തിരുഗണിക-4 [Harshan] 4150

“മാമാ ,,,,,,,” എന്ന വിളിയോടെ അവളുടെ നെഞ്ചല്പ്പം ഉയർന്നു പൊങ്ങിയവൾ അയാളെ മുറുക്കെ കെട്ടിപുണർന്നു കൊണ്ട് കിടക്കയിലേക്ക് തന്നെ വീണു.

അതെ നിമിഷം തന്നെ ദല്ലാൾ “ആഹ്,,,,” എന്ന ശബ്ദത്തോടെ സംഭോഗലഹരിയാൽ സ്ഖലനം സംഭവിച്ചു ക്ഷീണിതനായി തളർന്നു വീണു.

വിയർപ്പിൽ മുങ്ങിയ ഇരു ദേഹങ്ങളും പരസ്പരം കെട്ടിപ്പുണർന്നു

ഇരുവർക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല

പകരം മുഖത്തോടു മുഖം ചേർത്തുരുമ്മി  കിടന്നു.

@@@@@

പിറ്റേന്ന്

ശതരൂപ പുലർച്ചെ എഴുന്നേറ്റയാൾക്കുള്ള കാപ്പിയുമായി മുറിയിലേക്ക് വന്നയാളെ ഉണർത്തി.

അയാൾക്കരികിലിരുന്ന് കാപ്പി പകർന്നു കൊടുത്തു.

അയാളുടെ മുഖത്ത് നോക്കാൻ പോലും അവൾക്ക് ലജ്ജയുണ്ടായിരുന്നു.

“ഞാൻ തെറ്റാണോ ചെയ്തത് മോളെ ?” അയാൾ മനഃപ്രയാസത്തോടെ ചോദിച്ചു.

“മാമാ ,,,ഞാൻ നല്ല അടി തരും, ഇനിയിങ്ങനെയൊക്ക പറഞ്ഞാൽ ” അവൾ അല്പം കോപം കാണിച്ചു.

“എന്റെ പാവം ദല്ലാൾ മാമനല്ലേ ,,ഇഷ്ട്ടള്ളണ്ടല്ലേ ഞാൻ എന്നെ തന്നത്, പിന്നെന്താ ”

“എന്തോ ,,മനസ്സിനൊക്കെ ഒരു വിഷമം പോലെ ,,നീ ,,എന്റെ മോളേക്കാൾ കുറച്ചു പ്രായമല്ലേയുള്ളൂ”

“ദേ..പ്രായം ,,,പ്രായം ,,ഇനിയിങ്ങനെ പറഞ്ഞാലുണ്ടല്ലോ,,” അവൾ അയാളുടെ നരച്ച താടിയിൽ ഒന്ന് പിടിച്ചു.

“അയ്യോ ,,മാമന് പോണ്ടേ രാവിലെ,” അവൾ ഘടികാരത്തിൽ സമയം നോക്കി ചോദിച്ചു.

“കുഞ്ഞെവിടെ ?”

“അത് ഉണർന്നിട്ടില്ല ” അവൾ മറുപടി പറഞ്ഞു.

അയാൾ ശതരൂപയുടെ മുഖത്തേക്ക് നോക്കിയിരുന്നു.

“മാമാ”

“എന്താ മോളെ ?”

“ഒരു കാര്യം പറഞ്ഞോട്ടെ ?”

“ഹ്മ്,,,,”

“മാമാ,, മാമനെന്നെ കെട്ടാമോ ?”

നടുക്കത്തോടെ അയാൾ അവളെ നോക്കി

“എന്താ ഈ പറയുന്നത് ?”

അവൾ അല്പം നേരം മുഖം താഴ്ത്തിയിരുന്നു.

“മാമന് ഞാൻ ഒരു കുറവുമുണ്ടാക്കില്ല ”

അയാളൊന്നും മിണ്ടാതെ കാപ്പിയിൽ നോക്കിയിരുന്നു.

“മാമി മരിച്ച സങ്കടത്തിലാണെന്നറിയാം, ഇനി കെട്ടാൻ വയ്യെങ്കിൽ  എന്നെ ഒരു വെപ്പാട്ടിയാക്കി വെച്ച് കൊണ്ടിരുന്നാലും മതി മാമാ,, എനിക്ക് മാമന്റെ സ്വത്തോ സമ്പാദ്യമോ ഒന്നും വേണ്ടാ,, ഇടക്ക് വല്ലപ്പോഴും വന്നൊന്നു അന്വേഷിച്ചാൽ മതി, ഒന്നുമില്ലേലും മാമന്റെ കാമം തീർക്കാനെങ്കിലും എന്നെ ഉപയോഗിക്കാമല്ലോ ,,ഒറ്റക്ക് എന്നെകൊണ്ടാകണില്ല മാമാ.വല്ലാത്തൊരു മടുപ്പാ.. .ഉള്ളിലെ സങ്കടമെങ്കിലും ഒന്ന് പറയാൻ  ആൺതുണയില്ലാതെ വയ്യ മാമാ ആഗ്രഹിച്ചതൊന്നും നേടാൻ ഒത്തില്ല, എന്നാലും ഇനിയും ഉള്ള കാലം എനിക്ക് ജീവിക്കണ്ടെ മാമാ,” അത് പറയുമ്പോൾ സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അയാൾ മറുപടിയൊന്നും പറയാത്ത കാരണം അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു.

“സാരമില്ല മാമാ,,ഈ പൊട്ടിപ്പെണ്ണിന്റെ ഓരോ പൊട്ടമോഹങ്ങൾ ആയി കരുതിയാൽ മതി,,അയ്യോ സമയം പോകാ മാമന് പോണ്ടേ,,മാമനെ വിട്ടിട്ടു വേണം എനിക്ക് വേലയ്ക്ക് പോകാൻ ”

അവൾ പുറത്തേക്ക് നടക്കുമ്പോൾ

“ശതരൂപേ ,,,,”

ആ വിളികേട്ടവൾ പിന്തിരിഞ്ഞു

“എന്താ മാമാ,,,?”

“നീയിനി ഒരു വേലക്കും പോകണ്ട,,നിന്നെയും കുഞ്ഞിനേയും ഞാൻ നോക്കിക്കൊള്ളാം,, ഭാര്യയായിട്ടോ വെപ്പാട്ടിയായിട്ടോ എന്നൊന്നും എനിക്കറിയില്ല,,എന്തായാലും ഞാൻ ഇനി നീയലല്ലാതെ  വേറെയൊരു പെണ്ണിനെ വേഴ്ചപ്പെടില്ല  ,,അത് ഞാൻ തീരുമാനിച്ചു ”

അയാൾ പറഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു.

Updated: June 19, 2022 — 12:55 am