തിരുഗണിക-4 [Harshan] 4150

 

അന്ന് രാത്രി

അമുദന്റെ മുറിയിലെ മച്ചിലുറപ്പിച്ചിരുന്ന ഭീമാകാരമായ ഷാൻഡ്ലിയർ ദീപങ്ങൾ ഏറെ നാളുകൾക്ക് ശേഷം തെളിഞ്ഞിരുന്നു. മുറിയിലൊരു കോണിലായി അകിൽ പുകയ്ക്കുന്നതിനാൽ അതിന്റെ സൗരഭ്യം മുറിയാകെ നിറഞ്ഞിരുന്നു,അമുദന്റെ മുറിയിലേക്ക് അമുദന് പ്രിയപ്പെട്ട പച്ചപട്ടു ചേലയണിഞ്ഞ് ശതരൂപ മന്ദം മന്ദം നടന്നു വന്നു, അവൾ വാതിലടച്ച് അമുദനരികിലേക്ക് വന്നിരുന്നു.അമുദൻ ആഗ്രഹിച്ച പോലെ അവൾ മുടിയിൽ മുല്ലപ്പൂവണിഞ്ഞു കണ്ണുകളിൽ മയ്യെഴുതിയിരുന്നു.

അമുദൻ പ്രണയപൂർവ്വം അവളുടെ മുഖത്തേക്കും മിഴികളിലേക്കും നോക്കികിടന്നു.

“എന്ത് സുന്ദരിയാ എന്റെ രൂപ” അമുദൻ അവൾ കേൾക്കെ മൊഴിഞ്ഞു.

അവൾ പുഞ്ചിരിതൂകി അവനെതന്നെ നോക്കിയിരുന്നു.

“എവിടെ ?” അമുദൻ ചോദിച്ചു

“എന്ത് ?”

“ഞാൻ പറഞ്ഞത് ”

ശതരൂപ കൈയിൽ മൂടിപിടിച്ചിരുന്ന ഒരു കുഞ്ഞു കുങ്കുമചെപ്പ് അവനു നേരെ നീട്ടി തുറന്നു.

അമുദന്റെ കൈ പിടിച്ചു  മോതിരവിരൽ തുമ്പതിൽ മുട്ടിച്ച് അവന്റെ കൈയുയർത്തി അവനാഗ്രഹിക്കുന്ന പോലെ അവളുടെ നെറ്റിയിൽ വലിയൊരു വട്ടപൊട്ട് തൊടുവിച്ചു.

ആ ചുവന്ന വട്ടപൊട്ടിൽ അവളുടെ സൗന്ദര്യം കൂടുതൽ ഇരട്ടിച്ച പോലെ.

ശതരൂപ അവന്റെ കൈയുയർത്തി സിന്ദൂരരേഖയിൽ കൂടെ സിന്ദൂരം തൊടുവിക്കാൻ തുനിഞ്ഞപ്പോൾ അമുദനത് തടഞ്ഞു. അത് ഇപ്പോളല്ല , അഗ്നിക്ക് മുന്നിൽ വെച്ച് പൂജകൾ ചെയ്‌തുവേണമെന്നു അമുദൻ അവളെ ഉപദേശിച്ചത് കൊണ്ട് അവൾ അമുദന്റെ കൈ തിരികെ മെത്തയിൽ വെച്ചു.

അമുദന് മുന്നിലുള്ള തുറന്നിട്ട ജാലകത്തിനരികിലായി ശതരൂപ വന്നു നിന്നു.

അവിടെ നിന്നുകൊണ്ട് ശതരൂപ തന്റെ മാറിൽ നിന്നും പട്ടുചേലയുരിഞ്ഞു മാറ്റി.

മേൽക്കുപ്പായങ്ങളും അടികുപ്പായങ്ങളും അഴിച്ചു മാറ്റിയിട്ടു.

അവളുടെ നഗ്നമേനിയുടെ അഴക് അമുദൻ  ആവോളം കണ്ടാസ്വദിച്ചു.

എന്നിട്ടവൾ ഷാൻഡ്ലിയാർ ദീപം അണച്ചിട്ടു  ജാലകത്തിനു ഇരുവശത്തുമുള്ള ഉയരമുള്ള ചെരുമേശകളിൽ വെച്ചിരുന്ന ചെറുറാന്തലുകൾ  തെളിയിച്ചു.

അതിനു നടുവിൽ നിന്ന്കൊണ്ട് അമുദനെ നോക്കി ചിരിയോടെ നിന്നു.

തുറന്ന വലിയ ജാലകം , പുറത്തു ആകാശത്തു നക്ഷത്രങ്ങൾ . ജാലകത്തിനു ഇരുവശത്തും റാന്തൽ വെട്ടം

അതിനു നടുവിൽ ഉടയാടകൾ ഒന്നുമില്ലാത്ത ശതരൂപ

ഇരുവശത്തും നിന്നുമുള്ള വെളിച്ച൦ അവളുടെ മാറുകൾക്ക് കൂടുതൽ മിഴിവേകിയിരുന്നു.

ഏറെ നേരം  അമുദങ്ങനെ അവളെ നിർത്തി

“മുടി മുന്നിലേക്ക് ഇട്ടു നിൽക്ക് രൂപേ  ,,,,” അമുദ൯ ആവേശത്തോടെ  പറഞ്ഞു

അവൾ ഒരു മന്ദഹാസത്തോടെ  മുടി പിന്നിൽ നിന്നും എടുത്ത് ഇടത്തെ തോളിലൂടെ ഇടത്തെ മാറിടത്തിന് മുകളിലൂടെയിട്ട് നിന്നു.

“വലത്തെ ദീപത്തെ നോക്കി തിരിഞ്ഞു നിക്ക് ,,,എനിക്കങ്ങനെ കാണണം നിന്നെ ,,”

വീണ്ടും അമുദൻ പറഞ്ഞു.

ശതരൂപ ഒരു പുഞ്ചിരിയോടെ വലത്തെ ദീപത്തെ നോക്കി തിരിഞ്ഞു നിന്നു.

അങ്ങനെ നിന്നപ്പോൾ കൂമ്പിയ മാറിടങ്ങളും പിന്നിലേക്ക് ഉന്തിനിൽക്കുന്ന  അവളുടെ നിതംബവും അമുദനെയേറെ ആവേശഭരിതനാക്കി.

“രൂപേ,,, പിന്തിരിഞ്ഞു നിന്ന്കൊണ്ട് നീ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിൽക്ക് ,,എന്നിട്ട് മെല്ലെ മുഖം തിരിച്ചു മുടി തഴുകി ഒരു പുഞ്ചിരിയോടെ കാമത്തോടെ എന്നെയൊന്നു നോക്കു,,, ”

വിറയാർന്ന ശബ്ദത്തോടെ അമുദൻ  പറഞ്ഞു.

ശതരൂപ അതുപോലെ തന്നെ ജാലകത്തിനുള്ളിലൂടെ പുറത്തേക്ക് നോക്കി നിന്നു.

അമുദന്  അവളുടെ സുന്ദരമായ പുറവടിവിൽ നിന്നും സമൃദ്ധമായ നിതംബ ഭംഗിയിൽ നിന്നും കണ്ണെടുക്കാനായില്ല, കൊതിയോടെ അമുദൻ അവളുടെ നഗ്നമേനിയുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ

മുഖം അല്പം തിരിച്ചു മുടി തഴുകി കാമഭാവത്തോടെ കീഴ്ച്ചുണ്ടിനെ നനവാർന്ന നാവാൽ നനച്ചു ശതരൂപ അമുദനെയൊന്നു നോക്കി

ഇടയ്ക്കവൾ തന്റെ നാവു കൊണ്ട് സ്വന്തം കീഴ്ച്ചുണ്ടിൽ മെല്ലെ തലോടി നനച്ചു കൊണ്ട് ചുണ്ടുകളുടെ പാർശ്വഭാഗളിൽ നാവിൻ തുമ്പു മുട്ടിച്ചു മെല്ലെ ചലിപ്പിച്ചു പുഞ്ചിരിച്ചുകൊണ്ടിരുന്നു.

അവളും പിന്നഴകും മുഖത്തെ കാമഭാവവും ഏറെനേരം കണ്ടമാത്രയിൽ തന്നെ അമുദന് സർവ്വനിയന്ത്രണവും വിട്ടുപോയിരുന്നു.

“രൂപേ,,എന്റെയരികിലേക്ക് വാ ,,,” എന്നവൻ പറഞ്ഞപ്പോൾ

ഒരു പുഞ്ചിരിയോടെ തന്നെ ശതരൂപ അവനരികിലേക്ക്  നേരെ നടന്നു വന്നു മെത്തയിൽ ഇരുന്നു

“ഇനിയെന്താ എന്റെ അമുദന് വേണ്ടത് ” അവന്റെ തുടകളിൽ മെല്ലെ തഴുകിക്കൊണ്ട് ശതരൂപ ചോദിച്ചു.

“രൂപേ ,,എന്റെയൊരിഷ്ടം കൂടെ ഞാൻ ചോദിച്ചോട്ടെ?”

“എന്താണെങ്കിലും ചോദിച്ചോളൂ അമുദാ ”

Updated: June 19, 2022 — 12:55 am