.
“ഏ? അയ്യോ അപ്പൊ നീ രാവിലെ ഒന്നും കഴിച്ചില്ലേ …ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല …എന്നെ കൊണ്ടു വിശ്വസിക്കാൻ പറ്റത്തില്ല ..അതും നീ ..ഞങ്ങടെ വാസുകി ഇങ്ങനല്ല” …ഗീതു ഞെട്ടലോടെ പറഞ്ഞു ..
“ഡീ ഊതല്ലേ അധികം ,ഞാൻ പറഞ്ഞത് സത്യമാ എന്നെ കൂട്ടാതെ വിനയേട്ടൻ പോയതിന്റെ ദേഷ്യം കൊണ്ടു ഒന്നും കഴിക്കാൻ തോന്നിയില്ല …അതാണ് തലവേദന വന്നത് ..പതിവില്ലാത്തത് അല്ലേ ?
വിനയേട്ടന്റെ കൂടെ നൈസ് ആയിട്ട് പുറത്തു നിന്നും കഴിക്കാം ..വയ്യാത്തത് കൊണ്ടു ഏതായാലും മറുത്തു പറയില്ല ..എങ്ങനുണ്ട് ?എങ്ങനുണ്ട് ?
“ആ തരക്കേടില്ല ..ഏതായാലും നീ വിശന്നിരിക്കുമ്പോൾ ഞങ്ങൾ മാത്രമായി കഴിക്കാൻ പോണില്ല ..നീ പോയിട്ട് ഞങ്ങൾ കഴിച്ചോളാം …ആ പേരും പറഞ്ഞു ഉച്ച കഴിഞ്ഞുള്ള ഫസ്റ്റ് പിരീഡ് മുങ്ങാലോ” .അഞ്ചു പറഞ്ഞു ..
അവർ മൂന്ന് പേരും കോഫി മാത്രം പറഞ്ഞിട്ട് അവിടെ ഇരുന്നു ..
വാസുകി തലയ്ക്കു കൈയും കൊടുത്ത് സ്വപ്ന ലോകത്ത് എന്ന പോലെ മുഴുകി ഇരുന്നു .അവൾ വീണ്ടും ഇന്നലെ സംഭവിച്ച സുന്ദര നിമിഷങ്ങളുടെ ഓർമയിലൂടെ ഒഴുകി നടന്നു …വിനയേട്ടൻ തന്നെ ചേർത്ത് പിടിച്ചതും,താൻ ഉമ്മ വെച്ചതും ഒക്കെ ഓർത്തു അവൾ അവിടെ ഇരുന്നു ചിരിച്ചു ..
ഇത് കണ്ട ഗീതു അവൾ തലയ്ക്കു താങ്ങു കൊടുത്തിരുന്ന വാസുകിയുടെ കൈയിൽ ചെറുതായി ഒന്നു തട്ടി ..അപ്പോളാണ് വാസുകി സ്വപ്നത്തിൽ നിന്നും ഉണർന്നത് ..
“മോൾക്ക് തലവേദന തന്നെ ..അതോ തലയ്ക്കു വെല്ല ????അല്ല തനിയെ ഇരുന്നു ചിരിക്കുന്നു .അതോണ്ട് ചോദിച്ചതാ” …
“അത് ..അത് പിന്നെ ….ഒന്നൂല്ല ..ഞാൻ എന്തോ ആലോചിച്ചു ഇങ്ങനെ അറിയാതെ” ….വാസുകി ചമ്മലോടെയും നാണത്തോടെയും വിക്കി വിക്കി പറഞ്ഞു …
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ ❤❤❤
എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!❤️❤️
എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli
❤❤
Next part
Thanks bro❤️❤️❤️സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്‌നേഹം ❤️❤️❤️❤️
കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി ❤❤❤❤??????❤❤❤❤❤
Thank you bro?❤️
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️
ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️
നന്നായിട്ടുണ്ട് ???
❤️ ❤️ ❤️
നന്ദി, സ്നേഹം ❤️❤️
Sambavam poli ayittunde… ❤️..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം ❤️
Adi powliye……. ?????
നന്ദി, സ്നേഹം ❤️❤️