നിയോഗം 3 The Fate Of Angels
Part VII
Author: മാലാഖയുടെ കാമുകൻ
[Previous Part]
†**********†*********†*******†**********†********†
കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം..
തുടർന്ന് വായിക്കുക…
മിക്കവാറും… ഈ കഥ കഴിയുന്നതോടെ…
ഇത് എഴുതിയവനും വായിച്ചവനും ചെമ്പരത്തി പൂവ് വെച്ച് നടക്കും…
മുന്നില്‍ കുട്ടേട്ടനും….. തൃപ്തിയായി… ?
ഇവിടെ ആണെങ്കിൽ ഇഷ്ട്ടം പോലെ ചെമ്പരത്തി ആണ്.. ?
എന്താണ് mk ഇതു ഒന്നും അങ്ങോട്ട് മനസിലായില്ല ഇനി അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു സ്വപ്നത്തിൽ കണ്ട എല്ലാരേയും കണ്ടു പിടിക്കാൻ ഇറങ്ങിയത് ആണൊ ??
അർച്ചനയുടെ ഒപ്പം കിടന്നപ്പോൾ കണ്ട സ്വപ്നം ആണ്.. ?
അടുത്ത പാർട്ട്.. എഴുതിയ ആൾക്കും വായ്‌കുന്നവർക്കും കൂട്ട പ്രാന്താവും എന്നാ തോന്നുന്നത്?
സാധ്യതയുണ്ട് ?
???
കേരളം ഒരു ഭ്രാന്താലയം ആണെന്ന് സ്വാമി വിവേകാനന്ദൻ പണ്ട് പറഞ്ഞത് മിക്കവാറും അടുത്ത ഭാഗത്തോടെ പ്രാവർത്തികമാകും… ???
എനിക്ക് അല്ലെങ്കിലേ ഉണ്ട് എന്നാ അവൾ പറയണേ
ഇപ്പൊ ഏറെക്കുറെ മനസ്സിലായി വരുന്നുണ്ട്… ???
“മാം, ഞാൻ റോഷൻ, ഇത് അർച്ചന.. അത് മീനാക്ഷി….ഞങ്ങൾ വന്നത്…..”
എന്റെ ഭാര്യമാർ ആണ്..
ഒരു ഭാര്യ പോസ്റ്റ് കൂടെ ഭൂമിയിൽ എനിക്ക് ബാക്കി ഉണ്ട്.. വരുന്നോ എന്റെ കൂടെ…
ഇനി എപ്പോ 2 ഭാര്യമാരും കൂടെ ഭർത്താവിന് പെണ്ണുകാണാൻ പോയതാണോ ആവോ???
???????
??
ടീസർ വായിച്ച് ലെ ഞാൻ…
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ…
പമ്പരം കണക്കിന് കിറിങ്ങി കിറിങ്ങി ഞാൻ…?????
1. റോഷൻ സ്വപ്നം കാണുന്നു….
2. മെയ് വൂണും, ട്രിനിറ്റിയും, റെപ്പ്റ്റില്യസും എല്ലാം റോഷൻ കണ്ട സ്വപ്നം..????
അതെ.. എന്നിട്ട് ഞാൻ ഓടും ?
yettaa nte super power yenthaanno
.
.
.
.
.
.
.
parayaan patilla that’s secret
pinne njan janichappoye kililkal undayirunnilla yenik hihihihihihi
അന്നെ ഞാൻ കാലേ പിടിച്ചു അടിച്ചു കൊല്ലും
എൻ്റമ്മാേ ഒന്നും പറയാനില്ല ടീസറും കൂടി വായിച്ച പ്പാേൾ ഉള്ള കിളികളും പാേയി ?
ഒന്നികിൽ മെറിൻ്റെ ഓർമ്മ എല്ലാം പാേയി
അല്ലെങ്കിൽ പുതിയ റാേഷനും അവൻ്റെ ഭാര്യമാരും
മൾട്ടിവേഴ്സ്/ പാരല്ലേൽ വേൾഡിലെ കാേപ്പി ആണ്
???
ഹാ എന്ത് ചെയ്യാം ? ഇനിയും 10 ദിവസം വെയിറ്റ്
ചെയ്യണം
പുതിയ കിളികൾ പറക്കാനുള്ള അടുത്ത പാർട്ടും
അതിന് മുമ്പുള്ള ഒരു ടീസറും കൂടി പാേരട്ടെ
എന്നും സ്നേഹം മാത്രം
FLASH
കിളികളെ പിടിച്ചു വറുത്തു തിന്നാലോ…
ഉടനെ കാണാം ട്ടോ..
പെരുത്ത് സ്നേഹം..
Ippozhan sradhichath idil merin acp ennan koduthath sherikkum merin promotion kitti sp aayathalle appo nammale Roshan time travel cheytho????
Niyogam 1 start akunathine mune ula time le merinte adutheke aakum avare poyindava ? ith oru dark ayi poyalo oru stalathe marichapol vere time line ne roshan karyam engano manasilakunu archu nem meenunem karyam parnaja bodhipikunu….. ????
Athikam kaadu keri chindikanda chelopo pranthayi pokum
??
അതാണ് ?
റോഷൻ പെട്ടെന്ന് ഞെട്ടി ഉണർന്നു നോക്കിയപ്പോൾ തന്നെ അള്ളി പിടിച്ചു കിടക്കുന്ന അർച്ചന.
