-ചെന്നൈ നെഹ്ര് ഹോസ്പിറ്റൽ –
രോഗികൾക്കൊപ്പം വരുന്നവരെ പോലും നിർത്താതെ ആ icu കവാടത്തിനു മുന്നിൽ കാവൽ നിൽക്കുന്നത് പണത്തിനു വേണ്ടി ആരെയും കൊല്ലാൻ പോലും മടിക്കാത്ത ചെന്നൈ സിറ്റിയിലെ ഗുണ്ടകളാണ്….…..
അവർക്ക് നടുക്കായി കറുത്ത ഷർട്ടും മുണ്ടും ധരിച്ച് തല നരച്ച ഒരു മദ്യ വയസ്ക്കനും….
അയാളാണ് അവരുടെയെല്ലാം നേതാവ്…..
ആ നാടിനെ തന്നെ വിറപ്പിച്ച sj എന്ന സഞ്ജയുടെ വലം കൈ…..
വേദ നായകം…..
കുറച്ചു നാളത്തെ ഉറക്കമില്ലായ്മ അയാളെ നിദ്രയിലേക്ക് നയിച്ചിരുന്നു…. അതിനാൽ തന്നെ അയാളിന്ന് ഉറങ്ങുകയാണ്…. അവിടെ ഇട്ടിരിക്കുന്ന ഒരു കസാരക്ക് മുകളിൽ ഇരുന്നുകൊണ്ട് …..
പെട്ടെന്ന് icu വിന്റെ കതവ് തുറന്ന് ഒരാൾ പുറത്തേക്ക് വന്നു….. ഒറ്റ നോട്ടത്തിൽ 40 വയസ്സൊളം പ്രായം തോന്നിക്കുന്ന ഒരാൾ……..
അദ്ദേഹം ആ മയങ്ങുന്ന ആൾക്ക് മുന്നിൽ വന്ന് പതിയെ വിളിച്ചു…..
‘”” mr വേദ…….'”..
ആ വിളി കേട്ടതും ഒരു ഞരുക്കത്തോടെ അയാൾ കണ്ണ് തുറന്നു….. ചെന്നൈ സിറ്റിയെ മുഴുവൻ അണ്ടർ കൺട്രോളിൽ വച്ചിരിക്കുന്ന ഗുണ്ടാ നേതാവ്…..
വേദാ…..
വേദ നായകം…..
കണ്കൾ തുറന്ന അയാൾ കണ്ടത് തന്റെ മുന്നിൽ നിൽക്കുന്ന ഡോക്ടറെ ആണ്…..
ആയാൽ വേഗം ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു…..
‘”” ഡോക്ടർ…….'””
‘”” നല്ല തൂക്കം പൊലിറുക്ക്……
ഉങ്കൾക്ക് വീട്ടുക്ക് പോയി റസ്റ്റ് എടുക്കലാമേ….. ഇങ്കെ ഇവളൊ പേർ ഇറുക്കാ ല്ലേ…..'”
അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ വേദ ഒന്ന് പുഞ്ചിരിച്ചു…..
‘”” അതെല്ലാം പരവാലെ ഡോക്ടർ…..
സഞ്ജയ് ഇപ്പൊ എപ്പുടി ഇറുക്കാ…..'””
‘”” കവലപ്പടവേണ്ട…..
സഞ്ജയ് ഗുണമാ വന്ത്കിട്ടിറുക്കാ……ഇപ്പൊ മെഡിസിൻ എല്ലാം റെസ്പോണ്ട് പണ്ണ ആരംഭിച്ചിറുക്ക്….48 മണി നേരത്തുക്ക് ഉള്ളെ കണ്ടിപ്പാ ബോധം വന്തിടും…..'””
ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ അയാൾക്ക് ഏറെ സന്തോഷം തോന്നി…..
‘”” എനക്ക് കൊഞ്ചം പാക്ക മുടിയുമാ ഡോക്ടർ അവറേ ……'”
.'”” സോറി mr വേദാ……
ഇപ്പൊ അതുക്കു മൂടിയത്…..
ബോധം വന്ത ഉടനെ ഉങ്കളെ പാക്ക വക്കറേ….'””
