താമര മോതിരം ഭാഗം-14 [Dragon] 279

പെട്ടെന്ന് കാർത്തി യുടെ ഉപബോധ മനസ് ഉണർന്നു – ആരാണ് ഇയാൾ ? എന്നെ ഉമ്മവയ്ക്കുന്ന അയാളെ തനിക്കു അറിയുകപോലും ഇല്ല ?

 

ആ യുവാവിനെ തള്ളി മാറ്റി അവൾ തിരിഞ്ഞു വീട്ടിലേക്കു ഓടി.

 

ഓടുന്ന വഴി അവൾ തിരിഞ്ഞു നോക്കി ” അവിടെ അവളെ തന്നെ നോക്കി കൊണ്ട് ഹൃദയം കീഴടക്കുന്ന പാൽ പുഞ്ചിരി വിതറികൊണ്ട് ആ മരത്തിന്റെ ചുവട്ടിൽ തന്നെ നിൽക്കുന്നു തേജ്വസിയായ ആ യുവാവ്

 

പെട്ടെന്ന് മുന്നിൽ ഉണ്ടായിരുന്ന കല്ലിൽ തട്ടി കാർത്തു വീണു. മുഖം മുന്നിൽ കൂട്ടിയിട്ടിരുന്ന പുല്ലിലേക്കു പൂഴ്ത്തി അവൾ വീണു , പെട്ടെന്ന് കണ്ണ് തിരുമി എണീറ്റ അവൾക്കു  ഒന്നും തന്നെ കാണാൻ സാധിച്ചില്ല ,ചുറ്റും  ഇരുട്ട് മാത്രം , നിലാവും ഇല്ല , ചന്ദ്രനും ഇല്ല , പുകയും ഇല്ല തണുപ്പും ഇല്ല യുവാവും ഇല്ല പുഴയും ഇല്ല .

 

താൻ തന്റെ വീട്ടിൽ തെന്റെ കട്ടിലിൽ നിന്നും താഴെ വീണിരിക്കുന്നു ,

 

അവൾ എണീറ്റിരുന്നു വിളിക്കു കത്തിച്ചു വയ്ച്ചു , പിന്നീട ചുറ്റും നോക്കി ആ മുറിയിൽ ആരും ഇല്ലെന്നു ഉറപ്പിച്ചു, ശേഷം നടന്ന കാര്യങ്ങളൊക്കെഒന്ന്  ആലോചിച്ചു –

 

അപ്പോഴും അവളുടെ ചുണ്ടിൽ അവൻ കൊടുത്ത സമ്മാനം തത്തി  കളിക്കുന്നുണ്ടായിരുന്നു – അതിന്റെ മധുരം അവളെ വീണ്ടും ഭയപ്പെടുത്തി

 

 

അവൾ മേശയുടെ മുകളിൽ ഇരുന്ന കുടത്തിനെ നോക്കി , ആ കുടവും അതിലെ പൂവും അവിടെ തന്നെ ഉണ്ടായിരുന്നു.ഇപ്പോൾ അതിൽ നിന്നും പ്രകാശം ഒന്നും തന്നെ വരുന്നില്ല

 

ഇത് ഒരു സ്വപ്നം മാത്രം ആണെന്ന് അവൾക്കു വിശ്വസിക്കാൻ ആയില്ല , പേടിച്ചു പോയിരുന്നു കാർത്തു – എന്നാലും താൻ കണ്ട ഇപ്പോൾ മുഖം തിരിച്ചടിയാണ് അല്ലെങ്കിൽ ഓര്മിച്ചെടുക്കാൻ സാധിക്കാത്ത ആ യുവാവിനെ അവൾ ആലോചിച്ചു നിന്നു ,

 

അവൾ അറിയാതെ അവൻ കെട്ടി പിടിച്ച അവളുടെ ശരീരത്തിലേക്കു കൈകൾ കൊണ്ട് തടവി – ഞെട്ടി തരിച്ചു അവൾ അവളുടെ വസ്ത്രത്തിലേക്കു നോക്കി

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.