അപ്പൊ ഞാൻ കണ്ടത് സ്വപ്‍നം ആയിരുന്നോ. കതകിൽ തട്ടുന്ന ശബ്ദം കേട്ട് ഞാൻ വാതിൽ തുറക്കാൻ എഴുന്നേൽക്കാൻ നോക്കി. സാധിക്കുന്നില്ല അർച്ചന എന്നെ മുറുകെ പിടിച്ചിരിക്കുന്നു. ഞാൻ കൈ വിടുവിച്ച് വാതിൽ തുറന്നപ്പോൾ ഏട്ടത്തി മുൻപിൽ.
????????? ഇങ്ങനെ അല്ലെ ഇനി വരൻ പോകുന്നെ ?????
അങ്ങനെ ആണ്.. എല്ലാം ഒരു സ്വപ്നം ?
ബാക്കി ഞാൻ എഴുതണോ ???
അതിന് അവന്റെ കല്യാണം കഴിഞ്ഞു എന്നുള്ളത് സത്യമാണോ
മികച്ച ചോദ്യം ????
കഴിയാതെ എങ്ങനെയാ റോഷൻ മെറിന്റെ അടുത്തേക്ക് പോകുന്നത് ???
അതിൽ ഭാര്യ എന്ന് പറയുന്നില്ല
Season 4 5 okke pratheekshichA njn ippo aaarayi?
ലൂസിഫർ അല്ലെ നീ ???????
?
ടീസർ
അപരാജ്ഞത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ തോർ നടന്നകന്നു… താനോസും ഡാർക്ക് സീഡും പബ്ജി കളിച്ചു… വണ്ടർ വുമണിന്റെ മാറ് പിളർന്ന് ചോര കുടിച്ചു ബാറ്റ്മാൻ… സൂപ്പർമാന് ജലദോഷമായിരുന്നു അന്ന്… അമ്പലത്തിന്റെ ആകാൽ വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ സ്കാർലെറ്റ് റോഷനോട് ചോദിച്ചു ഇനിയും നീ ഇതുവഴി വരില്ലേ ക്രാക്കുകളെയും കൊണ്ട്… ???
????
???
?
???
ബാറ്റ്മാൻ പണ്ടേ അവളുടെ നെഞ്ചിൽ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ?
Justice League ൽ ആണോ ആ Scene… ???
ആണെന്ന് തോന്നുന്നു ?
???
ivide ullavarude okke kayyil kure kilikal undalle nik otonnum illa ningalude aarudelum kilikal ini paarenel oru randennathine nik tharanam
പിന്നെ എന്തിനാ മുത്തേ ചേട്ടൻ ഈ വണ്ടി കൂട്ടുകാരന്റെ എടുത്തിന്ന് മേടിച്ചേ.
നിനക്ക് രണ്ട് അല്ല പത്തെണ്ണം തരും ???
നിന്റെ കിളി പണ്ടേ പോയതല്ലേ
റോഷന്റെ കയ്യിൽ കടിച്ച Angel എല്ലാ Angels ന്റെയും Queen ആണോ എങ്കിൽ അവളുടെ പേര് Maleficent എന്ന് ആക്കാവോ… ???
അവൾക്ക് വേറെ ഒരു പേര് ഉണ്ടായിരുന്നു.. എന്നാലും പറഞ്ഞതല്ലേ.. ചെയ്യാം..
സ്നേഹം എം.കെ…
പ്രിയപ്പെട്ട MK,
വന്ന അന്ന് തന്നെ വായിച്ചു എങ്കിലും, ചില തിരക്കുകള്‍ കാരണം വായിച്ച പല കഥകളുടെയും കമന്റ് ഇടാന്‍ വൈകി…ഒപ്പം ഇതിന്റെയും..?
എനിക്ക് ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു..ഒരുപാട് സംശയങ്ങള്‍ മാറ്റി തന്ന ഭാഗം..ഒരുപക്ഷേ എഴുത്ത് നോക്കിയാല്‍ 3rd ല്‍ എറ്റവും ഇഷ്ട്ടപെട്ട ഭാഗം…കഥയുടെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണെന്ന് മനസ്സിലായി..അതോർക്കുമ്പോ ഒരു സങ്കടം ആണ്..റോഷനും, മീനുക്കുട്ടിയും, അര്‍ച്ചുവും, ശില്‍പ്പയും, മെറിനും, ലിസയും, ട്രിനിറ്റിയും, ഡിസംബറും, സ്കാർലറ്റും, ക്വീനും, മെയ് വൂണും, മറ്റുള്ളവരും ഒക്കെ നമ്മുടെ ഒരു ഭാഗം ആയിരുന്ന പോലെ ആണ്..അവരുടെ ഇനിയുള്ള ജീവിതം കാണാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്..എല്‍ഫ് ആളുകളുടെ മറ്റൊരു കഥ വരുന്നു എന്നറിഞ്ഞതിൽ സന്തോഷം..അതില്‍ റോഷനും, മറ്റുള്ളവരും ഒക്കെ തിരിച്ചു വരുമെന്ന് ഒരു പ്രതീക്ഷ..അടുത്ത ഭാഗങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു..??
സ്നേഹം മാത്രം
പിന്നെ…ഒന്ന് മറന്നു…റോഷൻ മരിച്ചു എന്ന് ഞാൻ കരുതുന്നില്ല…അങ്ങനെ ഒരു തോന്നല്‍…എന്തായാലും കാത്തിരിക്കാം..??
