തിരുഗണിക-4 [Harshan] 4067

“ഞാൻ രൂപയെ ഒന്ന് നോക്കി ,,അത് ശരിയാ ,,കിടപ്പിലാണെങ്കിലും ഞാനും ഒരാണല്ലേ,,,എന്റെ ജീവിതത്തിൽ ആദ്യമായാ  ഒരു പെണ്ണ് എന്നെ പരിചരിക്കുന്നത്,,എന്നാലും എന്റെ കൂട്ടുകാരിയെ അങ്ങനെയൊന്നും നോക്കാൻ പാടില്ലായിരുന്നു..അറിയാതെ ഒരു പിഴ വന്നുപോയി,,എന്നോട് ക്ഷമിച്ചുകൂടെ രൂപേ..”

അമുദനത് പറഞ്ഞത് കേട്ടപ്പോൾ  അവൾക്കാകെ വിഷമമായി

അവൾ എഴുന്നേറ്റു അമുദനരികിൽ വന്നിരുന്നു

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അമുദനാകെ സങ്കടം തിങ്ങിനിറഞ്ഞു.

അവൻ കണ്ണുകൾ ഇറുക്കിയടച്ചു വിതുമ്പികരയാൻ തുടങ്ങി.

“അമുദാ ,,,” ശതരുപ തന്റെ വലത്തെ കരം കൊണ്ട് അവന്റെ കവിളിൽ പിടിച്ചു കൊണ്ട് വിളിച്ചു.

“ദേഹം അനക്കാൻ വയ്യാത്ത എന്നോട് എന്തിനാ രൂപേ,,ദേഷ്യം മനസ്സിൽ വെക്കണെ,,നിങ്ങളെ പോലെ രണ്ടു കാലിൽ നടക്കുന്നവനല്ലല്ലോ ഞാൻ ,,,” അവളുടെ കൈയിൽ കവിൾ ഉരുമ്മി അവൻ സങ്കടത്തോടെ ചോദിച്ചു.

“എന്റെ അമുദനോട് എനിക്ക് ദേഷ്യമുണ്ടെന്നു ആരാ പറഞ്ഞത് ?”

“രൂപ തന്നല്ലേ പറഞ്ഞത് ”

അവൾ ഒരു പുഞ്ചിരിയോടെ അമുദനരികിൽ കിടന്നു

അവന്റെ നെഞ്ചിൽ മെല്ലെ വിരൽ കൊണ്ട് തലോടി .

“ഞാനറിയാതെ നോക്കിയതാ, ഇനി ആവർത്തിക്കില്ല ” അമുദൻ വീണ്ടും ഉറപ്പു കൊടുത്തു.

“അതിനു ഞാൻ നോക്കിയിട്ടാണ് ദേഷ്യം വന്നതെന്ന് ഞാൻ പറഞ്ഞോ ?”

അമുദൻ ഒന്നും മിണ്ടാതെ മുഖം വലത്തേക്ക് ചരിച്ചു അമുദയെ നോക്കി കിടന്നു.

“ഞാനാരാ നിന്റെ? ,,പറ”

“കൂട്ടുകാരി ആയിരുന്നു , ഇപ്പോ ആണോന്നറിയില്ല,,എന്നോട് ദേഷ്യമല്ലേ”

“ഞാൻ അമുദന്റെ മാത്രം കൂട്ടുകാരിയാണ്,,പിന്നെന്താ സംശയം”

“വേണ്ടാ ,,എന്നെ കളിപ്പിക്കണ്ട ,,ഞാൻ എല്ലാം വിശ്വസിക്കും” അമുദൻ മുഖം തിരിച്ചു.

“ഇങ്ങോട്ടൊന്നു നോക്കെന്നേ ,,,” അവൾ വിരലാൽ അമുദന്റെ മുഖം തന്നിലേക്ക് തിരിപ്പിച്ചു.

“ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ , ഞാൻ അമുദന്റെ കൂട്ടുകാരിയാണ്, അപ്പൊ എന്നോട് ഒന്നും ഒളിപ്പിക്കരുത് എന്നൊക്കെ , എന്നിട്ട് എന്റെ അമുദനെന്തിനാ ഉള്ളിലെ ഇഷ്ടങ്ങൾ എന്നോട് പറയാതെ ഒളിപ്പിച്ചത്”

അമുദൻ ആശ്ചര്യത്തോടെ ശതരൂപയെ നോക്കി.

“എന്താ ,,എന്താ ഈ പറയണേ?”

“അതാ എനിക്ക് ദേഷ്യം വന്നത്,, സങ്കടവുമായി, എന്നെ നോക്കിയതിനല്ല, ഇഷ്ടവും ആഗ്രഹവും ഉണ്ടായതോണ്ടല്ലേ എന്റെ മാറിലേക്ക്  നോക്കിയത്,,ആ ഇഷ്ടം എന്നോട് പറഞ്ഞില്ലല്ലോ, അത് മറച്ചു പിടിച്ചില്ലേ, അപ്പൊ എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു..അതാ ഞാൻ കോപിച്ചു സംസാരിച്ചത്”

അത് കേട്ടപ്പോ അമുദന് അല്പം ആശ്വാസം കൈവന്നു.

“അപ്പൊ ,,എന്നോട് ദേഷ്യം ഇല്ലല്ലോ അല്ലെ ?,,”

“ഇല്ല ,,പക്ഷെ എന്നോട് ഇഷ്ടങ്ങൾ പറയാതെയിരുന്നാൽ ദേഷ്യം വരും ”

“ഹാവൂ ,,,സമാധാനമായി,,, ഇപ്പോളാ എനിക്ക് നല്ല ശ്വാസം വന്നത് ,,രൂപ ദേഷ്യപ്പെട്ടാൽ എനിക്ക് പേടിയാ,,എന്നെയിട്ടേച്ച് പോയിക്കളയുമോന്ന്,,എന്നെ ഇഷ്ടാണോ രൂപയ്ക്ക് ”

“ഹ്മ്മ് ,,,ഒരുപാട് ഇഷ്ടമാണ് ,, വാൽസല്യമാണ്”

അത് കേട്ടപ്പോൾ അമുദന്റെ മുഖം ആനന്ദമയമായിത്തീർന്നു.

അവന്റെ തുളുമ്പുന്ന കണ്ണുകൾ ശതരൂപ കൈ കൊണ്ട് ഒപ്പി.

അവൾ അവിടെയിരുന്നു കൊണ്ട് മാറിലെ ചേലയുതിർത്തി മേൽക്കുപ്പായങ്ങൾ ഊരി തന്റെ നഗ്നമായ മാറിടങ്ങൾ രണ്ടും വെളിവാക്കി അമുദന് മുന്നിൽ തന്നെയിരുന്നു. അഴിഞ്ഞു വീണ മുടി പിന്നിലേക്ക് കെട്ടി വച്ചു.

” ഇതല്ലേ എന്റെ അമുദൻ കാണാൻ കൊതിച്ചത് ” വിസ്മയത്തോടെ മുഖം താഴ്ത്തികിടക്കുന്ന അമുദന്റെ താടിയിൽ വിരൽ കൊണ്ട് തൊട്ടുയർത്തി ശതരൂപ ചോദിച്ചു.

Updated: June 19, 2022 — 12:55 am