⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948


Demon king

presents

 

ദേവാസുരൻ

 

ഭാഗം 2

ep15


 Previous Part


 

 

 

 

ഈ part ശരിക്കും ep 14 ന്റെ ഓപ്പം വരേണ്ടതാണ്… നിങ്ങൾ തിരക്ക് കാണിച്ചോണ്ടാ അത് പെട്ടെന്ന് തന്നെ….. അത് എന്തായാലും നല്ല തീരുമാനം ആയിരുന്നു…..

 

കാരണം എന്റെ പൊന്ന് മച്ചാന്മാരെ

30k യുടെ അടുത്തുണ്ട് ?.

എഴുതി എഴുതി ഞാനിത് എങ്ങോട്ടാണോ എന്തോ…. ?

 

പതിവ് പോലെ  ഈ സമയവും നല്ല പ്രശനമാ…. ??പക്ഷെ ഇത്തിരി കടന്ന് പോയി എന്ന് മാത്രം….

 

ഞാൻ നിങ്ങളോട് ഒരു വിഷമകരമായ കാര്യം തുറന്ന് പറയാൻ പോവാ.

വായിക്കും മുമ്പ് അത് കേട്ട് മൂഡ് കളയണ്ടാ..

 

ലാസ്റ്റ് പേജിൽ കുറിക്കാം….. ???

 

സ്നേഹം…..

 


148 Comments

  1. പറയാൻ ഒന്നുമില്ല കാത്തിരിക്കാം 3 മാസം….. ❤❤❤❤

    അവന്റെ ആ സ്വപ്നം ഒരുപാട് സങ്കടമായി ആ വീട്ടിൽ ഉള്ള ആരെയും അവന് അവസാനം വരെയും നഷ്ടമാകാതിരിക്കട്ടെ…. ഈ ഒരു സ്വപ്നം മാത്രം വെറുമൊരു ദുസ്വപ്നമായി പോകട്ടെ

    അപ്പൊ next part….. ❤❤❤
    We are Waiting…… ❤❤❤❤
    ❤❤❤❤❤❤❤❤❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

  2. Polli supr umma

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnz brrooooiii

  3. പൊളിച്ചു മുത്തെ എല്ലാപോലെത്തെയും പോലെ അടിച്ചു പൊളിച്ചു last ഇട്ട you tube link കഥക്ക് കുറച്ച് കൂടെ extra feel തന്നു thank you for wonderfull എക്സ്പീരിയൻസ് ❤❤❤❤❤❤❤❤❤❤❤?????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  4. മൂന്ന് മാസോ…..
    ഹാ അപ്പോ ശരിയെന്ന

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ചിലപ്പോ മാത്രം ???

  5. ഏവൂരാൻ

    പവർ ?????

    എന്താ പറയുക വേറെ ലെവലിൽ ആകുന്നു സ്റ്റോറി….

    എന്നും പ്രിയങ്കരമായ തീമം.
    ♥️♥️♥️ശിവപാർവതി ♥️♥️♥️

    പിന്നെ….. ആ acp ആള് കോഴി ആണേലും ഇനി പെൺകുട്ടികളെ ഒന്നും ചെയുന്നതായി എഴുതല്ലേ പ്രേത്യേകിച്ചു ആ si കൊച്ചിനെ…

    ഇനിയും തന്റെ തൂലികയിൽ വിസ്മയങ്ങൾ വിരിയട്ടെ.. ??♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  6. അദ്വൈത്

    പ്രിയ ഡീക്കേ

    കഴിഞ്ഞ (14) മുതൽ താങ്കളിലെ എഴുത്തുകാരന് എന്തോ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്താണെന്ന് എനിക്ക് പറയാൻ സാധിക്കുന്നില്ല പക്ഷ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു മാറ്റം. അളിയനിലെ എഴുത്തുകാരൻ ഇപ്പോൾ ഗിയറൊക്കെ സ്വിച്ച് ചെയ്ത് ഏതോ വല്ലാത്ത ഒരു ബീസ്റ്റ് മോഡിലാണെന്ന് പാഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മാത്രം അറിയാം. ദുർബലചിത്തനായ അടിയന് ഇതൊക്കെ താങ്ങാനുള്ള ശക്തി തരണേ എന്ന ഒരു ഒറ്റ പ്രാർത്ഥന മാത്രമേ ഇപ്പോൾ അടിയന്റെ മനസ്സിൽ ഉള്ളൂ.