എല്ലാവരും ഒരു ഭാഗം ആയി എന്ന് കേൾക്കുമ്പോൾ സന്തോഷം സഹിക്കാൻ വയ്യ. അത്രക്ക് ആഴത്തിൽ പതിഞ്ഞല്ലോ മനസ്സിൽ.. Athanu ഏറ്റവും വലിയ സമ്മാനം തന്നെ..
ഒത്തിരി സ്നേഹം…
നിയോഗം 3 The Fate Of Angels part 8
Teaser 1
ജീപ്പ് കോമ്പസ് പാർക്ക് ചെയ്ത് മെറിൻ തോമസ് എസിപ്പി വീടിനുള്ളിലേക്ക് കയറി.. ഡോർ ലോക്ക് ചെയ്തു അവൾ നേരെ മുകളിലേക്ക് പോയി..
നേരെ പോയി യൂണിഫോം മാറി കുളിച്ചു.. കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വയം സൗന്ദര്യത്തെ ഒന്ന് നോക്കി..
എത്ര കഷ്ടപെട്ടാലും സൗന്ദര്യത്തെ അത് ബാധിക്കാറില്ല എന്നവൾ ഓർത്തു.. വിശക്കുന്നുണ്ടായിരുന്നു.. അവൾ വേഗം ഒരു ലെഗ്ഗിൻസും നീല അയഞ്ഞ ഫുൾ സ്ലീവ് ബനിയനും ഇട്ടു മുടിയിൽ ടവൽ കെട്ടി താഴേക്ക് ചെന്നു..
ആദ്യം ഒരു നെസ്കഫേ ഇട്ടു കുടിച്ചുകൊണ്ട് ഹാളിലേക്ക് വന്നപ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്..
അവൾ മെല്ലെ പീപ് ഹോളിലൂടെ നോക്കി. രണ്ടു പെൺകുട്ടികളും ഒരു ചെറുപ്പക്കാരനും. അവൾ വാതിൽ തുറന്നു..
“മെറിൻ മാം, സോറി. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ഇമ്പോർട്ടന്റ് ആണ്…”
അവൻ വേഗം പറഞ്ഞു.. മെറിൻ ഒരുനിമിഷം നിന്നു..
“കം.. വരൂ… ഇരിക്ക്.. കാപ്പി വേണോ?”
അവൾ ചോദിച്ചു..
“വേണ്ട മാം… “
അവർ സെറ്റിയിൽ ഇരുന്നപ്പോൾ അവൾ അതിന്റെ ഓപ്പോസിറ് ഇരുന്നു. സുന്ദരികൾ ആയ പെൺകുട്ടികൾ. ഒന്ന് തനി നാടൻ.. മറ്റേതു മോഡേൺ. കണ്ടാൽ ആകർഷണം തോന്നുന്ന ചെറുപ്പക്കാരൻ..
“എന്താ കാര്യം?”
മെറിൻ ചോദിച്ചു.. ചെറുപ്പക്കാരൻ അല്പം മുൻപോട്ട് ഇരുന്നു..
“മാം, ഞാൻ റോഷൻ, ഇത് അർച്ചന.. അത് മീനാക്ഷി….ഞങ്ങൾ വന്നത്…..”
Coming soon.. expect the unexpected ???
Whaaaat!!!!!!
Aa ipozha onn set aayath. കിടു ?. എന്തോ വലുത് വരാൻ ഇരിക്കുന്നു.. അതിനുള്ള അശരീരി അല്ലേ ആ കേട്ടത്?
Enii anthu varanaa….ethu angotta pokunathuu….
പാവം കുറച്ച് ദിവസം ആയി ഉറക്കം ഇല്ലാതെ അലയുന്നു നമ്മുക്ക് വേണ്ടി?
മെറിൻ റോഷനെ എടുത്തിട്ട് അടിക്കും. ?
ആദ്യം ഒരു എടുത്തിട്ട് അടി കഴിഞ്ഞാണല്ലോ ലിസയും സെറ്റ് ആയത് ?
എന്തുവാ??
Ee poku pokuvangill ethu thirumbol nammal oru paruvam agumm…..ethuva ethuuu…??
Ethu orumathri chaithayipoyi. Ee katha theerubo mental hospitalil onnu pogedi varumo ennu samshayam.
എന്താ ?
Kamuga lockdown samayarhu evidanna sadanam kittiye . Kurachu enikkum tharo.thante katha vayikkanamegil parannu nadakkanam.allegil ulla kiligalokke egottegilum pogum
???
?
Time reset aya
അഹാ…… കിളി പോയി.
കാമുകന്റെ കിളി പറന്നുപോകുന്നത് ഞാൻ കണ്ടു. ട്വിസ്റ്റ് കൊടുക്കാൻ ചിന്തിച്ചു ചിന്തിച്ചു കറങ്ങിത്തെറിചിരിക്കുന്ന ലെ കാമുകൻ
ട്വിസ്റ്റ് ആലോയ്ച്ച് ആലോയ്ച്ച് ഇങ്ങേർക്കും വട്ടായി എന്നാ തോന്നുന്നേ
“മാം, ഞാൻ റോഷൻ, ഇത് അർച്ചന.. അത് മീനാക്ഷി….ഞങ്ങൾ വന്നത്…..”
എന്റെ ഭാര്യമാർ ആണ്..
ഒരു ഭാര്യ പോസ്റ്റ് കൂടെ ഭൂമിയിൽ എനിക്ക് ബാക്കി ഉണ്ട്.. വരുന്നോ എന്റെ കൂടെ…
ഇനി എപ്പോ 2 ഭാര്യമാരും കൂടെ ഭർത്താവിന് പെണ്ണുകാണാൻ പോയതാണോ ആവോ???
