⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

Demon king

Presents

 



ദേവാസുരൻ

S2

Episode V


 

/Previous Part/

 

 

 

 

 

ഹായ് ഫ്രണ്ട്‌സ്…… കാത്തിരുന്നു മടുത്തു ല്ലേ…. ഞാനിതാ പിന്നെയും വന്നു….? ചില പ്രശ്നങ്ങൾ മൂലം എഴുതാൻ അല്പം ലേറ്റ് ആയി…. അതാ ഇത്രേം ഡിലെ ആയത്….. ലോക്ക് ആണേലും ഇവടെ ഷോപ്പ് തുറക്കുന്നുണ്ട്…. എമർജൻസിക്ക് സാധനങ്ങൾ വാങ്ങാൻ പെർമിസൺ കൊടുത്തപ്പോ എല്ലാരും ഇങ് കൂട്ടമായി വരാണ്….. ഇവടെ മാത്രല്ല…. എല്ലാടത്തും ഉണ്ടെന്നേ…….

3 ദിവസം മുന്നേ 18k എന്ന നിലയിലേക്ക് പോയതാ…. അപ്പൊ ദേ മിനിഞ്ഞാന്ന് പറയുന്നു 30k ആയെന്ന്…. പകച്ചുപോയെന്റെ ബാല്യം……

ഇതൊക്കെ ഒന്ന് മാറാൻ വേണ്ടി എത്ര പേരാ കഷ്ടപ്പെടുന്നേ….. നിങ്ങളൊക്കെ ഒന്ന് സഹകരിക്ക് എന്റെ മച്ചാന്മാരെ…..???

 

പിന്നേ ഇത്തവണ ഭാവനകൾ അല്പം കുറവായിരുന്നു…. കാരണം ഏറിൽ ആയിരുന്നത് കൊണ്ട് എന്നെ ആരൊക്കെ എന്തൊക്കെ പറയുന്നു എന്ന് നോക്കൽ ആയിരുന്നു പണി…..?അതോണ്ട് ചില ഭാഗങ്ങൾ ശരിയായി കലങ്ങാൻ ടൈം എടുത്തു…..

 

നീനു ചേച്ചി ഇടയ്ക്കിടെ വന്ന് കഥയുടെ കാര്യം ഊർമിപ്പിച്ചത് കോണ്ട് മറന്ന് പോയില്ല എന്നതാണ് സത്യം….?

പിന്നേ ഇതിനിടക്ക് വേറെയും ചില തല്ലുകൾ ഉണ്ടായി….. ഹാ…. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല….

 

 

ആമുഖത്തിൽ ഒരുപാട് വെറുപ്പിച്ചല്ലേ…..സോറി ട്ടോ ? പിന്നേ എല്ലാരും ഓടിച്ചു വായിക്കാതേ സമാധാനമായി പതിയെ വായിക്കുക…. ലാഗ് തോന്നിയാൽ ക്ഷമിക്കുക…..

 

പിന്നെ ഒരു കാര്യം വിട്ടു…. കഴിഞ്ഞ പാർട്ടിൽ ആദ്യമായി എനിക്ക് 1k ലൈക്ക് അടിച്ചു….. ഒപ്പം നല്ല പ്രോത്സാഹനവും കിട്ടി….. സാധാരണ ഇതൊക്കെ ക്ലൈമാക്സിൽ ആണ് തരാറു…. പക്ഷെ ഇപ്പൊ കിട്ടിയതിൽ ഒത്തിരി സന്തോഷം…..ഇതൊക്കെ വായിച്ചാൽ എഴുതാനും ഒരു പ്രത്യേക മൂഡാ…..

എന്ന പിന്നേ ശരി….. നമ്മുക്ക് ഗോതയിൽ (കമന്റ്‌ ബോക്സിൽ ) കാണാം…..?

369 Comments

  1. ജിത്തു ജിതിൻ

    അടിപൊളി. ഒരു രക്ഷയും ഇല്ല. ❤️❤️

  2. ❤️ Chetta usharayittund

  3. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤??????
    അടിപൊളി
    പൊളി സാനം

  4. പിന്നല്ല പൊളിച്ചു മുത്തേ waiting ആണ് next part വേഗം വേണം ????????????

  5. ശൂർപ്പണഖ

    കഥ ഉഗ്രൻ, ട്വിസ്റ്റ് വല്ലാത്തതായി പോയി

    ഇനി വായനക്കാരോടാണ് wonder എന്ന ഒരു കഥ ഇവിടെയുണ്ട് ഇതു പോലെ പൊളിയാണ് ഒന്നു വായിച്ചു നോക്ക്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ബ്രോ ??? സ്നേഹം ?

  6. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  7. ❤️❤️❤️❤️❤️

  8. Next part eppoya

  9. Superb ❤️❤️❤️????????????

  10. Nice ❤

  11. ❤️❤️❤️❤️❤️❤️❤️❤️

  12. ❤️❤️❤️

  13. ഇതെല്ലാം ആ തലയിൽ എങ്ങിനെ കുടിയിരിക്കുന്നു…. സൂപ്പറാട്ടോ ??

  14. മോനുട്ടൻ

    Adipoli story broo????

    Waiting or the next part❤️❤️❤️

  15. super?