    ഡീക്കേ നീ മാസും കെടയാത് കൊലമാസും കെടയാത്
    ആനാ എഴുത്തുകാർക്ക് നീ ബോസ് താണ്ടാ പെരിയബോസ്!!!
    ❤️

    1. ?? ശരിയാ മോനെ ??ഏപ്രിൽ 14
      അന്ന് തൊട്ട് ഞാൻ ഒരുപാട് മാറി…
      പിന്നെ ഞാൻ ബോസ്സ് ഒന്നുമല്ല ??

  7. കത്തിരിക്കാനും മാത്രം ഒന്നുമില്ല.. വരുമ്പോൾ നിങ്ങൾക്കു സമയം ഉണ്ടേൽ വായിക്കാം. പിന്നെ കഥ കൊള്ളാം.

  8. കൊള്ളാം…
    ചുടല ഇതിലും ഉണ്ടല്ലോ..?

  9. എല്ലാ ദിവസവും ഒരു നേരം എങ്കിലും കയറിയിരുന്നത് ഇത് വരുമെന്നൊരു പ്രതീക്ഷയിൽ ആയിരുന്നു. ഇനിയും കാത്തിരിക്കാം മൂനുമാസം കൂടെ.❤️❤️

    1. എന്റെ മൈൻഡ് പോലെ ഇരിക്കും…
      എന്നാലും. പെട്ടെന്ന് നോക്കാം ?

      1. അദ്വൈത്

        അതു കേട്ടാൽ മാത്രം മതി!
        താങ്ക്സ് ബ്രോ!!!

  10. Valare nannayittund wait cheytholam adutha partinayi

  11. Super 3 month no problem take ur time

  12. എന്റെ മോനേ സീൻ.. ??
    ഒരു രക്ഷ ഇല്ല പൊളിച്ചു. നല്ല ഒരു പാർട്ട്‌ തന്നതിന് വളരെ നന്ദി. ഒരു നല്ല ഫ്ലോ ഉണ്ടായിരുന്നു കഥയ്ക്ക്.. Pages ഓക്ക് തീരുന്നത് അറിഞ്ഞിരുന്നില്ല. കഥയിൽ മാത്രമായി അലിഞ്ഞു ചേരാനും curiosity ഉണ്ടാകാനും സാധിച്ചു. എന്നിരുന്നാലും അവസാനം ഒരു എഴുത് കൊടുത്തത് വളരെ സങ്കടം ഉളവാക്കി ??. എന്നിരുന്നാലും കാത്തിരിക്കും രുദ്രപാർവതി സംഗമത്തിനായി…
    -story teller

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  13. 3 masam OK bro

  14. ????❤️❤️❤️❤️❤️ super?????? ivade ee series katha mathre vayichittullu. Athippo 3 alla 30 masam ayalum kozhapilla. Waiting

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹാവു…. അങ്ങനെ 30 മാസം സമയം കിട്ടി

  15. ❤❤❤❤

  16. ❤️❤️❤️

    1. As usual.. അടിപൊളി… Bro.. ❤❤❤??

    2. പതുക്കെ ജോലിയൊക്കെ കഴിഞ്ഞു ഒരു അടിപൊളി പാർട്ട് തന്നാൽ മതി bro

  17. ??????????♀️

    ❤️❤️❤️

    1. പഴയ സന്യാസി

      Entha ippo paraya goosebumps .Atra matram

  18. ഇത്തിരി പൂവ്‌

    അപ്പൊ വായിച്ചിട്ടു വരാം ???40 പേജ് ഒള്ളു എന്ന ദുഃഖം മാത്രം ??????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Page kurachathaa…. Kadha kuranjittila

  19. ❤️❤️❤️

  20. ഒരു പാവം പ്രവാസി

    പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം.. ???വായിച്ചിട്ടില്ല… ??… കുറച്ചു കഥകൾ മാത്രേ വായിക്കാറുള്ളൂ.. അതിൽ ഫേവറിറ്റ്.. ???വേറെ ഹർഷൻ ബ്രോ അപരാചിതൻ.. ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  21. Yours and Aparajithan are the 2 stories which I press ‘like’ button before even starting to read.
    Work is worship; all the best.

    PS : Checked the last page already as you mentioned about sad thing 😀

    1. വേറെയും ഒരുപാട് സ്റ്റോറികൾ ഉണ്ട് like നിയോഗം

      1. നിയോഗം already complete ചെയ്തു, thanks. Unfortunate that അതിന്റെ ബാക്കി parts വരാതെ.

  22. Akhil broke patti valla vivaravum undo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      No

Comments are closed.