പുറത്തിറങ്ങിയ മൂന്നും കൂടി ഒരു സെക്കന്റ് അവിടെ നിന്നു ..അവർ മൂന്ന് പേരും പരസ്പരം നോക്കി ചിരിച്ചു ….പ്ലാൻ വിജയിച്ചതിന്റെ സന്തോഷത്തിൽ …
“എങ്ങനെ ഉണ്ടെടി എന്റെ പ്രകടനം ?..കിടുക്കാച്ചി ആയിട്ടില്ലേ …എന്നെ സമ്മതിക്കണം” .വാസു സ്വയം പൊങ്ങി …
“പോരാ പോരാ തീരെ പോരാ ….നിന്റെ ആ വീഴ്ച്ച അത് ഒട്ടും ശെരി ആയില്ല …നല്ല വധം ആരുന്നു …ആ പോട്ടെ ,അടുത്ത തവണ ശരിയാക്കാം …അപ്പോ ഇത് വരെ ഓക്കേ …വിളിച്ചിട്ട് നിന്റെ ആ മേനോൻ ചോട്ടൻ വന്നില്ലെങ്കിൽ സംഗതി ചീയും കേട്ടോ .”ഗീതു അവളെ കളിയാക്കി .
മിണ്ടാതിരിക്കിനെടി ,മിസ്സ് ഇപ്പൊ വരും അങ്ങോട്ട് നടക്ക് ..”…അഞ്ജനയും ഗീതുവും അവളെ താങ്ങിക്കൊണ്ടു സ്റ്റാഫ് റൂമിലേക്ക് പോയി .
======== ======= ======= ====== ===
വാസുകിയ്ക്കു കുടിക്കാൻ വെള്ളമൊക്കെ കൊണ്ടു കൊടുത്തു …അവൾ ഗീതുവിന്റെ തോളിൽ ചാരി കിടന്നു …
മിസ്സ് വന്നു വാസുകിയുടെ വീട്ടിലേക്ക് ഡയൽ ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു ..
വാസുകി അവളുടെ മൊബൈൽ എടുത്തു വിനയ്ടെ നമ്പർ ഡയൽ ചെയ്തു അഞ്ജനയുടെ കൈയിൽ കൊടുത്തു …
റിങ് ചെയ്തതല്ലാതെ കോൾ എടുത്തില്ല .അഞ്ജന രണ്ടു തവണ കൂടി വിളിച്ചു നോക്കി .ഒരു പ്രതികരണവും ഇല്ല ..
“കോൾ എടുക്കുന്നില്ലല്ലോടി” ..അഞ്ജു ഒരു നിരാശയോടെ വാസുകിയെ നോക്കി പറഞ്ഞു .
അതവളിൽ ചമ്മലും സങ്കടവും ഉളവാക്കി .വാസുകിയുടെ മുഖം വല്ലാതെ ആയി .
“അത് ചിലപ്പോ ഇപ്പോ എന്തെങ്കിലും തിരക്കിൽ ആയതു കൊണ്ടാവും …ഞാൻ വെറുതെ വിളിക്കുവാണെന്നു കരുതി കാണും …അവൾ ഒരു വിളർച്ചയോടെ പറഞ്ഞു …അഞ്ജു നീ നിന്റെ നമ്പറിൽ നിന്നൊന്നു വിളിച്ചു നോക്കിക്കേ” …
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ


എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!

എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli


Next part
Thanks bro

സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്‌നേഹം



കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി


??????




Thank you bro?
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട്

ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി

നന്നായിട്ടുണ്ട് ???

നന്ദി, സ്നേഹം

Sambavam poli ayittunde…
..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം
Adi powliye……. ?????
നന്ദി, സ്നേഹം
