എന്റെ സഹോദരിയെ നിനക്ക് തരാൻ എനിക്ക് സമ്മതം മാത്രമേ ഉള്ളു
സഞ്ജു ;- നീ ഇത് എന്തറിഞ്ഞിട്ടാടാ പറയുന്നേ
കണ്ണൻ ;- ഉവ്വ , ഇന്നലെ തിരുമേനി അവളുടെ കല്യാണക്കാര്യം പറഞ്ഞപ്പോൾ നിന്റെ മുഖം ഞാൻ കണ്ടത് ആണെടാ മോനെ ,
നീ പറ ഞാൻ അവളോട് സംസാരിക്കട്ടെ – അവൾ നല്ല കുട്ടിയല്ലേ , നിനക്ക് ചേരും അവൾ.
സഞ്ജു :- അവളുടെ വിഷമം കണ്ടു സഹായിക്കാൻ പോയപ്പോൾ ഞാൻ കുറ്റക്കാരൻ ആയി അല്ലെ – നീ കുളിക്കു കുളിച്ചു കയറ് അല്ലെങ്കിലേ തലയിൽ വെള്ളം താഴും –
ചരിച്ചു കൊണ്ട് സഞ്ജു വെള്ളത്തിലേക്ക് നീന്തി പോയി – തന്റെ മനസ്സിൽ ഉണ്ടായ ചെറിയ മാറ്റം പോലും മനസിലായ കണ്ണനെ ഓർത്തു കൊണ്ട് –
സഞ്ജുവിന്റെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നടത്തി കൊടുക്കണം എന്നൊരു തീരുമാനം അപ്പോൾ തന്നെ എടുത്തിരുന്നു കണ്ണനും.
കുളിച്ചു കയറി തിരികെ തറവാട്ടിൽ എത്തിയപ്പോൾ ജാനകിയും തിരുമുല്പാടും കറുപ്പനും മുറ്റത്തു ആ മാവിന്റെ ചുവട്ടിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു.
നിലവറയിലെ പൂജയാണ് വിഷയം – അവിടെ നിന്നെടുത്ത താളിയോലയിൽ നിന്ന് ചെയ്യേണ്ട കർമ്മങ്ങളെ പറ്റിയും ക്രിയകൾ പറ്റിയും വ്യക്തമായി പ്രതിപാദിച്ചിരുന്നു.
അതനുസരിച്ചു മുന്നോട്ടു പോകണം എന്നായിരുന്നു അവർ പദ്ധതിയിട്ടു തീരുമാനിച്ചത്.
എന്നാൽ ജാനകി ആ ഓല കെട്ടുകളിലൂടെ വായിച്ചു ഒരിടം എത്തിയപ്പോൾ നിർത്തി – തിരുമുല്പാടിനെ നോക്കി
ആ ഭാഗത്തു ശങ്കരന്റെ ദശാവതാരത്തിന്റെ പൂജ് വേളകൾ എല്ലാം തന്നെ ഇവിടെ പ്രതേക പൂജകൾ ചെയ്യണമെന്ന് വിവരിച്ചിട്ടുണ്ടായിരുന്നു – കൂടെ അതിന്റെ വിവരണങ്ങളും ഉണ്ടായിരുന്നു
ചോദ്യ ഭാവത്തിൽ നോക്കുന്ന ജാനകിയെ കണ്ടു , അപ്പോൾ തന്നെ അത് കേട്ട് നിന്ന കണ്ണൻ തിരുമുല്പാടിനോട് ചോദിച്ചു – ശങ്കരന്റെ ദശാവതാരമോ ?
വിഷ്ണു ഭഗവാനല്ലേ ദശാവതാരമുള്ളതു ശങ്കരൻ അതായത് ശിവന് ദശാവതാരമില്ലല്ലോ?
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu