താമര മോതിരം ഭാഗം-14 [Dragon] 279

ഗുരു :- കേവലം ഒരു നിമിഷത്തെ ദർശനം കൊണ്ട് മാത്രം തങ്ങൾക്കു ഇത്രയും മാറ്റങ്ങൾ ഉണ്ടായെങ്കിൽ , ആ ശങ്കരനെ ഭജിച്ചാൽ , പ്രാർത്ഥിച്ചാൽ ഭക്തന് വേണ്ടി തന്റെ ജീവൻ കൊടുക്കാൻ പോലും തയ്യാറാകും ശങ്കരൻ ,

 

വൃദ്ധൻ :- ഗുരു എനിക്കിപ്പോ ഒരേ ഒരു പ്രാർത്ഥനയെ ഉള്ളു , എന്റെ കുട്ടിയെ അത് പോലെ അവിടുത്തെ കുട്ടികളെ യാതൊരു ആപത്തും ഇല്ലാതെ ഇങ്ങു തിരികെ എത്തണം.

 

ഗുരു  കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു പിന്നെ പതിയെ ചുണ്ടുകൾ അനക്കി പറഞ്ഞു – “താമസിച്ചു പോയി , വളരെ താമസിച്ച പോയി

 

അത് കേട്ട ഉടൻ തന്നെ വൃദ്ധന്റെ നെഞ്ഞോന്നു പിടച്ചു , കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി

 

ഗുരു തുടർന്ന് പറഞ്ഞു – പക്ഷെ അങ്ങയുടെ പൗത്രി ഇപ്പോഴും ഉണ്ട് , ജീവനോടെ – എന്തോ ഒരു ധൗത്യത്തിനായി കാത്തിരിക്കുന്ന പോലെ , പക്ഷെ മരണത്തിന്റെ അലയടികൾ എപ്പോൾ വേണമെങ്കിലും ആ കുട്ടിയെ പ്രഹരം ഏൽപ്പിക്കാം.

 

 

ഏതായാലും ശങ്കരൻ തന്നെ ശരണം , ശങ്കരൻ മാത്രമാണ് ശരണം

 

ആ വൃദ്ധൻ കണ്ണുകൾ അടച്ചു കുറച്ചു നേരം ഇരുന്നു ശേഷം അന്ന് തുറന്നു ഗുരുവിനോടായി പറഞ്ഞു ,

ഗുരോ എനിക്ക് എല്ലാദിവസവും ആ ശങ്കര വിഗ്രഹത്തിനെ കണ്ടു തൊഴുതു പ്രാർത്ഥിക്കണം ,

 

അതിനു ഞാൻ തിരികെ ഗ്രാമത്തിലേക്ക് പോയാൽ എനിക്ക് അവിടെ നിന്നും വരവാൻ  സാധിക്കില്ല  ,കൂടാതെ ഞൻ പോയി വന്നാൽ ആ ദുഷ്ടന്മാരുടെ നോട്ടം എന്നിലേക്ക് എത്തിയാൽ അന്ന് വന്നവർ  ചെയ്ത പ്രവർത്തി അവർ അമ്പലത്തിൽ വീണ്ടും ആവർത്തിക്കും

 

അതിനാൽ എന്നെ ഇവിടെ അങ്ങയുടെ കൂടെ ആശ്രമത്തിൽ കഴിയാൻ അനുവദിക്കണം

ഗുരു ആ ചോദ്യം പ്രതീക്ഷിച്ചു തന്നെ ആണ് ഇരുന്നത് – കാരണം ശങ്കരന്റെ അനുഗ്രഹം ഇപ്പോൾ ആ വൃദ്ധന്റെ മനസിനെ ആ തേജ്വസിനൊപ്പം കൂടാൻ മാത്രമേ അനുവദിക്കൂ എന്ന് അറിയാമായിരുന്നു ഗുരുവിനു.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.