തിരുഗണിക-4 [Harshan] 4071

വിറയ്ക്കുന്ന കരതലങ്ങളാൽ ദല്ലാൾ അവളുടെ ഇരുമാറുകളെയും മെല്ലെയമർത്തി മർദ്ധിച്ചു കൊണ്ടിരുന്നു.

അയാളുടെ ആ പ്രവൃത്തിയവളെ ഒരു സുഖലോകത്തേക്ക് കൈ പിടിച്ചുയർത്തിയിരുന്നു.

ഏറെ നേരം അയാളുടെ ഇഷ്ടപൂർത്തീകരണത്തിന് അവളെങ്ങനെ തന്നെയിരുന്നു കൊടുത്തു,

ഇടയ്ക്കവൾ അയാൾക്കരികിലായി ഇരുന്നു കൊണ്ട് നാവിനാൽ അയാളുടെ നെഞ്ചും മാറും വയറും  ഒരു പാമ്പിഴയുന്ന പോലെ തഴുകിതലോടി അയാൾക്ക് കൂടുതൽ വൈകാരികത നൽകി കൊണ്ടിരുന്നു.

അവളുടെ മുഖം അയാളുടെ കീഴ്വയറിലും അരക്കെട്ടിലും ഇഴഞ്ഞു നീങ്ങി.

ഇടയ്ക്കവൾ മുഖമുയർത്തി ദല്ലാളിനെയൊന്നു നോക്കി.

“എന്നെ ,,,എന്നെ ഇഷ്ടല്ലേ,,,മാമാ ,,,,” ആർദ്രമായ വികാരത്തോടെ ശതരൂപ ചോദിച്ചു.

ഒന്നും പറയാതെ അയാൾ അവളുടെ മുടിയിൽ മെല്ലെ തലോടി.

അയാൾ ആഗ്രഹിക്കുന്നതെന്തെന്നു മനസ്സിലാക്കിയ ശതരൂപ മെല്ലെ അയാളുടെ ഉണർന്ന  വികാരത്തിൽ മുഖമമർത്തി ചുംബനങ്ങൾ നൽകി.

നാട്യസുമംഗലിമാർ നാവും അധരങ്ങളുമുപയോഗിച്ച് തങ്ങളെ പ്രാപിക്കുന്നവരെ സന്തുഷ്ടരാകുന്നതു പോലെ ശതരൂപ തന്റെ നിർത്താതെയുള്ള അധരചലനങ്ങളാൽ ദല്ലാളിനെ കൂടുതൽ ഉന്മത്താവസ്ഥയിലേക്ക് എത്തിച്ചു കൊണ്ടിരുന്നു.

അയാളുടെ കൈകൾ അവളുടെ മുടിയിൽ ഇഴഞ്ഞുകൊണ്ടേയിരുന്നു.

അവളുടെ കൈകളയാളുടെ തുടകളിൽ തലോടി കൊണ്ടവൾ അയാൾക്കരികിൽ മലർന്നു കിടന്നു.

“ഇഷ്ടായോ മാമാ ,,,”

മറുപടിയൊന്നും പറയാതെ അയാൾ അവളുടെ ഉദരത്തിൽ കൈയ്യമർത്തി.

അവളെ മുറുകെ കെട്ടിപ്പുണർന്നു.

അവളുടെ മേനിയാകെ വിരലുകളാൽ തലോടി

അവളുടെ ഇരുമാറുകളും കരങ്ങളാൽ മഥനം ചെയ്തു ചുണ്ടിനാൽ നുകർന്ന് കൊണ്ട് മാറിൽ ദന്തമുദ്ര പതിപ്പിച്ചു. രതിയുടെ ലഹരിയിൽ അയാളെ അവൾ മുറുകെയൊരു സീൽക്കാരസ്വരത്തോടെ  കെട്ടിപ്പുണർന്നു

ഉടഞ്ഞ വയറിനു ചേല് നൽകുന്ന പൊക്കിളിൽ ചുംബിച്ചു നാവു കൊണ്ട് ചുഴറ്റിയവളുടെ അരയഴകിൽ അയാൾ മുഖമമർത്തി നാവിനാൽ തഴുകിതലോടി ശതരൂപയെ ഉന്മത്തയാക്കി.

അവൾ അയാളുടെ ശിരസിൽ ബലത്തോടെ കൈചേർത്തു മുറുകെയമർത്തി പിടിച്ചു.

ദീർഘനിശ്വാസത്തോടെ പലകുറിയവൾ “മാമാ ……..” എന്ന് വിളിച്ചുകൊണ്ടിരുന്നു.

ആ വിളി പോലും അയാളുടെ കാമം വർദ്ധിപ്പിച്ചു.

രണ്ടു വർഷം മുൻപ് മാത്രം ശിലാഭദ്രനോടു വേഴ്‌ച പൂണ്ടു ആണിന്റെ ചൂടറിഞ്ഞിരുന്ന ശതരൂപയുടെ മനസ്സിൽ തന്റെ ആഴങ്ങളിൽ ഒരു പുരുഷനെ സ്വീകരിക്കുവാൻ മനസ്സേറെ തുടിച്ചിരുന്നു.

ആ മോഹം തിരിച്ചറിഞ്ഞ സുന്ദരപാണ്ട്യൻ സർവ്വശക്തിയോടെ ശതരൂപയെ  കീഴ്‌പ്പെടുത്തി അവളിലേക്ക് പടർന്നു കയറി ശക്തിയിൽ തന്റെ വികാരത്തെ അവൾക്കുള്ളിലേക്ക് ആഴ്ത്തി.

നോവിനാൽ അവളുടെ കണ്ണുകൾ മിഴിഞ്ഞു.

കണ്ണുകളിൽ നിന്നും ചുടുനീ൪ പൊഴിഞ്ഞു.

ദല്ലാൾ അതിവേഗം യാതൊരു ഭംഗവുമില്ലാതെ തന്റെ അരക്കെട്ടിനെ ശക്തിയിൽ ചലിപ്പിക്കുകയുണ്ടായി

അയാളുടെ കൈബലത്തിലവളുടെ മാർകുടങ്ങളുടഞ്ഞു .

അവർ സർവ്വതും മറന്നു.

ശതരൂപയുടെ കൈകൾ അയാളുടെ പുറത്ത് ദിശയറിയാതെ പരതിനടന്നു.

ദേഹമാകെ ചൂട് കയറി കണ്ണിൽ ഇരുട്ട് കയറുന്ന പോലെയവൾക്ക് അനുഭവപ്പെട്ടു.

രതിയുടെ ഉത്കൃഷ്ടമായ പർവ്വത നിരകൾ കയറിയിറങ്ങിയവളുടെ  കൺപോളകൾ പാതിയടഞ്ഞു  കൃഷ്ണമണികൾ മേലോട്ട് മറഞ്ഞു.

അടിമുതൽ മുടി വരെ രോമങ്ങൾ എഴുന്നു നിന്നോരോ അണുവും ത്രസിക്കുന്നെ പോലെയവൾക്ക് അനുഭവപ്പെട്ടു.

ശ്വാസഗതിയേറി ഹൃദയമിടിപ്പേറി.

നിയന്ത്രണങ്ങളെല്ലാം നഷ്ടമാകുന്ന പോലെ

അവളുടെ സ്ത്രൈണതയിൽ വികാസസങ്കോചങ്ങൾ അതിവേഗമുണ്ടായി.

Updated: June 19, 2022 — 12:55 am