‘”” ഓക്കേ ഡോക്ടർ……'””
അയാൾ അത് പറഞ്ഞതും ഡോക്ടർ ഒരു ചെറു പുഞ്ചിരി തിരികെ നൽകിയതിന് ശേഷം അവിടെ നിന്നും നടന്നകന്നു…..
വേദ തന്റെ കൂട്ടാളികളെ ഒന്ന് നോക്കി…..
‘”” ഡേയ്……
2 നാളേക്ക് ഉള്ളെ സഞ്ജയ് കണ്ടിപ്പാ കണ്കൾ തുറന്ത്തിടും…..
നമ്മക്കിട്ടെ ഇറുക്കിറ കൊഞ്ചം ആളെ വേഷം മാട്രി ശ്രീ കുലത്തുക്ക് അമിയ്ത് വിട്….. അങ്കെ ഒരു ഇല അസയ്ൻതാലും നമ്മ കാതുക്ക് കേൾക്കണം…..
പുരിഞ്ചിത……'””
വേദ നായകത്തിന്റെ വാക്കുകൾ കേട്ടതും അവിടെ നിന്നവരുടെ കണ്ണിൽ ഭയം ഇരച്ചു കയറി……അവർ ഒന്നും തന്നെ പറയാതെ തല താഴ്ത്തി നിന്നുപോയി…..
‘”” എന്നടാ സൈലന്റ്…….
നാൻ സൊന്നത് കേട്ടിയാ ഇല്ലയാ……'””
വേദ ഉറക്കെ ചോദിച്ചു…….
“” അ…. അത് അണ്ണാ……..
അങ്ക പോവ യാര്ക്കും ധൈര്യം കിടയാത്…..
എല്ലാവർക്കും ഭയം……'””
അതിലെ ഒരുവൻ വിറച്ച് വിറച്ചാണ് അത് പറഞ്ഞത്….. വേദ അവനെ കൂർമ്മയോടെ നോക്കി…….
‘”” എന്നടാ ഭയം……
എൻ വാക്ക് മീറി അങ്കെ പോവാമ ഇറുക്ക യാറുക്ക് ടാ മുടിയും………
ഏഹ്……
അവളോ ധൈര്യം യാര്ക്ക് ഇറുക്കാ……'””….
ദേവ ചോദിച്ചു…..
അതിലെ എല്ലാരും തല താഴ്ത്തി നിന്നു…. എന്നാലും എല്ലാവർക്കും വേണ്ടി ഒരുവൻ മുന്നോട്ട് വന്ന് കാര്യം പറഞ്ഞു…..
‘””” അത് വന്ത് അണ്ണാ……
നമ്മ ആളുങ്ക എല്ലാം റൊമ്പ ഭയത്തിലെ വാഴ്ന്ത് കിട്ടെ ഇറുക്കാ…..
നമ്മ ഇടതുക്കെ പോയി അവളോ പേരെ കൊന്ന് അന്ത പൊണ്ണേ കൂട്ടിട്ട് പോണാ ല്ലേ….
അതാലേ എല്ലാർക്കും ഉള്ളുക്കുള്ളെ ഭയം…..യാറുമെ ഇന്ത പേച്ചേ കേൾക്കറ മാതിരി തെറിയലേ…….'”
‘”” ഓഹ്……
അപ്പിടിയാ…….
അപ്പുടിന്നാ വേറെ യാരും വേണാ…..
നീയേ പോയിട്……'””
‘”” അത് വന്ത് അണ്ണാ……'””
‘”” ഡേയ്…….
എൻ പേച്ചിക്ക് എതിരാ ഒരു വാർത്തെ നീ സൊന്നാ….. ഉൻ കുടുംബത്തെ ഉയിരോടെ കൊളുത്തിടും പാത്തുക്കോ…..
എന്നെ പാത്താ എന്ന ജോക്കർ മാതിരി തെറിയിതാ…..
പോയി നാൻ സൊന്ന വേലയെ പാര് ടാ…..'””
വേദ കോപത്താൽ ഉറക്കെ പറഞ്ഞു….ഭയത്താൽ അവന് ഒന്നും തന്നെ എതിര് പറയുവാൻ ഇല്ലായിരുന്നു…. ഗതികേട് ആണെങ്കിൽ പോലും അവൻ സമ്മതം മൂളി അവിടെ നിന്നും ഇറങ്ങി….
മഹാ രുദ്രന്റെ നാട്ടിലേക്ക്…..
????????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?