അവിടെങ്ങും പച്ച മാംസം കത്തുന്ന ഗന്ധം നിറഞ്ഞു നിന്നു.
ആ പെൺകുട്ടി അതി ഭയങ്കര ശബ്ദത്തിൽ കരയുകയും -എണീക്കാൻ ശ്രമിക്കുകയും ചെയ്യുന്നണ്ട്.-
എന്നാൽ അതിനുള്ള ശക്തി ആ ശരീരത്തിന് ഇല്ല എന്ന് ആ കുട്ടിക്ക് മനസിലായില്ല.
ഏകദേശം മിക്ക ഭാഗവും കത്തിയ ശരീരവുമായി ആ പെൺകുട്ടി അലറി വിളിച്ചു കൊണ്ട് തന്നെ ചുറ്റും നോക്കി എവിടെ നിന്നാണ് തനിക്കൊരു സഹായം കിട്ടുക എന്ന അർത്ഥത്തിൽ
അതിഘോരന്റെ കൂടെ ഉണ്ടായിരുന്ന ശിഷ്യർ എല്ലാം ആകെ തരിച്ചു നിൽക്കുകയാണ് – പലതരത്തിലുള്ള ക്രിയകളും കർമങ്ങളും കണ്ടിട്ടുണ്ട് – ബലി പോലും നേരിട്ട് കണ്ടിട്ടുണ്ട് – എന്നാൽ ആദ്യമായാണ് ഇതുപോലെ ഇത്ര കഠിനമായ ബലി കർമ്മം കാണുന്നത്.
അതിഘോരന്റെ അവസ്ഥായും മറ്റൊന്നായിരുന്നില്ല – സാധാരണ രാവണബലിയുടെ അവസാനം കോഴിയെയോ ആടിനെയോ ആണ് ബലി കൊടുക്കാറ്.മനുഷ്യ ബലിയും നടത്തിയിട്ടുണ്ട്
ആദ്യമായാണ് മനുഷ്യനെ ഇങ്ങനെ അഗ്നി ബലി നൽകുന്നത് – അതും ഒരു ചെറിയ പെൺകുട്ടിയെ അതിന്റെ കരച്ചിൽ തന്റെ ഏകഗ്രത നശിപ്പിക്കുന്നു എന്ന് പലപ്പോഴും തോന്നി അതിഘോരന്.
ഒരു നിമിഷം തന്റെ ശ്രദ്ധ മാറി പോയതായി തോന്നി അതിഘോരന്
ആ വലിയ പ്രതിഷ്ടയുടെ മുന്നിൽ ഇരുന്ന മന്ത്രവാദി അതി ഭയങ്കര ശബ്ദത്തിൽ വിളിച്ചു
“അതിഘോര “-
കർമ്മം ചെയ്യുമ്പോൾ അവിടെ കാരുണ്യത്തിനും പാവത്തിനും സ്ഥാനമില്ല – കർമ്മങ്ങൾ അതിന്റെ ശെരിയായ രീതിയിൽ പൂർത്തീകരിച്ചില്ലെങ്കിൽ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് കർമ്മിയുടെ വരും തലമുറകൾ കൂടി ആണെന്ന് മറന്നു പോയോ നീ
അത് കേട്ട അതിഘോരൻ – പെട്ടെന്ന് തന്നെ തന്റെ കണ്ണുകൾ ഇറുകെ അടച്ചു ശേഷം തുറന്നു – തുറന്ന ആ കണ്ണുകൾ തീഷ്ണതയോടു കൂടി എരിഞ്ഞു കത്താൻ തുടങ്ങി.
ശേഷം തന്റെ വശത്തു ആയി വച്ചിരുന്ന സ്വർണ നിറമുള്ള വെട്ടിത്തിളങ്ങുന്ന വാൾ എടുത്തു – വാളിന്റെ തിളക്കത്തിൽ വിളക്കിന്റെ പ്രതിഭലനം ആ പെണ്കുട്ടിയുടെ കണ്ണുകളിൽ തിളങ്ങി.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu