Demon king
Presents
ദേവാസുരൻ
S2
Episode V
/Previous Part/
ഹായ് ഫ്രണ്ട്സ്…… കാത്തിരുന്നു മടുത്തു ല്ലേ…. ഞാനിതാ പിന്നെയും വന്നു….? ചില പ്രശ്നങ്ങൾ മൂലം എഴുതാൻ അല്പം ലേറ്റ് ആയി…. അതാ ഇത്രേം ഡിലെ ആയത്….. ലോക്ക് ആണേലും ഇവടെ ഷോപ്പ് തുറക്കുന്നുണ്ട്…. എമർജൻസിക്ക് സാധനങ്ങൾ വാങ്ങാൻ പെർമിസൺ കൊടുത്തപ്പോ എല്ലാരും ഇങ് കൂട്ടമായി വരാണ്….. ഇവടെ മാത്രല്ല…. എല്ലാടത്തും ഉണ്ടെന്നേ…….
3 ദിവസം മുന്നേ 18k എന്ന നിലയിലേക്ക് പോയതാ…. അപ്പൊ ദേ മിനിഞ്ഞാന്ന് പറയുന്നു 30k ആയെന്ന്…. പകച്ചുപോയെന്റെ ബാല്യം……
ഇതൊക്കെ ഒന്ന് മാറാൻ വേണ്ടി എത്ര പേരാ കഷ്ടപ്പെടുന്നേ….. നിങ്ങളൊക്കെ ഒന്ന് സഹകരിക്ക് എന്റെ മച്ചാന്മാരെ…..???
പിന്നേ ഇത്തവണ ഭാവനകൾ അല്പം കുറവായിരുന്നു…. കാരണം ഏറിൽ ആയിരുന്നത് കൊണ്ട് എന്നെ ആരൊക്കെ എന്തൊക്കെ പറയുന്നു എന്ന് നോക്കൽ ആയിരുന്നു പണി…..?അതോണ്ട് ചില ഭാഗങ്ങൾ ശരിയായി കലങ്ങാൻ ടൈം എടുത്തു…..
നീനു ചേച്ചി ഇടയ്ക്കിടെ വന്ന് കഥയുടെ കാര്യം ഊർമിപ്പിച്ചത് കോണ്ട് മറന്ന് പോയില്ല എന്നതാണ് സത്യം….?
പിന്നേ ഇതിനിടക്ക് വേറെയും ചില തല്ലുകൾ ഉണ്ടായി….. ഹാ…. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല….
ആമുഖത്തിൽ ഒരുപാട് വെറുപ്പിച്ചല്ലേ…..സോറി ട്ടോ ? പിന്നേ എല്ലാരും ഓടിച്ചു വായിക്കാതേ സമാധാനമായി പതിയെ വായിക്കുക…. ലാഗ് തോന്നിയാൽ ക്ഷമിക്കുക…..
പിന്നെ ഒരു കാര്യം വിട്ടു…. കഴിഞ്ഞ പാർട്ടിൽ ആദ്യമായി എനിക്ക് 1k ലൈക്ക് അടിച്ചു….. ഒപ്പം നല്ല പ്രോത്സാഹനവും കിട്ടി….. സാധാരണ ഇതൊക്കെ ക്ലൈമാക്സിൽ ആണ് തരാറു…. പക്ഷെ ഇപ്പൊ കിട്ടിയതിൽ ഒത്തിരി സന്തോഷം…..ഇതൊക്കെ വായിച്ചാൽ എഴുതാനും ഒരു പ്രത്യേക മൂഡാ…..
എന്ന പിന്നേ ശരി….. നമ്മുക്ക് ഗോതയിൽ (കമന്റ് ബോക്സിൽ ) കാണാം…..?
Onnum parayaanilla.. Thee.. Thee ????
❤❤❤
Poli sanam
സ്നേഹം ??
???
❤❤
Nte bro poli oru rakshiyilla waiting for the next part
സ്നേഹം ???
♥♥♥♥♥♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥?
❤❤❤
വളരെനന്നായിട്ടുണ്ട് dk ഈ ഭാഗവും.
ഇപ്പോൾ എനിക്ക് ഏറെക്കുറെ തോന്നുന്നത് രുദ്രനാണ് മെയിൻ എന്ന്? ഇതു എന്റെ മാത്രം സംശയമാണ്
അല്ല ഈകഥയിൽ ഇന്ദ്രന്റെ റോൾ എന്താണ്?
ഇനി demon king നെ കൊല്ലാൻ ഇവരെല്ലാം വേണെന്നാണോ? ?
ഒരു റിപ്ലൈ പ്രേതീക്ഷിക്കുന്നു
ഒരു സത്യം പറഞ്ഞോട്ടെ….
Demon king ന് മരണം ഇല്ല…. അവനെ തടുക്കുവാൻ മാത്രമേ സാധിക്കു….
പിന്നേ എല്ലാവരും ഇതിൽ പ്രധാനപ്പെട്ടവർ തന്നെ ആണ്…
??
❤❤❤
രുദ്രൻ ഹിമാലയത്തിൽ നിന്നു വരുമ്പോഴേക്കും എല്ലാം ശരിയാകുമോ
ആവുമായിരിക്കും ?
DK❤️?
ആദ്യം തന്നെ ഒന്ന് പറയട്ടെ, ഇത്രക്ക് നന്നാക്കി കൊണ്ടുവരാൻ കാണിച്ച ആ ആത്മർത്ഥത ഒന്നിനും പകരമാകില്ല എന്നുവെച്ചാൽ ഒരു കമന്റ്ഇലൂടെ കുറിക്കേണ്ട
ഒന്നല്ല. ഈ കഥ ഇത്രക്ക് വിജയം കൈവരിച്ചത് അതുകൊണ്ട് തന്നെ ആണ്!!!
ഈ കഥയിൽ ഇന്ദ്രൻ ആണ് നായകൻ എന്നാണ് എനിക്ക് അല്പം മുൻപ് വരെ ഉള്ള പാർട്ടുകളിൽ തോന്നിയത്, എന്നാൽ പിന്നെ
പിന്നെ അത് രുദ്രൻ ആണെന്നാണ് എനിക്ക്
തോന്നി തുടങ്ങിയത്. കാരണം ദേവാസുരൻ
രുദ്രൻ അല്ലെ!!!?
പുതുതായി വന്ന ചട്ടമ്പി പെണ്ണിനോട് അടങ്ങി
ഒതുങ്ങി ഇരിക്കാൻ പറഞ്ഞേക്ക് ഇല്ലങ്കിൽ
ഞാൻ പിടിച്ചൊരു കിസ്സ് അടിക്കും പറഞ്ഞില്ലാന്നു വേണ്ട ?!!!
ലാസ്റ്റ് പറഞ്ഞത് പാർവതിയെ ആണെന്നാണ് എനിക്ക് തോന്നിയത്. കാരണം പാർവതിയെ
അല്ലെ കാലം രുദ്രന്റെ പാതി ആയി തിരഞ്ഞെടുക്കുന്നത്, അപ്പോൾ അവൾ മരണപ്പെട്ടാൽ രുദ്രന്റെ അസുര ഗുണം demon king ഇന്റെ ഒപ്പം നിക്കുകയല്ല ഒള്ളു. അങ്ങനെ എങ്കിൽ റെയ്ഹാൻ ഉള്ളപ്പെടുന്ന
സേനക്ക് ഒരു തീരാ നഷ്ടം ആകില്ലേ ദേവാസുരൻ എതിര് നിന്നാൽ!!!??
തായിപേടകത്തിൽ എഴുതപ്പെട്ടത് ശെരി എങ്കിൽ രുദ്രൻ നല്ല ശക്തിക്കു ഒപ്പം നിക്കണം എങ്കിൽ ഇപ്പോഴുള്ള പ്രണയ നിരാശയിൽ നിന്നും പുറത്തു വരേണമല്ലോ അല്ലാത്ത പക്ഷം അവൻ അസുരനായ വിനാശത്തിന് വഴി മാറുമല്ലോ, അതിനായ് ആവാം പാർവതി
അവനിലേക്ക് കാലം അടുപ്പിക്കുന്നത്!!!
പാറുവും ഇന്ദ്രനും ഒന്നാകും എന്നതിന്റെ
ഒരു ക്ലൂ അല്ലെ അവൾ നേരത്തെ ഇന്ദ്രന്റെ
വധു ആയി പന്തലിൽ ഇരുന്ന സ്വപ്നം കണ്ടത്!!
അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇട്ടാൽ വായിക്കും..,
❤️?❤️?
////പുതുതായി വന്ന ചട്ടമ്പി പെണ്ണിനോട് അടങ്ങി
ഒതുങ്ങി ഇരിക്കാൻ പറഞ്ഞേക്ക് ഇല്ലങ്കിൽ
ഞാൻ പിടിച്ചൊരു കിസ്സ് അടിക്കും പറഞ്ഞില്ലാന്നു വേണ്ട ?!!!///
///ലാസ്റ്റ് പറഞ്ഞത് പാർവതിയെ ആണെന്നാണ് എനിക്ക് തോന്നിയത്. കാരണം പാർവതിയെ
അല്ലെ കാലം രുദ്രന്റെ പാതി ആയി തിരഞ്ഞെടുക്കുന്നത്, അപ്പോൾ അവൾ മരണപ്പെട്ടാൽ രുദ്രന്റെ അസുര ഗുണം demon king ഇന്റെ ഒപ്പം നിക്കുകയല്ല ഒള്ളു. അങ്ങനെ എങ്കിൽ റെയ്ഹാൻ ഉള്ളപ്പെടുന്ന
സേനക്ക് ഒരു തീരാ നഷ്ടം ആകില്ലേ ദേവാസുരൻ എതിര് നിന്നാൽ!!!??///
സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയല്ലേടാ നാറി ???
ഹാ..
കിസ്സ് അടിക്കാൻ കേറി ചെല്ല്….? രുദ്രൻ നിന്റെ കിണ്ടി ചളുക്കി ഉപ്പു മാങ്ങാ വക്കും ?
പിന്നേ പാറുവിന്റെ കഴുത്തിൽ താലി കെട്ടിയത് കൊണ്ട് അവർ ഒന്നാവണമെന്നുണ്ടോ….???
എല്ലാരും പറഞ്ഞു നീ ശെരി അല്ലെന്നു
എന്നിട്ടും ഞാൻ വിശ്വസിച്ചില്ല….
നീ പണ്ടേ കഞ്ചാവാ ?
Super part arunu .. iny next partinu veandi waiting Anu. Idunnath vare purake kaanum..?
Wokey
???
??
Poka kanditte ni adagullu ennu paranja sthithykku athu agane thanne nadakkatte.. .. late ayalum tharunna part super ayath kondu ninne veruthe vidunnu.?????? Iny next part ezhuthan shalym cheyyamea
നീനു ചേച്ചി…..?? നിങ്ങടെ പോകയും ഞാൻ കാണും ?
Machane polich aaru air il ketteettum oru karyom ella DK is Always DK?
അങ്ങനെ പറഞ്ഞു കൊടുക്കടാ മുത്തേ ???
ഇവടെ ചില എപ്പരാച്ചികൾക്ക് അത് മനസ്സിലായിട്ടില്ല ?( പ്രണയ രാജ, കുക്കു, പിള്ളേച്ചൻ )
Veruthe avade irikuna njngalkitt thangunnoda?? adutha kadha njn ezhutham ” Ummachan DK ” veno?ath njn avde post cheyathe ivde cheyyum nokiko
നീ എഴുതിയ പൊന്ന് മോളെ….
ഞാനാ തൂലിക അങ്ങ് എടുക്കും…
എല്ലാം മിണ്ടാതെ വായിച്ച് ഇരിക്കുന്നത് തിരിച്ച് പണിയാൻ അറിയാതെ അല്ല…. മൂഡ് ശരിയല്ലാതെ ആണ്…. ഇല്ലേൽ നിന്നെ ഒക്കെ ഇവിടെ ഇട്ട് കൊന്നേനെ ???
ഞാൻ ആരാണെന്ന് അവടെ അല്ല… ഇവിടെ ചോതിച്ചാൽ അറിയും…
കാരണം….
This is my kingdom…???
Ennik Pani thaa Ni njn onn kanatte?
അവിടെ എഴുത്തു നിർത്തിയതാ മോളെ….?
Molenn ninte mattavale poyi vili
Ooro dhivasom kaath kaath irunnen bro.nthayalum kathuripp verthe aayilla poli item? onm parayaan illa.katta waiting for next part
Tnx daa
സൂപ്പർ പൊളിച്ചു ഇഷ്ടപ്പെട്ടു♥️♥️♥️♥️♥️♥️♥️
സ്നേഹം ?
Cover photo adipoli aayittund. Background music koduthittullathum oru reksha illaa. Ath vach kadha vaayikkumbo thanne ??aanu.
കവർ ഫോട്ടോ ഒക്കെ എന്റെ തമ്പു അണ്ണൻ സെറ്റ് ചെയ്ത് തന്നതാ….
ബിജിഎം എന്റെയും….
സ്നേഹം ?
നിങ്ങളുടെ കഥ വരുമ്പോൾ ഞാൻ വായിച്ചതിനു ശേഷം അത് എന്തെതായ രീതിയിൽ മാറ്റി നോക്കും…….
ഉദാ :- രുദ്രൻ വീട്ടിൽ നിന്നും. ഇറങ്ങുന്നു… പൊടുന്നെന്നെ ഒരു ജീപ്പ് അവന്റെ ഗേറ്റ് കടന്നു അവന്റെ ബൈക്കിനു മുന്നിൽ… നിർത്തുന്നു…. അതിൽനിന്നും 6 അടി പൊക്കം ഉള്ള ഒരു യുവാവ് ഇറങ്ങുന്നു….. ഓടി വന്നു രുദ്രന്റെ കാരണം നോക്കി ഒന്നു പൊട്ടിക്കുന്നു…. എല്ലാവരും ഞെട്ടി… കാരണം രുദ്രനെ തല്ലാൻ ആരും കൈ പൊക്കിയിട്ടില്ല…. രുദ്രൻ വണ്ടിയിൽ നിന്നും ഇറങ്ങി… ഞാൻ ദേവൻ… ഈട്ടിക്കാടൻ ദേവൻ…. നിനക്ക് ദേഷ്യം വരുമ്പോ തല്ലാൻ വീട്ടിൽ പലരും കാണും… പക്ഷെ അത് എന്തെ പെണ്ണിന് നേരെ വേണ്ട……… ക്രോധം നിറഞ്ഞ മുഖത്തോടെ ദേവൻ അലറി… രുദ്രൻ ഓടി അടുത്തെങ്കിലും ദേവന്റെ ഒറ്റ ചവിട്ടിനു അവൻ വീണു…… എല്ലാവരും ശെരിക്കും ഞെട്ടി…മുത്തച്ഛന്റെ മുഖത്ത് മാത്രം ശാന്തത കാരണം. രുദ്രനെ ആദ്യമായാണ്.. ഒരുത്തൻ തല്ലി വീഴ്ത്തുന്നത്….. അവൻ തിരിച്ചു ജീപ്പിൽ കയറി… വണ്ടി തിരിച്ചപോളെക്കും കളരിയിൽ നിന്നും ആയുധപരിശീലനം ഉള്ളവർ അവനു തടസം ആയി നിന്നു…… കൊല്ലെടാ അവനെ മുത്തച്ഛൻ അലറി…. അവരെല്ലാം ആയുധവും ആയി പാഞ്ഞടുത്തു……. അവൻ കൈകൊണ്ട് നിൽക്കാൻ ആംഗ്യം കാട്ടി…..
മുത്തച്ഛനോടായി പറഞ്ഞു… മൂപ്പീനെ താൻ ഇത്രേം വലിയ മീശ വച്ചിട്ട് പഞ്ച് പറഞ്ഞില്ലെങ്കിൽ. മോശമാ… അത് പോട്ടെ ഇത് ഫൗൾ അല്ലെ അവരുടെ കയ്യിൽ… വാൾ കുന്തം… കോപ്പ് കൊടച്ചക്രം എല്ലാം ഉണ്ട് ഞാൻ വെറും കൈയന്ന… ഇത് ന്യായം അല്ല….. എന്നാൽ ഇത് പിടിച്ചോ എന്നു പറഞ്ഞു മുത്തച്ഛൻ ഒരു ഗദ അവനു നേരെ എറിഞ്ഞു….. അവൻ അത് കയ്യിലൊതുക്കി…. മുത്തച്ഛന്റെ മുഖത്ത് ആശ്ചര്യം….. ബാക്കി ഉള്ളവരും അങ്ങനെ തന്നെ… കാരണം ആ ഗദ മുത്തച്ഛൻ അല്ലാതെ ആരും പൊക്കിയിട്ടില്ല. രുദ്രനോ ഇന്ദ്രനോ പോലും…….
