തിരുഗണിക-4 [Harshan] 4071

അവരതു കുടിച്ചു കഴിഞ്ഞ നേരം ശതരുപ തുണി നിലത്ത് വിരിച്ചു തുണിയഴിച്ചിരുന്നു.

നേശമണി തങ്കച്ചി തന്റെ തുകൽ സഞ്ചിയിൽ നിന്നും നീളമുള്ള ക്ഷൗരകത്തി എടുത്തു നഖം പോറി അരം നോക്കി ഉരകല്ലിൽ അല്പം എണ്ണയൊഴിച്ചു ക്ഷൗരകത്തി നല്ലപോലെ ഉരച്ചു അരം വരുത്തി.

വെള്ളത്തിൽ സോപ്പ് മുക്കി പതച്ചു  ശതരൂപയുടെ കൈയുയർത്തിരോമം വളർന്നു നിൽക്കുന്ന   കക്ഷങ്ങളിൽ നല്ലപോലെ സോപ്പ് പതപ്പിച്ചു പതവരുത്തി.

ഒരിക്കൽ കൂടെ അരം നോക്കി ക്ഷൗരകത്തി കൊണ്ട് നല്ലപോലെ ഇരു കക്ഷങ്ങളും ക്ഷൗരം ചെയ്തു വെളുപ്പിച്ചു വെടിപ്പാക്കിയതിനു ശേഷം കാലകത്തിയിരുപ്പിച്ചു രോമമിടതൂർന്ന് വളർന്ന അരക്കെട്ടിലും കാലിടകളിലും സോപ്പ്പതപൊത്തി നല്ലപോലെയുഴിഞ്ഞു രോമവേരുകൾക്ക് കടുപ്പം കുറച്ചു  ക്ഷൗരകത്തി ഉരകല്ലിൽ ഉരച്ചു മൂർച്ച കൂട്ടി മെല്ലെ ക്ഷൗരം തുടങ്ങി.

“ആരാ തങ്കച്ചി ,,ഇവളെ കൈയ്യേൽക്കുന്നത് ?” ആകാംക്ഷയോടെ ശതരുപ ചോദിച്ചു.

“നമ്മുടെ ചേരിപറമ്പിലെ കുടികിടപ്പു കിടക്കുന്ന മാട്ടുകാരി കാമാച്ചി”

“കാമാച്ചിയോ ?”

“അതെ അവൾ തന്നെ, പശുവിനെ വളർത്തുന്നുവെങ്കിലും വരായ്ക കുറവാ അവൾക്ക് , വെച്ച് കെട്ടി താമസിക്കുന്നതല്ലേ, ഇന്നലെ ഞാൻ ചെന്ന് ചോദിച്ചപ്പോൾ അവൾ സമ്മതം പറഞ്ഞു ”

“കാമാച്ചിയെങ്കിൽ കാമാച്ചി,,ആരെങ്കിലുമാകട്ടെ ” ആശ്വാസത്തോടെ ശതരൂപ ഒരു ദീർഘനിശ്വാസം എടുത്തു

“എന്തായാലൂം നീ ഭാഗ്യവതിയാ ,,ഇത്തിരി കഷ്ടപ്പെട്ടാലും നല്ലൊരു പണക്കാരൻ തന്നെ വന്നില്ലേ ,,അല്ല അയാളുടെ കൂടെ പോയി കഴിഞ്ഞാൽ ഇനി എന്നാ ഇങ്ങോട്ട് മോളെ ”

“ഇനി ഒരു വരവില്ല തങ്കച്ചി,,എല്ലാം ഇട്ടെറിഞ്ഞു തന്നെയാ പോകുന്നെ

“ഹ്മ്മ്,,,നീ പോ ,,പോയി നന്നാവ് മോളെ ,,എന്തായാലും നിന്റെ കല്യാണമല്ലേ ,,എന്തക്കെയായാലും ഒരു കണവനെ കിട്ടുന്നില്ലേ ,,, ”

അവർ സൂക്ഷ്മതയോടെ അവളുടെ ഗുഹ്യഭാഗത്തിന് മുകളിൽ വിരൽ അമർത്തി ക്ഷൗരം തുടർന്നു.

“ഇതിലെന്തായാലും അമ്പതു പേരുടെ അമ്പതു കുന്തം കയറിയിറങ്ങുന്നതിനും നല്ലതാ ഒരു കണവന്റെ ഒറ്റ കുന്തം കയറുന്നത് , അതാകുമ്പോ ഉള്ളിൽ ചെന പിടിച്ചാലും പറയാല്ലോ കണവന്റെയാണെന്ന് ..നന്നായി മോളെ നന്നായി”

നേശമണി തങ്കച്ചി വൃത്തിയിൽ തന്നെ അവളുടെ വളർന്ന രോമങ്ങളൊക്കെ ക്ഷൗരം ചെയ്തു ആലകല്ലു കൊണ്ട് നല്ലപോലെ ക്ഷൗരം ചെയ്ത ഭാഗത്തു ഉരയ്ക്കുകയും  ക്ഷൗരം ചെയ്ത ഭാഗത്ത്  രോമ വളർച്ച മുരടിക്കുവാനുള്ള മരുന്ന് ചൂർണ്ണം ലേപനം ചെയ്തു.

അതിനു ശേഷം ശതരുപ പോയി കുളിച്ചു വന്നു

അമ്രപാലിയേയും ഒരുക്കി നേശമണി തങ്കച്ചിയോടൊപ്പം തുളുവച്ചിപട്ടണത്തിൽ നിന്നും കുറച്ചു അകലേക്ക് മാറി അതിർത്തിയോട് ചേർന്നുള്ള ചേരിപറമ്പിൽ കുടികിടപ്പ് കിടക്കുന്നയിടത്തേക്ക് തിരിച്ചു മാട്ടുക്കാരി കാമാച്ചിയെ കാണുവാൻ.

കാമാച്ചി അന്നാട്ടിലെ കുടികിടപ്പുഭൂമിയിൽ വെച്ച്കെട്ടിതാമസിക്കുന്ന മാട്ടുകാരിയാണ്.

സ്വന്തമായി രണ്ടു പശുക്കളുണ്ട്.

കണവൻ നല്ലതങ്കൻ ഉത്തമനായ മദ്യപാനിയും നേരം പുലർന്നാൽ ഇരുട്ടുവരെ മദ്യലഹരിയിലായ ജന്മം.

കാമാച്ചിക്ക് സ്വന്തമായി ഏഴുവയസിൽ താഴെയുള്ള നാല് മക്കൾ

അതിൽ രണ്ടെണ്ണം ആദ്യഭർത്താവിൽ നിന്നുള്ളത് ബാക്കി ഇളയ രണ്ടെണ്ണം നല്ലതങ്കന്റെയും.

പട്ടിണിയും ദാരിദ്ര്യവും മാത്രമുള്ള ഒരു കുടുംബം.

നേശമണി തങ്കച്ചിയും ശതരൂപയും കൂടെ അമ്രപാലിയുമായി അവിടെ എത്തി.

തലെ ദിവസം നേശമണി തങ്കച്ചി കാമാച്ചിയോട് കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞതിനാൽ കൂടുതൽ സംസാരം ഒന്നുമുണ്ടായില്ല.

ശതരൂപ കൈയിൽ ഉണ്ടായിരുന്ന പതിനായിരം ഉറുപ്പിക കാമാച്ചിക്ക് നേരെ നീട്ടി.

Updated: June 19, 2022 — 12:55 am