⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948


Demon king

presents

 

ദേവാസുരൻ

 

ഭാഗം 2

ep15


 Previous Part


 

 

 

 

ഈ part ശരിക്കും ep 14 ന്റെ ഓപ്പം വരേണ്ടതാണ്… നിങ്ങൾ തിരക്ക് കാണിച്ചോണ്ടാ അത് പെട്ടെന്ന് തന്നെ….. അത് എന്തായാലും നല്ല തീരുമാനം ആയിരുന്നു…..

 

കാരണം എന്റെ പൊന്ന് മച്ചാന്മാരെ

30k യുടെ അടുത്തുണ്ട് ?.

എഴുതി എഴുതി ഞാനിത് എങ്ങോട്ടാണോ എന്തോ…. ?

 

പതിവ് പോലെ  ഈ സമയവും നല്ല പ്രശനമാ…. ??പക്ഷെ ഇത്തിരി കടന്ന് പോയി എന്ന് മാത്രം….

 

ഞാൻ നിങ്ങളോട് ഒരു വിഷമകരമായ കാര്യം തുറന്ന് പറയാൻ പോവാ.

വായിക്കും മുമ്പ് അത് കേട്ട് മൂഡ് കളയണ്ടാ..

 

ലാസ്റ്റ് പേജിൽ കുറിക്കാം….. ???

 

സ്നേഹം…..

 


148 Comments

  1. ☠️? ചുടല ?☠️

    ആദിയും നീയേ അന്ധവും നീയേ
    ദേവനും നീയേ അസുരനും നീയേ
    നരനും നീയേ നരിയും നീയേ
    കാലവും നീയേ വിധിയും നീയേ
    സൃഷ്ടിയും നീയേ സംഹാരവും നീയേ…..
    പാതി അപൂർണ്ണമായിരുന്ന നിന്നിൽ ശക്തി കൂടി ചേർന്നാൽ പിന്നെ നീയേ സർവ്വം…..

    ധന്യം ഈ ചുടല…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??

  2. Enthu parayan bro oree poli oru vishamam entrnnal eni 3 months kazhinje varolu ennullathanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

  3. അപ്പു

    കിടിലൻ രുദ്രൻ , സമർ നെട്ടിച്ചു കളഞ്ഞു നൻപൻ സി ഇനിയും മരിച്ചിട്ടില്ല കളി മാറും

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനി ചെറിയ കളികൾ ഇല്ല ?

  4. Aegon Targereyan

    ഈ ഭാഗവും അടിപൊളി രുദ്രൻ പാറു റൊമാൻസിന് വേണ്ടി കാത്തിരിക്കുന്നു ❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  5. മൃത്യു

    എല്ലാം അടിപൊളി ആയിട്ടുണ്ട് എന്നത്തേയും പോലെ പക്ഷെ അവസാന ഭാഗത്തെ കാര്യം അതു കുറച്ചു വിഷമം ഉണ്ടാക്കി. എന്തു ചെയ്യാനാ തങ്ങളുടെ ഭാവിയുടെ കാര്യമല്ലേ അതുകൊണ്ട് ഞങ്ങളും സഹകരിക്കുന്നു!? എന്നാലും ഇടക്കിടെ കമന്റിൽ വന്നു പോകണേ ഒരു സന്തോഷത്തിനു.
    പിന്നെ ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നു എന്നകാര്യം ഓർമിക്കണേ ഗ്യാപ് കിട്ടുമ്പോൾ 2 വരിയെങ്കിലും കുറിക്കണേ കഥക്കായി
    with lots of love ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അത് ഇതുവരെ മറന്നിട്ടില്ലല്ലോ ??ഇനീം മറക്കില്ല….
      എന്താ ചെയ്യാ….
      ഇങ്ങനെ ഒക്കെ എഴുതിയാലും ഒരു കമെന്റ് പോലെ 2 വരി ചേർക്കാൻ പലർക്കും മടിയാ

  6. Rhishith Chandra

    Adipoli muthe adipoli

  7. ???

  8. രുദ്രൻ

    വളരെ നന്നായിട്ടുണ്ട്. അപ്പൊ അടുത്ത ഭാഗത്തിനായി 3 മാസം കാത്തിരിക്കണമല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്

  9. അദ്വൈത്

    എനിക്കിഷ്ടപ്പെട്ടു ആ കവിത…

    ” നടക്കാത്ത കാര്യം ”
    -ഡീക്കേ

    പഞ്ചുഡൈലോഗുകൾ
    പെരുമഴ പോലെ പേയ്തിറങ്ങിയ
    മനോഹര കാവ്യ ശകലം.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്തൊക്ക ഡയലോഗ് ആണ് ഇട്ടേ എന്ന് എനിക്കെന്നെ ഓർമയില്ല ??

  10. വിനോദ് കുമാർ ജി ❤

    ❤❤❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?

  11. Nalla rasamund waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  12. 3 മാസമോ…
    അവർ തമ്മിൽ ചേർന്നല്ലോ ചെറിയ ഒരു ആശ്വാസം ആയി.പഴയ വില്ലൻ അപ്പോ ഇനി വീണ്ടും കളത്തിൽ ഇറങ്ങാൻ പോകുകയാണല്ലെ. പോലീസ് വില്ലൻ്റെ ഇൻട്രോ അടിപൊളി ആയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടെന്ന് തരണേ…
    സ്നേഹത്തോടെ LOTH…???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാത്തിരുന്നു വായിക്കുന്നത് ഒരു സുഖല്ലേ…. ??

  13. 3 month enn olladh oru 2 month aakan pato bro plss
    Kadhaye kurich ini pokki parayan enik vere onum ariyilla athondatto
    ?????❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒക്കെ ആകാമായിരുന്നു ബ്രോ….
      പക്ഷെ എനിക്ക് കഥയോട് ഒരു മൂഡ് വരണ്ടേ…
      അത് വരണമെങ്കിൽ ഒന്നല്ലേൽ നിങ്ങൾ പ്രോപ്പർ ആയി കമെന്റ് തരണം… അല്ലേൽ ഞാൻ പണി കളഞ്ഞിവിടെ ഇരിക്കണം… രണ്ടാമത്തെ കാര്യം നടക്കില്ല…. പിന്നെ ഒന്നാമത്തെ കാര്യം ആരും നടത്തില്ല. ?അപ്പൊ കാത്തിരിപ്പ് മാത്രേ ഒരു വഴിയായി കാണാനുള്ള

  14. ❤❤❤❤❤❤
    ഓരോ ഭാഗവും പൊളിച്ചു. Sj um acp ഒക്കെ രുദ്രന് എതിരാളി ആണോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ കാണുമ്പോൾ അറിയാം ?

  15. അറക്കളം പീലി

    മോനെ ഒന്നും പറയാനില്ല. രുദ്രനും പാറും ഇത്രപെട്ടെന്ന് വിവാഹിതരാകും എന്ന് വിചാരിച്ചില്ല. ഇനി അവരുടെ റൊമാൻസ് സീൻസ് കാണാൻ വെയ്റ്റിങ്. അപ്പൊ 3മാസം കഴിഞു കാണാം.ഞാനും പോകുവാ. Riggil ജോലി കിട്ടി.3മാസം കഴിഞു നാട്ടിൽ വരുമ്പോ കാണാം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹാ…. ?പോയി ബാ

  16. Pwolichu machaneee ❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  17. എന്താ ഇപ്പം പറയുവാ??
    You nailed it ? and I loved it ❤️

  18. Indraneyum Rudraneyum thullya shakthar aaku bro…
    Indran thazhnu povunnath accept cheyyan pattunillaaa

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഓരോ ചരക്റ്ററിനും അവരുടെ വിധികൾ ഉണ്ട്… അങ്ങനെ തോന്നിയ പോലൊന്നും ചെയ്യാൻ പറ്റില്ല

  19. അസുരൻ

    അപരാജിതൻ വരാത്തതിന്റെ സങ്കടം ഇത് വായിക്കുമ്പോൾ തീരുന്നത്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയിപ്പോ ഇത് വരാത്തതിന്റെ സങ്കടം അപരാജിതൻ നികത്തട്ടെ ???

  20. °~?അശ്വിൻ?~°

    Onnum parayan illa… Pwolichu….??❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sneham

  21. Sambhavam kidukki, pinne aduthath Savadhanam mathi machane… Pakshe varumbo oru apaara item thanne varumennu pratheekshikkunnu.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Mikkavarum ???

  22. Ntha parayua athra adipoli. Puthiya aalukalokke vannalollo. Kali nthayalum onnu kozhukkatte..

    SJ pinne MARTIN kanam nthakumennh..

    Angane avasanam avar onnichalle..
    Ee kadhayude oru feel ath veronnilum illa
    Oro karyavum nalla thrillilum feelilum vayikkan patti.

    Kathirikkunnu nth sambavikkumennariyan

    Pinne samayam pole ezhuthiyalathi. Apo tata

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ??

  23. പണ്ട് അവൾ കണ്ട സ്വപ്‌നം യഥാർഥ്യമായിരിക്കുന്നു…….രുദ്ര പാർവതി…. അവൻ എത്രയൊക്കെ ഒഴിഞ്ഞു മാറാൻ നോക്കിയാലും അവളിലേക്ക് തന്നെ അടുക്കും…..

    ഓരോന്ന് ഡീറ്റെലിംഗ് ആയി എഴുതാൻ ഒരു കഴിവ് വേണം… ഇവിടെ അത് ഉണ്ട്….. ഓരോ ഭാഗവും വായിച്ചു കഴിഞ്ഞാൽ മനസ്സിൽ ആ ചിത്രങ്ങൾ തെളിയുന്ന പോലെയാണ് ഓരോ വരികളും…..

    ഇവയെ രുദ്രാനോ പാർവതിയോ കൊല്ലുമെന്ന് വിചാരിക്കുന്നു…..

    പുതിയ അവതാരം… ഇനി കേസ് അന്വേക്ഷിച്ചു അവനെ കണ്ടെത്തുമോ….. സാക്ഷിക്ക് ഒന്നും വരുത്താതെ ഇരുന്ന മതി……

    സമയം പോലെ എഴുതി ഇട്ടാൽ മതി… കത്തിരിക്കാം…….

    സ്നേഹത്തോടെ ❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കണ്ടറിയാം

  24. രൂദ്ര

    ❤❤❤❤❤

Comments are closed.