തിരുഗണിക-4 [Harshan] 4071

പിറ്റേന്ന്

കാമാച്ചിയുടെ മൂത്ത മകൾക്ക് പതിനേഴ് കഴിഞ്ഞതിനാൽ.ഒരു വീട്ടുകാർ അവളെ പെണ്ണ് കാണാൻ വന്നു.

കാമാച്ചിയുടെ മകൾ തന്നെ കാണാൻ വന്ന ചെറുക്കനും ചെറുക്കന്റെ തന്തക്കും അമ്മാച്ചൻമാർക്കും ചായ കൊണ്ട് കൊടുത്ത നേരമാണ് അടുക്കളയിൽ മിന്നായം പോലെ അമ്രപാലിയെ ചെറുക്കൻ കണ്ടത് .

ആദ്യദർശനത്തിൽ തന്നെ അവളുടെ ഭംഗിയിൽ ചെറുക്കൻ ഭ്രമിച്ചു പോയി. ഇറങ്ങും നേരം ചെറുക്കൻ കാമാച്ചിയോട് അടുക്കളയിൽ കണ്ട പെൺകുട്ടിയെ കെട്ടാം  ഇപ്പോ കണ്ട പെണ്ണിനെ വേണ്ടാ എന്ന് പറഞ്ഞു.

അത് കേട്ടതും , കാമാച്ചി പച്ചതെറിവിളിച്ചു കൊണ്ട് ചൂലെടുത്തു.

വന്നവ൪ ജീവനും കൊണ്ട് ഓടി .

അന്ന് കാമാച്ചി ,തന്റെ മകളുടെ ആലോചനയില്ലാതാക്കിയത് അവളെന്ന് ആരോപിച്ചു കൊണ്ട് അമ്രപാലിയെ പൊതിരെ തല്ലി..

അമ്രപാലി എല്ലാ സങ്കടവും കടിച്ചമർത്തി ചായിപ്പിൽ വന്നു കിടന്നു കരഞ്ഞുകൊണ്ടിരുന്നു.

ദിവസങ്ങൾ കടന്നു പോയി.

നല്ല തങ്കന് അമ്രപാലിയെ കാണുമ്പോൾ വികാരം ഏറികൊണ്ടേയിരുന്നു.

ഇടയ്ക്കിടെ മറ്റുള്ളവ൪ കാണാതെ ശൂ ശൂ എന്ന് അമ്രപാലിയെ വിളിക്കും.

കൗമാരപ്രായത്തിലുള്ള അമ്രപാലിയെ വശംവദയാക്കാൻ  മുണ്ടിനിടയിലൂടെയും മുണ്ടു പൊക്കിയും  അയാൾ അവയവം എടുത്തു കാണിക്കുക പതിവാക്കി.

ആദ്യം വല്ലപ്പോഴും ആയിരുന്നു എങ്കിൽ പിന്നെ അയാൾ അതൊരു നിത്യശീലമാക്കി.

സ്വന്തം അവയവം അമ്രപാലിയെ  പ്രദർശിപ്പിച്ചുകൊണ്ട് അതിലൂടെ ആനന്ദലബ്ദി നേടുന്ന ശീലം.അവൾ അത് കാണുമ്പോൾ പേടിച്ചു ഓടുകയും പതിവായി.

അവൾക്ക് അവിടെ താൻ അനുഭവിക്കുന്ന പീഡനങ്ങൾ ആരോടും പറയുകയും അസാധ്യമായിരുന്നു.ഒരു നാൾ മഞ്ജരിയുടെ വീട്ടിൽ ചെന്നപ്പോൾ അവളുടെ അമ്മയോട് ഇതെല്ലാം പറഞ്ഞവൾ ഒരുപാട് കരഞ്ഞു.

അവർക്കും കേട്ട് അവളെ ആശ്വസിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലായിരുന്നു.

ഒരു നാൾ രാത്രി

അമ്രപാലി ചായിപ്പിൽ കിടന്നുറങ്ങുന്ന നേരം

തന്റെ തുടകളുടെ ഇടയിലൂടെ എന്തോ സ്പർശിക്കുന്നതു പോലെയനുഭവപ്പെട്ട അവൾ ഞെട്ടിയുണർന്നു.

മുന്നിൽ ഒരു മുണ്ടും പൊക്കികുത്തി അരികിൽ ഇരുന്നു തന്റെ പുതപ്പ് മാറ്റി പാവാട അരവരെ ഉയർത്തി തുടകൾ തടവിക്കൊണ്ടിരുക്കുന്ന നല്ല തങ്കൻ ചിത്തപ്പൻ

അവൾ ഉറക്കെ ബഹളം വെക്കാനായി വാ തുറന്ന നേരം തന്നെ നല്ല തങ്കൻ അവളുടെ വാ പൊത്തിപിടിച്ചു കൊണ്ട് അവളുടെ കൂടെകിടന്നു.

“പാലീ ,,,ഒച്ചവെക്കണ്ട,,,,നിന്നെ ഞാൻ വെച്ചോളാ൦ എന്റെ വെപ്പാട്ടിയായി,,, ചിത്തപ്പന് നിന്നെ ഇഷ്ടമാ എൻ രാസാത്തി ” അയാൾ അവളെ കെട്ടിപുണരാൻ നോക്കി

ശക്തിയിൽ കൈകാലിട്ടടിച്ചവൾ കുതറി

അയാൾ ബലത്തോടെ അവളുടെ തുടകളിൽ അമർത്തിപിടിച്ചു കൊണ്ടവളുടെ ചലനം നിർത്താനായി നോക്കി. അവൾ കൂടുതൽ ശക്തിയിൽ കുതറിയപ്പോൾ അടുത്തുള്ള നീളമുള്ള മരബെഞ്ചിൽ വെച്ചിരുന്ന പാത്രങ്ങൾ ഉറക്കെ ശബ്ദത്തോടെ നിലത്തേക്ക് വീണു

മൺപാത്രങ്ങൾ വീണുടഞ്ഞു .

അതോടെ ഭയപ്പെട്ടു കൊണ്ട് നല്ല തങ്കൻ ചാടി എഴുന്നേറ്റു

വേഗത്തിൽ എഴുന്നേറ്റപ്പോൾ അയാളുടെ മുണ്ടും അഴിഞ്ഞു പോയിരുന്നു

അതെ സമയം  തന്നെ കാമാച്ചിയും മക്കളും ശബ്ദം കേട്ട് അപ്പുറത്തെ മുറിയിൽ നിന്നും ഉണർന്നു വേഗം ചായിപ്പിലേക്ക് ഓടിവന്നു  വരുമ്പോൾ ഉമ്മറത്ത് തെളിയിച്ചിരുന്ന ശരറാന്തലും കൈയിൽ എടുത്തിരുന്നു .

അവർ വന്നപോൾ കാണുന്നത് പേടിച്ചു ഒരു മൂലയിൽ നിൽക്കുന്ന അമ്രപാലിയും , തുണിയില്ലാതെ നഗ്നനായി പായയിൽ മുണ്ടു തപ്പുന്ന നല്ല തങ്കനും.

കാമാച്ചി വന്ന നേരം വെളിച്ചം കിട്ടിയപ്പോൾ തന്റെ മുണ്ടു കണ്ടു വേഗം അതെടുത്തു നല്ല തങ്കൻ ഉടുത്തു.

Updated: June 19, 2022 — 12:55 am