വാസുകി പതിയെ നെറ്റിയിൽ ഒക്കെ തടവി കൊണ്ടു വയ്യാത്തത് പോലെ അവിടെ നിന്നും എഴുന്നേറ്റു …
“ഹേയ് അത്രക്കൊന്നും കുഴപ്പമില്ല മിസ്സ് ..ചെറിയ ഒരു തലവേദ….പറഞ്ഞു തീരും മുൻപേ അവൾ തല കറങ്ങി വീഴാൻ പോകുന്നത് പോലെ നന്നായി ആക്ട് ചെയ്തു …അടുത്തിരുന്ന അഞ്ജന അവളെ താങ്ങി പിടിച്ചു …അഞ്ജനയുടെ തോളിൽ കിടന്നു കൊണ്ടു വാസുകി ഗീതുവിനെ ഒറ്റ കണ്ണ് തുറന്നു നോക്കി …പെട്ടന്നു കണ്ണടച്ചു ..
“കല്യാണം കഴിഞ്ഞതിന്റെ തലകറക്കം ആയിരിക്കും” …ബോയ്‌സിന്റെ ഭാഗത്തു നിന്നും ഏതോ ഒരുത്തൻ വിളിച്ചു പറഞ്ഞു ..
അത് കേട്ട് അവിടെ ഒരു കൂട്ട ചിരി ഉയർന്നു ..
“സൈലെൻസ് പ്ലീസ് “…മിസ്സ് ഡെസ്കിൽ തട്ടി ദേഷ്യത്തോടെ പറഞ്ഞു ..
അതോടെ ക്ലാസ്സ് നിശ്ശബ്ദം ആയി ..
“ഗീതു വെള്ളം ഇങ്ങെടുക്ക്” ..
ഗീതു ബാഗിൽ നിന്നും ബോട്ടിൽ എടുത്ത് മിസ്സിന്റെ കൈയിൽ കൊടുത്തു .അവർ അത് വാസുകിയുടെ മുഖത്ത് തളിച്ചു .
അവൾ ഒട്ടും വയ്യാത്തത് പോലെ പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു ..
“ഇപ്പോൾ എങ്ങനെയുണ്ട് വാസുകി ?
ഇപ്പോൾ കുറച്ചു കുറവുണ്ട് മിസ്സ് എങ്കിലും നല്ല തലവേദന .
“ഓക്കേ ,ഗീതു ,അഞ്ജന ..നിങ്ങൾ വാസുകിയെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് ചെല്ല്. വീട്ടിൽ വിളിച്ചു അറിയിക്കാം ….വയ്യെങ്കിൽ ഇന്നിനി ക്ലാസ്സിൽ ഇരിക്കേണ്ട “…
കേൾക്കേണ്ട താമസം രണ്ടും കൂടി അവളെ താങ്ങി പിടിച്ചു കൊണ്ടു പുറത്തേക്ക് പോയി …
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ ❤❤❤
എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!❤️❤️
എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli
❤❤
Next part
Thanks bro❤️❤️❤️സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്‌നേഹം ❤️❤️❤️❤️
കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി ❤❤❤❤??????❤❤❤❤❤
Thank you bro?❤️
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️
ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️
നന്നായിട്ടുണ്ട് ???
❤️ ❤️ ❤️
നന്ദി, സ്നേഹം ❤️❤️
Sambavam poli ayittunde… ❤️..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം ❤️
Adi powliye……. ?????
നന്ദി, സ്നേഹം ❤️❤️