പതിനൊന്നാം ? തീയാട്ട്
Author : Sajith
[ Previous Part ]
കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സാങ്കൽപികം മാത്രം.
★★★—–★★★
സുമിത്ര വെപ്രാളപ്പെട്ട് പാറക്കടവിലേക്ക് ഓടി അടുത്തു. കുറച്ച് ആളുകളെല്ലാം വട്ടം കൂടി നിന്ന് എന്തെല്ലാമോ കുശുകുശുക്കുന്നു. ഓടിവന്നപാടേ സുമിത്രയെ അവിടെ നിന്ന സ്ത്രീകളിൽ ചിലർ വട്ടം പിടിച്ചു. മോളേ കാണണം എന്ന് ബോധം മറയുന്നതിനിടയ്ക്ക് അവ്യക്തമായി ആഹ് സ്ത്രീ പറഞ്ഞുകൊണ്ടിരുന്നു.
എല്ലാരും കൂടി അവരെ ഒരു വണ്ടി വിളിച്ച് നീലിമ്പപുരം ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
Bro new part evde
നാളെയ്ക്കുള്ളിൽ എത്തും ബ്രോ.
അരെ സജി ഭായ് ?
മണൂ..❤️❤️
Kalla kunjoottan adichu paratheettu onnu ariyatga pole vilikka????
?? കുഞ്ഞൂട്ടൻ പാവാ…
എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം
@Naizi..❤️❤️❤️ nokkaamm…
Super
@അബ്ദു ❤️❤️❤️
?❤️
❤️❤️
Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?
Tnx ചാത്താ..❤️❤️❤️
എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?
അയ്യോ വേണ്ട ബ്രോ…
ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..
?
ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.
എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??
പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?
നന്നായിരിക്കുന്നു ♥️♥️?
Tnx bro❤️
നാളെ വായിച്ച് പറയാം
നല്ല തലവേന ?
മതി.. പറയണം..
അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
ഒരു സംശയവും ഇല്ല…
കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…
മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
എല്ലാം ഇലുമാനാണ്ടികളാ…
ഈ പാർട്ട് പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട് ?❣️❣️❣️❣️
ദേവീ… ഇല്ലുമിനാണ്ടി..??
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?
Polichu super part..❤️❤️❤️❤️❤️
Tnx bro
സജീ…… super thrilling ??
മണൂ..? tnx man
Nice ???
Ishtappettennu.
Paraakramam sthreekalil alla vendoo
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..
Polichu Machane ❤️
Tnx machaane..❤️❤️
Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part
@iMz父MrツFAKE ❤️❤️❤️❤️❤️ tnx bro
Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.
??? tnx man