  16. Nice Part ???

  17. ദ്രോണ നെരൂദ

    ഗംഭീരം.. ???

  18. ഗംഭീരം

  19. വാക്കുകൾക്കതീതം, വളരെയധികം ഇഷ്ടമായി. ഞാനിവിടെ അധികം നാളായില്ല. ആദിത്യഹൃദയത്തിൽ ആണ് ആദ്യമായി അഭിപ്രായം രേഖപ്പെടുത്തുന്നത്. തുടർന്നും എന്റെ എളിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതായിരിക്കും. സസ്നേഹം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx സന്തോഷേട്ടാ ?സ്നേഹം

  20. ബ്രോ ഒരു doubt അപ്പോ ഇന്ദ്രന് ശക്തി ഒന്നും ഇല്ലെ☹️ ഇന്ദ്രന്നിൽ നിന്ന് പെട്ടന്ന് രുദ്രനിലേക്ക് പോവാൻ മനസ്സിനൊരു മടി അത്രക്ക് ഉള്ളിൽ കയറി പോയി ഇന്ദ്രൻ☹️
    Waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പോവാൻ തോന്നുമ്പോ പോ…. ഞാൻ തള്ളി വിടില്ല ?

  21. ബ്രോ ഒരു doubt അപ്പോ ഇന്ദ്രന് ശക്തി ഒന്നും ഇല്ലെ☹️ ഇന്ദ്രന്നിൽ നിന്ന് പെട്ടന്ന് രുദ്രനിലേക്ക് പോവാൻ മനസ്സിനൊരു മടി അത്രക്ക് ഉള്ളിൽ കയറി പോയി ഇന്ദ്രൻ☹️

  22. Bro ..
    കഥ കൊള്ളാം…രുദ്രൻ എത്രത്തോളം ശക്തനാണ് എന്ന് കാണിച്ച് തന്നു…അവനിലെ ശക്തി….ഞാൻ ഒരു വാജകം കടമെടുക്കുന്ന്….he is more than a king and less than a god…. കഥ മനോഹരം…❤️
    കാത്തിരിക്കുന്നു…

    1. ///he is more than a king and less than a god///

      ആഹ് കൊള്ളാം എന്റെ ലൈൻ ട്രെൻഡിംഗ് ആയല്ലോ…!!!!

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        മനുഷ്യനെല്ലേ പുള്ളേ ???

      2. എന്തോ….എങ്ങനെ…..
        താങ്കളും കടമെടുത്ത പോലെ ഞാനും കടമെടുത്തു…..?

        1. ആക്ച്വലി ഞാൻ കടമെടുത്തത് അല്ല… അത് ഒരു coincidence ആണ്..,,,

          ആൾറെഡി ഞാൻ ആ ഡയലോഗ് എഴുതിയിരുന്നു…,,,

          1. ഹാ…. ചുമ്മാ പറഞ്ഞതാ ..എന്തായാലും നിങ്ങളുടെ രണ്ട് പേരുടെയും കഥയുടെ വലിയ ഒരു ആരാധകൻ ആണ് ഞാൻ .❤️?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      എങ്ങനെ വേണേലും പറയാം….
      പക്ഷെ രുദ്രൻ എന്നത് ഒന്നിലും ഉൾപ്പെടാത്തവൻ ആണ്….

      അവൻ ദൈവമാണ്…
      അത് പോലെ അസുരനും…
      അവനുള്ളിൽ കരുണ ഉണ്ട്…
      ഒപ്പം മൃഗീയതയും ഉണ്ട്….
      അവൻ രാജാവുമാണ്…
      അത് പോലെ തന്നെ എല്ലാം നശിപ്പിക്കുന്നവനും ആണ്…

      ❤❤❤❤

  23. Kurachu speed akkam…lag feel cheyyunnu…story kiduvanu…..

    1. സ്പീഡ് ഇട്ടാ കഥ ബോർ ആവും…

  24. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ പാർട്ടിലും ആക്ഷനും മാസ്സ് സീനുകളും ഇല്ലായിരുന്നു ?, കഥ മുന്നോട്ട് പോകുന്നില്ല ശ്രീ കുലത്തു തന്നെ നിക്കുവാണ്. പെവർ വരട്ടെ.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ശ്രീകുലം ഈ കഥയിലെ ഏറ്റവും വലിയ ദുരൂഹത ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ്

  25. ഉഷാാാർർർർർർ….വായിച്ച് ഞങളെപൊകനീകണ്ടോ…പക്ഷേ next part പെട്ടന്നിട്ടാ…ഉടനെ അടുത്തപാർട്ട് ഈടീപികാം…നീകുപീന്ന് വന്ന ഭൂതം ആണല്ലോ…..ബോട്ട് വാങ്ങണ്ട….
    കഥ അടിപൊളി തുടരുക…സ്നേഹം

    1. Bro ..
      കഥ കൊള്ളാം…രുദ്രൻ എത്രത്തോളം ശക്തനാണ് എന്ന് കാണിച്ച് തന്നു…അവനിലെ ശക്തി….ഞാൻ ഒരു വാജകം കടമെടുക്കുന്ന്….he is more than a king and less than a god…. കഥ മനോഹരം…❤️
      കാത്തിരിക്കുന്നു…

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? vo…. Thanks

Comments are closed.