??
? ടൈം
2 ഭാര്യമാരോട് ഒപ്പം ഒരു ലൗ making undavum ennu പറഞ്ഞിരുന്നു. ഇത് വരെ കണ്ടില്ല
അത് ഇനി ഇല്ല റോഷൻ ചത്ത് ? യോഗം ഇല്ല
Mk…….. ?
എന്തോ
wtf man !!!!!!
ഞാൻ ഓടി
വെള്ളമടിച്ച് എഴുതിയാൽ ഇങ്ങനെ ഒക്കെ വരും…??
മറ്റേ ജയംരവിയുടെ പടം ഓർമ്മ വന്നു….?
വെള്ളം അല്ല കൂട്ടിയിട്ട് കത്തിച്ചതാ
എനിക്കും തോന്നി ?
Katthichatha……..aniku urapa…….
നെൻ പെവം അല്ലെ ?
ഈ ലോക്കഡോൺ സമയത്തു എവിടന്നു കിട്ടി ? …. സ്ഥലം പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു… കിട്ടാതെ വലഞ്ഞു ഇരിക്കാ…
സ്റ്റോക്ക് ആണ്??
നാടൻ ആവും അതാ ഇത്ര കടുപ്പം ??…
സ്കോട്ലൻഡ് ആണ്. ?
ശൂ ശൂ കഥ മാറിപ്പോയി. ഇത് മറ്റേ എൽഫ് ക്വീൻ ഭൂമിയിൽ വരുമ്പോൾ ഉള്ള കഥയിലെ ഒരു ഭാഗം ആണ്.
സത്യം ?
കൊള്ളാം വളരെ മികച്ച ഒരു ട്വിസ്റ്റ് ഇനി താനോസിന്റെ വരവാണ്…
????
???
??
താനോസ് ചത്തു
Reverse Stone ഉപയോഗിച്ച് ഞങ്ങൾ താനോസിനെ കൊണ്ടുവരും… ???
Ethu anthuvaa ?????
Killipoyii…..
കിളി വന്നില്ലേ
ഇങ്ങനെ ഒരു scene ആദ്യ ഭാഗത്തിൽ ഇല്ലായിരുന്നല്ലോ ?
This is cheating this is cheating
കള്ളക്കളി കള്ളകളി
Pettan merin netti enichu.. Athoru swapnamaayirunu ?
ഈ പെണ്ണ്. സസ്പെൻസ് പൊളിച്ചു ?
ബാറ്റ്മാനും താന്നോസും ഫുട്ബോൾ കൊണ്ട് ക്രിക്കറ്റ് കളിക്കുകയാണ്
Twinkle twinkle, yes papa
കൃഷ്ണന്റെയും രാവണന്റെയും കുടുംബവഴക്കിൽ പെട്ട് zeusinu ജലദോഷം വന്നു
ഞാൻ ഇത് ഇട്ടു ഇനി വേറെ ആരെങ്കിലും ഇട്
?????
?
???
അമ്പട മോനുസേ എനിക്ക് പിടികിട്ടി ടെക്‌നിക്.. ഇത് ടൈം മെഷീൻ alle.. roshu ഭായ് നെ തിരിച്ചുകൊണ്ട് വരാൻ ഉള്ള ടെക്നീക്.. ???നമ്മളോടാ കളി ?
RagenduRagenduMay 27, 2021 at 12:43 pm
പാവം കുറച്ച് ദിവസം ആയി ഉറക്കം ഇല്ലാതെ അലയുന്നു നമ്മുക്ക് വേണ്ടി അല്ലേ.
കണക്കായിപ്പോയി ഞങ്ങടെ റോഷനെ കൊന്നിട്ടല്ലേ. ബാക്കി ഉള്ളവന്റെ കിളി മൊത്തം കളഞ്ഞിട്ട് ഇപ്പൊ അങ്ങേര് ഉറങ്ങണ്ട ?
?
ആണോ? ?
??????
ഇതെന്താ dark world ലെ റോഷൻ ആണോ ?
?
എനിക്ക് ഒരു കാര്യം ഉറപ്പായി നമ്മളെ വട്ടു പിടിപ്പിച്ച് വട്ടു പിടിപ്പിച്ച് ഇപ്പോൾ MK യ്ക്ക് മുഴുത്ത വട്ടായി….??
സത്യം ?
hihihi ningade okke kilpaarum pakshe nte ota kili paarilla
athin kurachu sooper powers venam nne pole
ഇത് ഇവിടെയും വന്നോ
ivide varaan padille
paadillann paranjalum njan varum ha yennoda kali
എന്ത് സൂപ്പർ പവർ
???
?
Teaser വായിക്കുന്ന പരിപാടി ഞാൻ നിർത്തി.?
അല്ലെഗിൽ തന്നെ ഓരോ പാർട്ടിന്റെയും END ഒരു വല്ലാത്ത ഭാഗത്തെ കൊണ്ടുപോയി നിർത്തു,അപ്പൊ താന്നെ ഉള്ള കിളികളൊക്കെ പാറിപോയിട്ടുണ്ടാവും.ഇനി teaser കുടി വായിച്ചാൽ!!! ബാക്കി പറയണ്ടാലോ?
Waiting for next part bro….?
കിളി വരുന്ന ടീസർ ആണ്
???
Entha po ndaaayath… Iyyal samathanam kalayyan aaytt ooroneytt vannolum
Teaser വായിച്ചാൽ പോയകിളികളെ
10 ദിവസം കഴിഞ്ഞു നോക്കിയാൽ മതി?
………….
സത്യത്തിൽ കഥ മുഴുവൻ resett ആയോ!!!?
എല്ലാവരോടും ഒരു കാര്യം പറയുവാ….. ഇത് വേറെ time line ആണ്…ഒറിജിനൽ time lineup roshan മരിച്ചു…..എപ്പോൾ മെറിനെ കാണാൻ മറ്റൊരു time ലൈനിൽ ഉള്ള റോഷനും ടീമും എത്തിയത് ആണ്……? അതാണ് twist….
അതിന്ന് SP യായ മെറിൻACP ആവില്ലാലോ. ഇത് സാധനം കിട്ടാതായപ്പോൾ ഹർഷൻ്റെ ശിവമൂലി വലിച്ചു കയറ്റിയതാണ്
??
What the hell
??
എന്തോന്ന്??? എനിക്ക് വട്ട് ആയതാണോ അതോ ഏട്ടനോ ?? ഇനി ഞാൻ വായിച്ചതിന്റെ കൊഴപ്പം ആണോ. ഓ my god ?????
സത്യത്തിൽ ആർക്കാണ് വട്ട് ?
നിങ്ങൾ ഇങ്ങനെ വട്ട് പിടിപ്പിച്ചോ
പറന്നു പോയ കിളികളെ തിരിച്ചുവരൂ നിങ്ങൾക്കായി ഞാൻ കൂടുകൂട്ടി കാത്തിരിക്കുന്നു………???
സിവനേ ഇതേത് ജില്ല??. കഥ എഴുതി ഇയാക്കടെ കിളി മൊത്തം പോയ!
ആ ഇപ്പം പിടി കിട്ടി ലിനുച്ചേട്ടന് വട്ടായി??
With Love
അയ്ശേരി ???
What the hell is happening here….? Man are you crazy……..? No ithu nadakilla njangalude meenu roshan archana inganalle???????
മൊയ്‌ദീനെ ആ ചെറ്യേ സ്പാന്നർ ഇങ്ങേടുത്തെ. ആ കള്ള ഹമുക്കിന്റെ (MK)പിരി ഒന്ന് ടൈറ്റ് ചെയ്യട്ടെ
സത്യമായിട്ടും നിങ്ങളെ ഞങ്ങൾക്ക് കുറച്ചു പോലും മനസ്സിലാക്കാൻ കഴിയുന്നില്ല ?????
Ningale oru pootupootanam varatte aduthabagam nokeetuvenam njanum kurachu malakamarum varunundu
അല്ല മെറിൻ അതിനു ഇപ്പൊ കമ്മിഷണർ അല്ലേ? ഇതിപ്പോ എൻ്റെ കിളി പറന്ന ആണോ?ഞാൻ പോയി നിയോഗം 1 മുതൽ വായിച്ചെച്ചും വരാം??
Same situation ??
എന്റെ പൊന്നാടാ ഉവ്വേ എങ്ങനെ സാധിക്കുന്നു.
Hai beautiful people ?
ഹാരി പോട്ടറിന്‍റെ ഒരു fanfiction ഉണ്ട് Harry Potter and the Psychic Serpent series എന്ന് പറഞ്ഞ് 3 books by a certain Barbara Purdom…original HP book 4നു ശേഷം ഉള്ള 5,6,7ന്‍റെ alternate storyline ആണ് ഇതില്‍. വളരെ മികച്ച പ്ലോട്ട് ആണ്, കുറച്ച് adult ആയിരിക്കും. അതില്‍ 6ല്‍ (Harry Potter and the Time of Good Intentions) ഒരു alternate realityയില്‍ ഹാരി തനിക്കറിയാവുന്ന, തന്‍റെ16 വയസ്സുവരെയുള്ള ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ കൂട്ടുകാരെ, കഥാപാത്രങ്ങളെയൊക്കെ തപ്പി കണ്ടുപിടിക്കാനിറങ്ങുന്ന സീനുകളാണ് എനിക്കോര്‍മ വന്നത്. വളരെ രസകരവും ചിരിപ്പിക്കുന്നതും, എന്നാല്‍ അതേസമയം deeply passionateഉം ആയ സീനുകള്‍. ഒരുപാട് സാധ്യതകളുണ്ട് ഇത്തരം സീനുകള്‍ക്ക്.
മിക്കവാറും… ഈ കഥ കഴിയുന്നതോടെ…
ഇത് എഴുതിയവനും വായിച്ചവനും ചെമ്പരത്തി പൂവ് വെച്ച് നടക്കും…
മുന്നില്‍ കുട്ടേട്ടനും….. തൃപ്തിയായി… ?
എൻ്റെ ചോദ്യം ഇതാണ് അപ്പൊ ഞാൻ ആര?
Wtf bruhhh!!!??
roaming nirthi roshan bhoomiyil settle ayalle?? dude kalumayi, bakki ellam blankout
ഏട്ടാ ടീസർ വല്ലതും ഉണ്ടോ ???
Vanuu vallatha orannam….
Dear MK
എന്നാലും ഈ ചതി വേണ്ടായിരുന്നു എന്തിനാണ് കുഞ്ഞേ റോഷനെ ഇങ്ങനെ ചെയ്തേ….നിന്നോട് സാത്താൻ ചോദിക്കും നോക്കിക്കോ….
സ്കർലെറ് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല…
വല്ലാത്ത ഒരു അവസാനിപ്പിക്കൽ ആയി പോയി…
ഇനി അടുത്ത ഭാഗം വരെ കാക്കണ്ടേ….
അപ്പൊ വെയ്റ്റിംഗ്….
വിത്????..
കണ്ണൻ
ടീസർ എന്ന് വരും ബ്രോ?
അഞ്ചാം ദിവസം
Vannu.. vaaych tirupathi anayu?
നിർത്തി ടീസർ വായിക്കുന്ന പരിപാടി നിർത്തി വെറുതെ എന്തിനാ Blood Pressure കൂട്ടുന്നത്… ???
അടിപൊളി, ഈ ഭാഗവും കിടുക്കി, നല്ല ത്രില്ലിങ്ങോടെ തന്നെ full ആയിട്ടും വായിച്ച് തീർക്കാൻ പറ്റി, റോഷൻ സ്നേഹിക്കുന്നവരാൽ തന്നെ കൊല്ലപ്പെടും എന്ന് പറഞ്ഞത് സ്കാർലറ്റിനെ ഉദ്ദേശിച്ചാണോ? പക്ഷെ ഇങ്ങനെ ഒരു മരണം റോഷന് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല, twist വല്ലതും ഉണ്ടാകുമോ?
റോഷൻ ചത്തെന്നു കേട്ടു….
ഉള്ളതാണോ പിള്ളേച്ചാ ???
ഉവ്വ്. സത്ത്. ഞാൻ കൊന്ന്
നിങ്ങൾ മുത്താണ് ???
ഇജ്ജ് എന്താ കോയ ഇങ്ങനെ
അവന് pranthaa ?
അമ്പട തക്കാളി
രത്‌നതിന്റെ എനർജി വേവിൽ മുങ്ങി കിടക്കുകയായിരുന്നു ഞാനും എനിക്ക് പ്രിയപ്പെട്ട റോഷനും, ഞങ്ങളെ നോക്കിവരുന്ന കിംങ്ങിനെ ഞാൻ നോക്കി പുഞ്ചിരിച്ചു, വേവിന്റെ എന്നർജിയിൽ മുങ്ങി ഞാൻ റോഷന്റെ ശരീരം പുൽകി എന്റെ ചിറകിനുള്ളിലാക്കി എന്റെ കിരീടം അവന്റെ തലയിൽ വെച്ച് കൊടുത്തു ആനിമിഷം തന്നെ രത്നത്തിൽ നിന്നുള്ള വേവ് കിരീടം വലിച്ചെടുക്കുകയും റോഷന്റെ ശരീരത്തിൽ നീല കളറിലുള്ള പ്രകാശം നിറയുകയും ചെയ്‌തു.
വലിയ ശബ്ദതത്തിൽ ഗർജിച്ചു എഴുനേറ്റ് നിന്ന് കൈ നീട്ടിയപ്പോൾ ഗോഡ് വെപ്പോൺ കൈയിൽ വന്ന നിമിഷത്തിൽ തന്നെ രത്നം വലിയൊരു ശബ്ദതത്തിൽ പൊട്ടിതകർന്ന് ഒരു മിന്നൽ പിളർപ്പ് പോലെ റോഷന്റെ ശരീരത്തിൽ ലയിച്ചു.
അടുത്തേക്ക് വരുന്ന കിങ്ങിന്റെ അടുത്തേക്ക് പത്തടി ഉയത്തിൽ ചാടി കിങ്ങിന്റെ തലയിൽ തന്നെ ഗോഡ് വെപ്പോൺ കൊണ്ട് വെട്ടിയ നിമിഷത്തിൽ അതൊരു വാൾ ആയി മാറുകയും കിങ് രണ്ട് കഷ്ണമായി ഇരുവശങ്ങളെക്കും തെറിച്ചു പോയി.
ഇതെല്ലാം കണ്ട് മൂന്നു ജോടി കണ്ണുകളിൽ സന്തോഷശ്രു വന്നു…
ആ നിമിഷത്തിൽ തന്നെ മറ്റുള്ള ഗ്രഹത്തിൽ നിന്നുള്ള ഷിപ്പുകൾ അവിടെ ലാന്റ് ചെയ്യുന്നുണ്ടായിരുന്നു.
എങ്ങിനെയുണ്ട് ബ്രോ എന്റെ ഒരു ഫന്റാസി…. അധികപ്പറ്റുആയെങ്കിൽ ക്ഷെമിച്ചു കള ഒരു മോഹം കൊണ്ട് എഴുതി യതാണ്….
???
bro kidu ayittundu please continue
ആഹാ കൊള്ളാമല്ലോ.. അപ്പോൾ എഴുതാനുള്ള കഴിവുണ്ട് ഈ ശ്രമത്തിന് സ്നേഹം
എന്തോ ആ രക്നത്തിന് വലിയ പ്രത്യകത ഉണ്ട് എന്ന് തോന്നുന്നു… അല്ലങ്കിൽ ഒരിക്കലും ഡാർക്ക് അവനെ ആക്രമിക്കില്ല… ഒന്നങ്കിൽ ആ രക്നത്തിന്റെ എനർജിയിൽ ഉയർക്കുമായിരിക്കാം… എന്തായാലും എംകെ പൊളിച്ചു…. പത്തു ദിവസം കാത്തിരിക്കണം… അതെ ഉള്ളൂ ഒരു വിഷമം ??????
ഡാർക്ക് അവനെ എന്തിന് കൊന്നു എന്ന് ഉടനെ അറിയാം..
ഒത്തിരി സ്നേഹത്തോടെ.. ?
അടിപൊളി… എന്നാലും എന്താടോ എംകെ ഇങ്ങനെ നിർത്തിയത്….. ???
മരിക്കുമ്പോ നിർത്തുന്നതല്ലേ അതിന്റെ ഒരു ഇത്.. ?
നിയോഗം സീസൺ ഇതോടെ അവസാനിപ്പിക്കാൻ ഉള്ള MK ബ്രില്ലിൻസ് ആവാനും ഉള്ള ചാൻസ് ഉണ്ട്
കാമുകാ……
അഭിപ്രായത്തിലേക്ക് വന്നാൽ ഞാൻ മുന്നേ പറഞ്ഞത് പോലെ റോഷന്റെ മരണം ഒരു മായയായി തോന്നുന്നു.എനിക്ക് ബോധ്യപ്പെട്ട വസ്തുതകൾ പ്രകാരം അങ്ങനെ വിശ്വസിക്കാനാണ് തരം.കാരണങ്ങൾ മുന്നേ വിവരിച്ചുകഴിഞ്ഞു.
റോഷന്റെ ഒരു നിമിഷത്തെ എടുത്തുചാട്ടം മൂലം വിലയായി കൊടുക്കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നു.മരണത്തെ മുന്നിൽ കണ്ട നിമിഷം എന്നെ ഞാൻ പറയൂ.കാരണം അവന്റെ ഹൃദയം രണ്ടായി മുറിഞ്ഞു എന്നാണ് മരണ സമയത്ത് കണ്ടത്.അവിടെ അങ്ങനെ പറഞ്ഞത് ക്രെത്തിനെപ്പറ്റിയും ആവാം.കാരണം ഗോഡ് വെപ്പൺ അവന്റെ മനസ്സാണ് എന്ന് ഇഗയാത്തിന പറഞ്ഞിട്ടുണ്ട്.
രത്നം മുറിഞ്ഞ സമയം അവനിലേക്ക് വന്ന ക്രേത്ത് തകർന്ന കാര്യമാണ് ഉദ്ദേശിച്ചത് എന്ന് ഞാൻ കരുതുന്നു.
കൂടാതെ ഡിവൈൻ എൻട്രി ചെയ്യുന്ന പോഷൻ കുറച്ചുകൂടി പഞ്ചു കൂടുതൽ വേണം എന്ന് തോന്നി.കൃത്യമായി എല്ലാം പറഞ്ഞു എങ്കിലും ഒരു തിളക്കം കുറവുണ്ട് അവിടെ. പെട്ടന്ന് ഒടിച്ചു തീർന്നത് പോലെ.
പിന്നെ ഒരു സീക്വലിനുള്ള ട്രെയിലർ കണ്ടു. വയലിന്റെ ഭൂമിയിലെ ധൗത്യമെന്തെന്നും അവളുടെ ഇഷ്ട്ടക്കേടിന്റെ കാരണവും അറിയാൻ ആഗ്രഹം ഉണ്ട്.
ക്രാക്കിനേക്കാൾ ശക്തിയുണ്ടാവണം വെയിലിന്.അതുകൊണ്ടാവും അവയെ രത്നത്തിന് കാവൽ നിർത്തിയതും.അവക്ക് മാലാഖമാരെ കൊല്ലാനും കഴിഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് ക്രാക്കിനെ നിയന്ത്രിക്കാൻ ജൂണിന്റെ വിസിലിനു കഴിയുന്നില്ല,എന്തുകൊണ്ട് ഗോഡ് വെപ്പൺ കൊണ്ട് മാത്രം?
മീനു തിരിച്ചെത്തി.ഇപ്പോൾ എല്ലാർക്കും എല്ലാം അറിയാം.ഇനി ഒത്തുചേരാനുള്ള ആഗ്രഹം ആയിരിക്കും എല്ലാർക്കും.മെറിനെ അന്വേഷിക്കുന്ന പോലീസുകാർ അതിൽ മേയറിന്റെ താത്പര്യം എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.മേയറിന്റെ വലിയ ശത്രു ഇപ്പോൾ മെറിൻ തന്നെയാണ്.പുതിയ സാഹചര്യത്തിൽ അവസരം മുതലാക്കാൻ ആണ് അവൾ നോക്കുന്നതും.പക്ഷെ മേയർ മരണത്തെ നേരിൽ കണ്ടിരിക്കുകയാണ്, മരണവുമായി സംവദിക്കുകയാണ്.ഒന്ന് കൂടി, ഏത്ര കണ്ട് തിരിച്ചു പറഞ്ഞാലും പെട്ടന്ന് വിളിച്ചു പോകുന്ന രണ്ട് പേരാണ് “അമ്മെ എന്നും ദൈവമേ എന്നും “അവക്ക് രണ്ടിനും ഒരിക്കലും മാറ്റമുണ്ടാവില്ല.
വിക്ടോറിയ……..അവളിലെ കുറ്റബോധം കണ്ടു.പശ്ചാത്തപിക്കുന്ന മനസ്സ് കണ്ടു. അവസരം മുതലെടുത്ത ട്രിനിറ്റിക്ക് അവളെക്കാൾ സ്ഥാനം ലഭിച്ചു.ട്രിനിറ്റിയുടെ മകളാവാം ഭാവിയിൽ ഭരിക്കുക എന്ന സ്ഥിതി വിശേഷം.വിക്ടോറിയ പറയുന്നത് പോലെ 98% പേരും തെറ്റുകാരായിരുന്നു എന്ന വസ്തുത നിലനിൽക്കെ വിക്ടോറിയക്ക് പിഴച്ചത് എവിടെയെന്ന് വച്ചാൽ അവൾ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു.ഒരു വേള ഡിവൈനിനെപ്പോലെ അവളും അഹങ്കരിച്ചു കാണും.പക്ഷെ അവിടെ ട്രിനിറ്റി അവസരം മുതലെടുത്തു എന്ന് പറയാമെങ്കിലും ട്രിനിറ്റി തന്നെയായിരുന്നു ശരി.എന്നാലും ഡെൽറ്റയും ട്രിനിറ്റിയും പറഞ്ഞത് പോലെ അവൾക്കും ആഗ്രഹം കാണും ഒരമ്മയാവാൻ.അല്ല,ഉണ്ട്. അല്ലെങ്കിൽ കുട്ടികളെ വാരി പുണരില്ല.
എന്നാലും ട്രിനിറ്റിയോട് അവൾക്കൊരു അസൂയ ഇല്ലേ എന്നൊരു സംശയം?
ഡിവൈൻ തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് മെയ് വൂൺ.ഒരു യുദ്ധം നിന്നതിന്റെയും തെറ്റായ നിയമം കാറ്റിൽ പറത്തിയതിന്റെയും സന്തോഷം. രണ്ട് മിടുക്കി കുട്ടികൾ വിശേഷൽ ആയുധം നേടിയിരിക്കുന്നു.അതിൽ ചിലരുടെ ആശങ്കകളും അത് പരിഹരിക്കുന്നതും കണ്ടു.
പരസ്പരം മത്സരിച്ച രണ്ടുപേർ. മാവിക്കോ &ത്രിവെക്കോ.ഒരാളില്ലേൽ മറ്റൊരാളില്ല. ഒപ്പം ഓടിയിരുന്ന ഓട്ടക്കാർ.സഹോദരിമാർ യുദ്ധം ചെയ്യരുത് എന്ന അവരുടെ ചിന്ത മാത്രം മതി അവരെ മനസ്സിലാക്കാൻ.റോഷന്റെ നന്മയും അമ്മമാരുടെ വീര്യവും ചേർന്നവർ. അവർ ഒന്നിച്ചു നിക്കുമ്പോൾ ഭാവിയിൽ മെയ് വൂണിനെ ആർക്കും തൊടാനുമാവില്ല.
ഡിവൈൻ, അവളെ കൂടുതൽ അറിയണം. അവളുടെ സദൃശ്യവും പ്രത്യേകതകളും അറിയണം.മുന്നോട്ടെങ്ങനെ എന്നുമറിയണം.
കൂടാതെ മേയറുടെ മുന്നിലുള്ളതാരെന്നും
സ്നേഹപൂർവ്വം
ആൽബി
ആൽബി ബ്രോ, റോഷന്റെ മരണം യാഥാർഥ്യം ആണോ അല്ലയോ എന്നത് ഉടനെ അറിയാം..
പിന്നെ എടുത്തു പറയാനുള്ളത് വിക്ടോറിയ ആൻഡ് ഡിവൈൻ. ഒത്തിരി കഴിവുകൾ ഉണ്ടായിട്ടും അഹങ്കാരമോ എടുത്തുചാട്ടമോ കൊണ്ട് പിന്തള്ളപ്പെട്ടു പോയ രണ്ടുപേർ.. ഒരുപക്ഷെ അവസരം കിട്ടിയാൽ അവർ സ്കോർ ചെയ്യും.. കിട്ടണം..
കുട്ടികൾ ധാരാളം പ്രേതെകതകൾ ഉള്ളവർ ആണ്. അതാണല്ലോ അവരെ അവർ നോട്ടം ഇട്ടതും..
ക്രാക്ക്. അതിനെ എന്തുകൊണ്ട് നിയന്ദ്രിക്കാൻ പറ്റുന്നില്ല.. അതോ ഇനി പറ്റുമോ? അതും വ്യക്തമാകാൻ ഉണ്ട്..
അടുത്ത ഭാഗം ഒരു തരത്തിൽ പറഞ്ഞാൽ ആരും പ്രതീക്ഷിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമാണ് ഞാൻ മുൻപോട്ട് വെക്കാൻ പോകുന്നത്.. ഉടനെ കാണാം
..
ഒത്തിരി സ്നേഹത്തോടെ..
Niyogam season 1,2 pdf filakan pato
pdf തല്ക്കാലം ഇല്ല.
ഇല്ല റോഷനെ ഒരിക്കലും സ്കാർലെറ്റ് ചതിക്കില്ല… നിന്നെ എനിക്ക് വിശ്വസിക്കാമോന്ന് റോഷൻ അവളോട് ചോദിച്ചപ്പോൾ അവൾ തന്റെ ചിറകുകൾ വിടർത്തി അതിൽ നിന്നൊരു തൂവൽ പറിച്ചെടുത്ത് കൊടുത്തുകൊണ്ട് പറഞ്ഞതല്ലേ വിശ്വസിക്കാമെന്ന്… ഒരു Angel അവളുടെ തൂവലുകൾ കൊടുത്തുകൊണ്ട് ചെയ്യുന്ന സത്യം ഒരിക്കലും മാറില്ല… ഇനി വെല്ല കോഴിത്തൂവലും കൊടുത്ത് ചെക്കനെ പറ്റിച്ചതാണോഞ്ഞും അറിയില്ല… ???
Ys അത് ബെല്ല കാക്കയുടെയും തൂവൽ ആയിരിക്കും
???
ആ ഭാഗം ഒന്ന് കൂടെ വായിക്കുന്നത്
നല്ലതാ ?
നോക്കാമല്ലോ.. ?
???