“ഈശ്വര ,വിനയേട്ടന് നന്നായി അറിയാം ഞാൻ ഉടായിപ്പ് ആണെന്ന് .എന്റെ കള്ളത്തരം കണ്ട് പിടിക്കരുതേ …ഏതായാലും സംസാരത്തിൽ നല്ല ഷീണം പ്രകടമാകണം ,കുറച്ചു സങ്കടം കൂട്ടിയിട്ട് വേണം സംസാരിക്കാൻ “.ചെയ്യുന്നത് കള്ളമാണെന്ന പേടി അവളെ അലട്ടുന്നുണ്ടായിരുന്നു .
ഹും എന്നാലും എന്റെ ഫോണിൽ നിന്നു വിളിച്ചപ്പോ അങ്ങേർക്കു എടുക്കണ്ടാരുന്നു ….ഇപ്പോ വന്നിരിക്കുന്നു ചംചാരിക്കാൻ ..ആവശ്യം എന്റേതായി പോയി …സഹിക്ക തന്നെ ..അവൾ മനസ്സിൽ പിറുപിറുത്തുകൊണ്ടു ഫോൺ ചെവിയിൽ വെച്ചു …
“വാസുകി” …….മറുപുറത്തു നിന്നും വിനയ്ടെ ശബ്ദം ഒരു കുളിർമഴ പോലെ അവളുടെ കാതിൽ പതിച്ചു .
“വിനയേട്ടാ “……അവൾ ചെറിയ കുട്ടിയെ പോലെ അവശതയോടെ സങ്കടം കലർന്ന സ്വരത്തിൽ വിളിച്ചു …
അവളുടെ ആ വിളി അയാളുടെ ഹൃദയത്തിൽ ഒരു നൊമ്പരം സൃഷ്ടിച്ചു കൊണ്ടു കടന്നു പോയി …അവളെ ആ നിമിഷം തന്നെ ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് അയാൾ കൊതിച്ചു പോയി .
“വാസുകി നിനക്ക് എന്തോ തലകറങ്ങിയെന്നോ മറ്റൊ പറഞ്ഞല്ലോ .ഇപ്പോ എങ്ങനെയുണ്ട് ?ഹോസ്പിറ്റലിൽ പോകാണോ” ?അയാളുടെ വാക്കുകളിൽ അവളോട് പണ്ടുണ്ടായിരുന്ന അതേ സ്നേഹവും കരുതലും നിറഞ്ഞു നിന്നു .
അത് മനസ്സിലാക്കിയ വാസുകിയുടെ മനസ്സ് സന്തോഷം കൊണ്ടു തുള്ളിച്ചാടി ..
“ഇല്ല വിനയേട്ടാ ,ഇപ്പോ കുറവുണ്ട് .ഒന്നു റെസ്റ് എടുത്താൽ മാറും ..വിനയേട്ടന് തിരക്കിലെങ്കിൽ ഒന്നു ഇവിടെ വരെ വരാൻ പറ്റുമോ” ?
മറുപുറത്തു നിന്നും നിശബ്ദത ..
ഒരു ചെറിയ സെന്റി ഇട്ടേക്കാം .അതായിട്ട് കുറയ്ക്കേണ്ട …അവൾ മനസ്സിൽ ചിന്തിച്ചു …
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ ❤❤❤
എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!❤️❤️
എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli
❤❤
Next part
Thanks bro❤️❤️❤️സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്നേഹം ❤️❤️❤️❤️
കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി ❤❤❤❤??????❤❤❤❤❤
Thank you bro?❤️
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️
ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️
നന്നായിട്ടുണ്ട് ???
❤️ ❤️ ❤️
നന്ദി, സ്നേഹം ❤️❤️
Sambavam poli ayittunde… ❤️..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം ❤️
Adi powliye……. ?????
നന്ദി, സ്നേഹം ❤️❤️