തിരുഗണിക-4 [Harshan] 4071

“എനിക്ക് ,,,എനിക്ക് ,,,എന്തൊക്കെയോ പോലെ ,,,,പേടിയാവണൂ രൂപേ” ഭയത്തോടെ അമുദൻ അവളുടെ കഴുത്തിലേക്ക് മുഖം ചായ്ച്ചു.

“എന്തിനാ ഭയക്കണേ,,അതും നിന്റെ രൂപയുള്ളപ്പോൾ ”  എന്ന് ശീല്ക്കാരം പോലെയൊരു സ്വരത്തിൽ പറഞ്ഞു കൊണ്ട് അവൾ തന്റെ കരചലനങ്ങളുടെ വേഗത അൽപ്പാൽപ്പമായി ഉയർത്തികൊണ്ടിരുന്നു.

ഒരു മായാജാലമെന്ന പോലെ അവൾ സ്വാധീനമില്ലാതെ വർഷങ്ങൾ കിടപ്പിലായ അമുദന്റെ പുരുഷത്വത്തിനു ഉണർവ്വ് ഏറിയേറി വരുന്നത് സ്പർശിച്ചറിഞ്ഞു.

“അമുദാ ,,,എന്റെ അമുദനൊന്നുമില്ല ,,,എല്ലാവരെയും പോലെ തന്നെയാ എന്റെ അമുദൻ” അവൾ നിർത്താതെ തന്റെ കരവേഗത വർദ്ധിപ്പിച്ചു കൊണ്ട് അവന്റെ കാതിൽപറഞ്ഞു.

“എനിക്ക് ,,എന്തൊക്കെയോ പോലെ ,,രൂപേ,,അടിവയറിലാരോ കുത്തിപിടിക്കുന്ന പോലെ ,,ആകെ ,എന്തോ ,” അമുദൻ വിറയലോടെ ശ്വാസമെടുത്ത് കൊണ്ട് അവളുടെ കവിളിൽ മുഖമുരുമ്മി പുലമ്പി.

“ഒന്നൂല്ല,,,ഒന്നൂല്ല ,,, എന്റെ പൊന്നല്ലെ ,,,”

“എനിക്ക് ,,,കണ്ണിൽ ഇരുട്ടുവരുവാ ,,,,വയ്യ ,,,എന്നെ ,,എനിക്ക് ,,,,രൂപേ ,,,”

ഒരല്പം നേരത്തേക്ക് അമുദന്റെ ദേഹമാകെ വെട്ടിവിറച്ചു.

ശതരൂപ എന്താണോ ആഗ്രഹിച്ചത് അത് സംഭവച്ചിരുന്നു.

അമുദന്റെയുള്ളിൽ ഖനീഭവിച്ചു നിലകൊണ്ടിരുന്ന രേതസ് ഒരു മഹാവിസ്ഫോടനത്തിലൂടെ ബഹിർഗമിച്ചു.

ദീർഘനിശ്വാസത്തോടെ അമുദൻ അവളുടെ കഴുത്തിൽ ചാഞ്ഞു മുഖമമർത്തികിടന്നു.

ഒരു കുഞ്ഞിനെ പോലെ കരഞ്ഞുകൊണ്ടിരുന്നു.

അവളവനെ ചേർത്ത് പുണർന്നു

“എന്തിനാ എന്റെ അമുദൻ കരയണെ ,,,പറ ,,,” അവന്റെ വിഷമം  കണ്ടു സഹിക്കവയ്യാതെ ശതരൂപ ചോദിച്ചു.

“ഒക്കെ ,,ഒക്കെ ഒരിക്കലൂം എഴുന്നേൽക്കാനാകാത്ത ഈ തളർന്നു പോയവന്റെ മോഹങ്ങളായിരുന്നു,,ആരോടും പറയാനാകാതെ ആരും മനസ്സിലാക്കാതെ ഉള്ളില് സ്വയം അടക്കിനിർത്തിയ മോഹങ്ങൾ …എങ്ങനെയാ രൂപയോട് നന്ദി പറയാ ”

“ഒന്നും വേണ്ടാ ,,,എന്റെ കുഞ്ഞല്ലേ ,,എന്റെ അമുദനല്ലെ,,,എന്റെ ഇഷ്ടമാ ഇതൊക്കെ ,,നിന്നോടുള്ള ഈ ശതരൂപയുടെ ഇഷ്ടം ,,പറ സന്തോഷമായില്ലേ ,,,”

“ഹമ് ,,,ഒത്തിരി ,,ഒത്തിരി ,,,ഒത്തിരി ,,,”

“എന്നാ ഇനി ഉറങ്ങിക്കോ ,,,എന്റെ ദേഹത്തിന്റെ ചൂടേറ്റ് ഉറങ്ങിക്കോ ,,”

“എന്റെയൊപ്പം കിടക്കണേ,,ഞാനുറങ്ങിക്കഴിഞ്ഞു താഴെ കിടക്കരുത് ,,”

“ഇല്ല ,,,ഞാനിവിടെ തന്നെ കികിടന്നോളാമെന്നെ,,,”

“അയ്യോ അപ്പൊ കുഞ്ഞോ ,,”

“കല്യാണിയുടെ ഒപ്പം ഉറങ്ങാ,,കരയാണെങ്കിൽ കല്യാണി വന്നു വിളിക്കും ,,അപ്പൊ ഞാൻ ഉറക്കിഇങ്ങോട്ട് വന്നേക്കാം

അമുദൻ ഒരു പുഞ്ചിരിയോടെ ശതരൂപയുടെ കവിളിൽ കവിളുരുമ്മി ഉറക്കത്തിലേക്ക് വഴുതി വീണു.

അമുദന്റെ നെഞ്ച് തടവി ശതരൂപ ഉറക്കം  കാത്തു കിടന്നു.

@@@@@

അതൊരു പുതിയ തുടക്കമായിരുന്നു.

അതോടെ അമുദന്റെ പരിമിതികളുള്ള ജീവിതത്തിനു ഒരുപാട് സന്തോഷം ലഭിക്കുകയുണ്ടായി. ശതരൂപ എന്തിനും അമുദനോടൊപ്പം നിന്നു, അവന്റെ എല്ലായിഷ്ടങ്ങളും സാധിപ്പിച്ചു കൊടുത്തു. അവനു ദേഹപരിമിതികളൂം എല്ലുകൾക്ക് ബലക്കുറവുള്ളത് കൊണ്ടും ഒരു ശാരീരികവേഴ്ച മാത്രം സാധ്യമായിരുന്നില്ല. എങ്കിലും അത് മാത്രമൊഴിച്ച് കരചലനങ്ങളാലും അധരപ്രയോഗങ്ങളാലും ശതരൂപ അമുദന് പൂർണ്ണമായും സംതൃപ്തി നൽകി നല്ലൊരു കൂട്ടുകാരിയായി ഒരു കാമുകിയായി അവനു തുണയായി ദിനരാത്രങ്ങൾ തള്ളിനീക്കി. അമുദന് അമ്രപാലിയെ അത്രമേൽ ഇഷ്ടമായിരുന്നു. അവളെ കൊണ്ട് തന്നെ “അപ്പാ ” എന്ന് അമുദൻ വിളിപ്പിച്ചു, അവൾ തന്നെ “അപ്പാ” എന്ന് വിളിക്കുന്നത് അമുദനെ ഒരുപാട് സന്തോഷിപ്പിച്ചു.

Updated: June 19, 2022 — 12:55 am