തിരുഗണിക-4 [Harshan] 4150

ഒരു നാൾ മഴയുള്ള രാത്രി

അമുദന്റെ മെത്തയിൽ അവനരികിൽ കിടന്നു  ശതരൂപ പതിവ് പോലെ   തന്റെ അധരങ്ങളും നാവും കൊണ്ട് അമുദന്റെ അരക്കെട്ടിൽ പിടിമുറുക്കി അവനെ വൈകാരികതയുടെ ഉന്നതതലങ്ങളിലെത്തിച്ച് ഒടുവിൽ അവനു പരമാനന്ദം നൽകുന്ന വിധത്തിൽ സ്ഖലനം വരുത്തി അവനെ തളർത്തിയിരുന്നു.

“ഉറങ്ങണ്ടേ അമുദന് ?” അവൾ കവിളിൽ ഒരു നുള്ളുകൊടുത്തു ചോദിച്ചു.

“വേണം,,എന്റെ രൂപയുടെ നെഞ്ചി൯ചൂടേറ്റ് കിടക്കണം”

ശ്വാസമെടുത്ത് കിടക്കുന്ന അമുദന്റെ മുഖത്തേക്ക് അവന്റെ അരക്കെട്ടിൽ താടിയൂന്നി ശതരൂപ പുഞ്ചിരിയോടെ നോക്കി.

ആ നോട്ടത്തിനു എതിർനോട്ടം നൽകാനാകാതെ ലജ്ജകൊണ്ട് അമുദൻ മുഖം താഴ്ത്തി.

“എന്നെ നോക്കമുദാ” അവൾ ഒരു കുറുമ്പൊടെ പറഞ്ഞു.

“എനിക്ക് നാണമാ,,,”

“എത്ര കാലമായി ഇതൊക്കെ ഞാൻ ചെയ്തു എന്റെ അമുദനെ സന്തോഷിപ്പിക്കുന്നു , എന്നിട്ടും നാണമാണോ ?”

ശതരൂപ തുണി കൊണ്ട് അമുദന്റെ അരക്കെട്ട് തുടച്ചു വൃത്തിയാക്കി, അവൾ അവിടെ നിന്നും എഴുന്നേറ്റു കുളിച്ചു വൃത്തിയായി വന്ന് അമുദനരികിൽ കിടന്നു.

“രൂപേ ,,,”

“എന്താ അമുദാ ”

“ഒരു ഇഷ്ടം ഞാൻ പറഞ്ഞോട്ടെ ”

“പറഞ്ഞോ ”

“ഇന്നിവിടെ പെരിയമ്മ വന്നിരുന്നപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു , അത് രൂപയോട് കൂടെ പറയണമെന്ന് തോന്നി , അതാ പറയണേ ,,ഇഷ്ടമില്ലെങ്കിൽ സാരമില്ല”

“എന്തിനാ അമുദൻ മുഖവുരയിടുന്നത് ,,എന്താ പറയാനുള്ളത് ?”

“എന്റെ ഏറ്റവും വിലപ്പെട്ട കൂട്ടുകാരിയാണ് രൂപ, കുറവുകൾ മാത്രമുള്ള ഒരാളാണ് ഞാൻ , ഈ കൂട്ട് ജീവിതകാലം മുഴുവനും എനിക്ക് കിട്ടാൻ ഒരാഗ്രഹം, ഞാൻ രൂപയെ വിവാഹം ചെയ്തോട്ടെ ,,ഒരു കുറവും ഞാൻ  വരുത്തില്ല രൂപയ്ക്കും പാലിയ്ക്കും,,ശാരീരീരികമായ പരിമിതികൾ ഒഴികെ ”

ശതരൂപ മറുപടിയൊന്നും പറയാതെ നിവർന്നു കിടന്നു മുകളിൽ കറങ്ങുന്ന പങ്കയുടെ ചലനം ശ്രദ്ധിച്ചു.

“എന്താ ഒന്നും പറയാത്തെ രൂപേ,,ഒത്തിരി ഇഷ്ടമാ എനിക്ക് , ഈ കൂട്ട് കൈവിട്ടു പോകാതെയിരിക്കാൻ വേണ്ടിയാ”

“എനിക്ക് ഒരു നാൾ സമയം തരുമോ ,,ഒന്നാലോചിക്കാൻ വേണ്ടിയാ അമുദാ ”

“ഇഷ്ടം പോലെ സമയം എടുത്തോളൂ,,ഇഷ്ടമില്ലെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ഞാൻ ചോദിച്ചില്ല എന്ന് കരുതിയാൽ മതി, വെറുതെ ഒരാഗ്രഹം , എന്റെ കൂട്ടുകാരിയോട് ഒന്നും എനിക്ക് മറച്ചു വെക്കാൻ ആകില്ലല്ലോ,,അതാ ചോദിച്ചത് ”

“ഹ്മ്മ്മ് ,,,”

ശതരൂപ അമുദന് നെറ്റിയിൽ ഒരു ചുംബനം നൽകി.

“ഉറങ്ങണ്ടേ അമുദന് ”

“ഹ്മ്മ് ,,വേണം ഉറക്കം വരുന്നുണ്ട് ”

“പിന്നെയെന്താ ഉറങ്ങാത്തത് ?”

“എന്നുമീ നെഞ്ചിൻചൂടേറ്റല്ലേ ഞാൻ ഉറങ്ങുന്നത് ” അമുദൻ ശതരൂപയുടെ
വിരിമാറിൽ നോക്കിപറഞ്ഞു.

ഒരു പുഞ്ചിരിയോടെ അവളല്പം മുകളിലേക്ക് നീങ്ങികിടന്നു കൊണ്ട് അമുദന്റെ മുഖത്തേക്ക് തന്റെ നഗ്നമായ മാറിണകൾ ചേർത്തു വെച്ചു.

അവയുടെ ചൂടേറ്റ് അമുദൻ മയക്കമായി.

@@@@@@

Updated: June 19, 2022 — 12:55 am