കുളി കഴിഞ്ഞെത്തിയ വാസുകി സാധാരണ ഒരു സിമ്പിൾ ചുരിദാർ എടുത്ത് ധരിച്ചു …
“എന്തൊക്കെയായിരുന്നു ഇന്നലെ ,ഷർട്ട് തേക്കുന്നു കൊടുക്കുന്നു …അണിഞ്ഞൊരുങ്ങുന്നു …
ഒരേ കളർ ഡ്രസ്സ് ഇടുന്നു …എന്നിട്ട് അവസാനം തേഞ്ഞു ഒട്ടിയില്ലേ …എന്റെ പൊന്നോ വേണ്ടായേ ….ഒന്നും വേണ്ട”. അവൾ കണ്ണാടിയിൽ നോക്കി പറഞ്ഞു …
അധികം ഒരുങ്ങാൻ ഒന്നും നിൽക്കാതെ അവൾ താഴേക്ക് പോയി .,മൂളിപ്പാട്ടൊക്കെ പാടി നല്ല സ്റ്റൈൽ ആയിട്ട് സ്റ്റെപ് ഇറങ്ങി വന്നു എന്നിട്ട് നേരെ കിച്ചണിലേക്ക് ചെന്നു …
“അമ്മക്കുട്ടി” …….അവൾ സ്നേഹത്തോടെ ശാരദാമ്മയെ വിളിച്ചു …
“ആഹാ …ചുന്ദരിക്കുട്ടി വന്നോ”? …അല്ല എന്ത് പറ്റി ഇന്ന് ഞാൻ വന്നപ്പോ ഇവിടെ എങ്ങും കണ്ടില്ലല്ലോ ?
അത് ഞൻ ചെറുതായിട്ട് ഒന്നു എഴുന്നേൽക്കാൻ താമസിച്ചു …പക്ഷേ ഇന്ന് എന്നും പോകുന്നതിനേക്കാൾ പത്തു മിനുട്ട് നേരത്തെ ഞാൻ റെഡി ആയി വന്നത് കണ്ടില്ലേ അമ്മേ …
ഇന്ന് വല്യ സന്തോഷത്തിൽ ആണല്ലോ …അല്ല കഴിക്കണ്ടേ ?മോളു ചെന്നിരുന്നോ ഞാൻ ഇപ്പോ കൊണ്ടു വരാം ..
“ഞാൻ പോയി വിനയേട്ടനെ വിളിച്ചു കൊണ്ടു വരാം “…അവൾ അതും പറഞ്ഞു തിരിഞ്ഞു നടന്നു …
അല്ല മോളിതെങ്ങോട്ടാ ?അതിനു കുഞ്ഞു പോയില്ലേ ?
ഏ?പോയെന്നോ ?അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നിന്നു ..
“അതേ …അപ്പൊ മോളോട് പറഞ്ഞില്ലേ ..ഒരു അഞ്ചു മിനുട്ട് ആയിട്ടുണ്ടാകും” …അവർ ഒരു സംശയത്തോടെ അവളോട് പറഞ്ഞു …
ആ …അത് …ശരിയാ …ഇന്നലെ …ഇന്നലെ എന്നോട് പറഞ്ഞിരുന്നു നേരത്തെ പോകുമെന്ന് …ഞാൻ അതങ്ങു മറന്നു …അവൾ മനസ്സിലെ സങ്കടം പുറത്ത് കാട്ടാതെ പറഞ്ഞൊപ്പിച്ചു കൊണ്ടു അപ്പുറത്തേക്ക് പോയി …
വാസുകിയ്ക്കു സങ്കടവും ദേഷ്യവും നിരാശയും ഒക്കെ കൂടി വന്നു …അവൾ തന്റെ ബാഗ് എടുത്ത് അല്പം ദേഷ്യത്തോടെ ചെയറിലേക്ക് ഇട്ടു …എന്നിട്ട് അമർഷത്തോടെ രണ്ടു കൈ കൊണ്ടും മുഖം പൊത്തി തലകുനിച്ചു അവിടെ ഇരുന്നു …
കുറച്ചു സമയത്തിന് ശേഷം അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചെന്ന പോലെ അവിടെ നിന്നും എഴുന്നേറ്റു …പിന്നെ ബാഗുമെടുത്തു വെളിയിലേക്ക് വേഗത്തിൽ നടന്നു പോയി …
.
ബ്രേക്ഫാസ്റ്റുമായി അവിടേക്ക് വന്ന ശാരദാമ്മ അവളെ അവിടെയൊക്കെ നോക്കി. കാണാത്തത് കൊണ്ടു അവർ അത് ടേബിളിൽ വെച്ചിട്ട് വെളിയിലേക്ക് ചെന്നു ..
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ


എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!

എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli


Next part
Thanks bro

സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്‌നേഹം



കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി


??????




Thank you bro?
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട്

ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി

നന്നായിട്ടുണ്ട് ???

നന്ദി, സ്നേഹം

Sambavam poli ayittunde…
..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം
Adi powliye……. ?????
നന്ദി, സ്നേഹം