അവൻ ഗദ ഒന്നു നോക്കി എന്നിട്ട് അവരോടായി പറഞ്ഞു… ഇനി കം ഓൺ…. ആദ്യം വന്നവന്റെ കഴുത്തു നോക്കി ആദ്യത്തെ അടി അടുത്തവൻ അവന്റെ വാളുമായി വന്നെങ്കിലും ദേവൻ അത് നിഷ്പ്രയാസം ചെറുത്തു അടുത്തവനെ ഗദ നിലത്തിട്ടു പൊക്കി എറിഞ്ഞു… അടുത്തവൻ ഇതുകണ്ടതും പിന്മാറി എറിഞ്ഞവൻ വന്നു വീണത് മുത്തച്ഛന്റെ കാൽച്ചോട്ടിൽ ആണ്….. രുദ്രൻ എഴുന്നേറ്റതും അവന്റെ കണ്ണുകൾ രക്തവർണം ആയി…. അവന്റെ പേശികൾ ഉരുണ്ടു അവന്റെ ഞരമ്പുകൾ വലിഞ്ഞു…… അവൻ എഴുന്നേൽറ്റു. ദേവനു പിറകില്കൂടി ഓടി അടുത്തു… പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മുത്തച്ഛൻ അവന്റെ മുന്നിൽ കയറി നിന്നു…രുദ്രന്റെ കോപം അന്ടങ്ങിയില്ലെങ്കിലും അവൻ മുത്തച്ചനു എതിര്നിന്നില്ല… ദേവൻ എല്ലവരെയും ഒന്നുകൂടി നോക്കി തിരിഞ്ഞു നടന്നു..
നില്ക്കു..
മുത്തച്ഛന്റെ ഘനഗാംഭീര്യം ആയ ശബ്ദം അവിടെ മുഴുകി…. ദേവൻ നിന്നു.. ഈട്ടിക്കാടൻ ദേവനോടല്ല രുദ്രദേവ മന്നാഡിയാരോട് ആണ് നിൽക്കാൻ പറഞ്ഞത്…… ഇത്തവണ ഞെട്ടിയത് ദേവൻ ആണ് അദ്ദേഹം ആ ഗദ ചൂണ്ടി പറഞ്ഞു അത് നിന്റെ മുത്തച്ഛൻ നരസിംഹന്റെ ആണ് എന്റെ ഉറ്റ ചങ്ങാതി… അത് ഇനി നിനക്ക് സ്വന്തം… നീ അതിനു യോഗ്യൻ ആണ് എന്നു തെളിയിച്ചിരിക്കുന്നു… ദേവൻ മാത്രം അദ്ദേഹത്തെ നോക്കി… എന്നെ എങ്ങനെ അറിയാം…. അവൻ ചോദിച്ചു… എന്റെ മക്കൾക്ക് ഉറപ്പായ കരുത്തും മെയ്വഴക്കവും ഉണ്ട്… പക്ഷെ ഈ കാടൻ കരുത്തു ഞാൻ അവനിൽ മാത്രമേ കണ്ടിട്ടുള്ളു……
ദേവൻ എന്നത് എന്റെ രാവണന്റെ ജാനകി എന്നെ കഥയിലെ കഥാപാത്രം ആണ്… ഇപ്പൊ ചുമ്മാ ഒരു ട്രൈലെർ പോലെ കാണിച്ചുവെന്നേ ഒള്ളൂ demon king… sorry രുദ്രനെ താഴ്ത്തികെട്ടിയതിനു…. പിന്നെ റെയ്ഹാനെ ഇത്തവണ miss ചെയ്തു…..
Bro rudranila sakthi iposhum oru nigoodatha aane bro so oralkaum avante mele kayu vekan patoola ?? but sambavam adipoli ????
Thanks…. ???
രുദ്രൻ അമരനാണ്
???? എന്തായാലും സംഭവം തീ ആണ് മോനെ…. Best of luck
???
???? indran alle avale protect cheyunath
ആണോ….??
DK ചേട്ടാ ഈ പാർട്ടും സൂപ്പർ ആയി കേട്ടോ…?????????
സ്നേഹം ??
Pwoli pwoli??
❤
Waiting
❤
??????
❤
Polichutto…. Waitting for the war…. Nalath mathram varatte
????
Tnx daa
പൊളിച്ചു പുള്ളേ പൊളിച്ചു
സ്നേഹം
?????
❤