പക്ഷെ നരസിംഹൻ അവളുടെ നോട്ടത്തിൽ സ്വയം മറന്നിരിക്കുകയാണ് തന്റെ നേർക്ക് പടയാളികൾ അടുക്കുന്നത് പോലുമറിയാതെ …..
പെട്ടെന്ന് …..
പെട്ടെന്നാണ് നരസിംഹനെ നോക്കി നിന്ന രാജകുമാരി ബോധം ക്ഷയിച്ച് കുഴഞ്ഞ് വീണത് … അതുകണ്ട് രാജാവും പടയാളികളും ഒരു ഞെട്ടലോടെ അങ്ങോട്ട് തിരിഞ്ഞു . നരസിംഹനാകട്ടെ ഹൃദയം സ്തംഭിച്ചത് പോലെ ചലനമറ്റ് നിന്നു പോയി , അവന്റെ അടുത്തേയ്ക്ക് വന്ന പടയാളികളും ശബ്ദ കോലാഹലങ്ങൾ കേട്ട് രാജാവിന്റെ അടുത്തേയ്ക്ക് ഓടി , ആരുടെയൊക്കെയോ കരച്ചിലുകൾ മുഴങ്ങുന്നു ഒപ്പം നിലവിളികളും , കാഴ്ചക്കാരും ആശയക്കുഴപ്പത്തിൽ അവിടേയ്ക്ക് തന്നെ നോക്കി … എന്താണ് സംഭവിക്കുന്നതെന്ന് ആർക്കുമറിയാത്ത അവസ്ഥ . എങ്ങും ഭീതി മാത്രം …..
എന്റെ പൊന്ന് സഹോ
പൊളിച്ചു
ഒന്നും പറയാനില്ല
അടുത്ത പാർട്ട് വേണ്ടി വെയ്റ്റിംഗ് ആണ്
പെട്ടെന്ന് തരാൻ നോക്ക്
Thanks bro
💓💓💓💓
കഴിവതും വേഗത്തിൽ തന്നെ അടുത്ത ഭാഗവുമായി വരാം
സ്നേഹത്തോടെ
Onnum parayan pattunnila bro super ennalum pettanu theernapole oru sankadam
ഒത്തിരി സന്തോഷം bro
സ്നേഹത്തോടെ 💖💖💖
love
Thanks devil angel
❤️
Super o super
Thanks bro ❣️❣️❣️
വീണ്ടും വളരെ മനോഹരമായ ഒരു പാർട്ട്. പൊളിച്ചു ബ്രോ.
ഒത്തിരി സന്തോഷം Sagar bro
💓💓💓
അപ്പോൾ ആ ഇന്ദ്രജാല കല്ലിന് വേണ്ടിയാകും അല്ലെ അവളെ കൊന്നത്… ഏതായാലും കഥ സൂപ്പർ ആയിട്ടുണ്ട്… ♥️♥️♥️♥️♥️
എല്ലാം വഴിയേ അറിയാം bro
സ്നേഹത്തോടെ❤️❤️❤️
വളരെ ഇഷ്ട്ടപ്പെട്ടു.
ഒത്തിരിയൊത്തിരി സന്തോഷം ലക്ഷ്മി
അടിപൊളി ഒരോ പാർട്ടും ഉദ്വേഗത്തോടെ ആണ് വായിക്കുന്നത് അടുത്തത് പെട്ടെന്ന് തരുമെന്ന് വിശ്വസിക്കുന്നു❤
ആദി bro ❤️
ഒത്തിരി സന്തോഷം .
കഴിവതും വേഗം അടുത്ത ഭാഗവുമായി വരാം
💖
Soooper
Thanks bro ❤️
ഹൂ… പൊളിച്ചു ബ്രോ
ഒത്തിരി സന്തോഷം bro 💕💕💕
ഇത്രേം പെട്ടെന്നു അവരെ യോഗിപികണെ.അപ്പോ നിലവിൽ കല്ല് ഇവിടെ ആണ്. പഴയ സ്ഥലത്ത് തിരിച്ച് വരുവോ?
അവർ പെട്ടെന്ന് തന്നെ യോജിക്കും എന്ന പ്രദ്ധീഷയോടെ…
സ്നേഹത്തോടെ LOTH…..🥰🥰🥰
NXT EPISODE MUTHAL PL IL KANATTO……
Loth bro ❤️
എല്ലാം വഴിയേ അറിയാം , വായിച്ചറിയാം . കാത്തിരിക്കൂ …
ഒത്തിരി സന്തോഷം
സ്നേഹത്തോടെ 🤗
Very good part. Waiting for next part.
ഒത്തിരി നന്ദി bro …. 💞💞💞
സ്നേഹം മാത്രം
ROMANCHAM VANNU BRO! ADIPOLI EPISODE!!!
ഒത്തിരി സന്തോഷം Alin bro ❤️❤️❤️
സ്നേഹത്തോടെ
Adipoli 🥰🥰❤️❤️❤️
സന്തോഷം വിശാഖ് bro 😍
ഇത്രയും ഹൃദ്യമായ ഒരു അധ്യായം തന്നതിന് ശേഷം ഒന്ന് ചുവപ്പിക്കണമേ എന്നോ😀😀 പത്തു പ്രാവശ്യം ചുവപ്പിക്കും ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
😁😁😁
ഓക്കെ സ്വീകരിച്ചിരിക്കുന്നു 🤗
ഒത്തിരി സന്തോഷം വിഷ്ണു പ്രിയ ❤️
സ്നേഹം മാത്രം
Kalakki bro… Adipoly oru rakshayumilla 😍
ഒത്തിരിയൊത്തിരി സന്തോഷം സഹോ
സ്നേഹം മാത്രം ❤️❤️❤️
Ufff 🔥❤️❤️
Thanks bro ❣️❣️❣️
❤️❤️❤️❤️
💖💖💖
ചേട്ടോ ❤
ടോം ബ്രോ 🥰🥰🥰
🥰🥰❤️❤️
😍😍😍
❤️
💞💞💞
ഒന്നും പറയാനില്ല ബ്രോ സൂപ്പർ ആയിട്ടുണ്ട്… താങ്കളുടെ എഴുത്തരുന്നത് ഒരു മാസ്മരിക ഫീൽ ആണ്..❤️❤️❤️❤️
Thanks ബ്രോ
ഒത്തിരി സന്തോഷം .
സ്നേഹത്തോടെ ❤️❤️❤️
ഒന്നും പറയാനില്ല ബ്രോ സൂപ്പർ ആയിട്ടുണ്ട്… ❤️❤️❤️❤️
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
കഥയെപ്പറ്റി ഒന്നും പറയാനില്ല അത്ര സൂപ്പറാണ്. ഓരോ പാർട്ടും ഒന്നിനൊന്നു പൊളിച്ചു. വീണ്ടും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️
wow ….❤️❤️❤️❤️❤️
😍😍😍
❤️❤️❤️
പോളി ,♥️♥️♥️♥️♥️♥️♥️♥️
Thanks deva
💞💞💞