താമര മോതിരം ഭാഗം-14 [Dragon] 279

ആ നാല് വയസുകാരൻ കണ്ടത് മുറ്റത്തു അപ്പുറത്തെ വീട്ടിലെ കരച്ചിൽ കേട്ട് അങ്ങോട്ടേക്ക് നോക്കി നിൽക്കുന്ന അമ്മയെ ആണ്.

 

അമ്മെ ” എന്ന ഉറക്കെ വിളിച്ചു …....

 

ആ വിളി കേട്ട് തിരിഞ്ഞു നോക്കിയാ അമ്മയുടെ മുഖം കണ്ടു ആ കുട്ടി പേടിച്ചു നിലവിളിച്ചു

 

അമ്മയുടെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും ചെവിയിൽ നിന്നും ചോര ഒഴുകുന്നുണ്ട്,

 

ഇന്നലെ രാത്രി കൂടി താൻ ഉമ്മ കൊണ്ട് മൂടിയ ആ നെറ്റിയിലെയും കവിളിലെയും വെളുത്ത മുഖത്തിന്  പകരം കറുത്ത് കരുവാളിച്ചു രക്തം പൊടിയുന്ന വികൃതമായ മുഖവും

 

തന്നെ സ്നേഹത്തിന്റെയും മാതൃവാത്സല്യത്തിന്റെയും ഉമ്മകൾ കൊണ്ട് താനെ ശരീരമാകെ ഇക്കിളിയിട്ട അമ്മയുടെ ചുണ്ടുകളിൽ കൂടി രക്തം ഒഴുകുന്നു.

 

പേടിച്ചു വിറച്ചാണ് ആ നാലുവയസുകാരൻ നിലവിളിച്ചതു.

 

തന്റെ മുന്നിൽ കാണുന്നത് തന്റെ ‘അമ്മ തന്നെ ആണോ എന്ന് അവനു ഇപ്പോൾ സംശയം ആയിരിക്കുന്നു.

 

എന്നാൽ പ്രാണൻ പോകുന്ന വേദനയിലും രണ്ടു കൈകളും വിടർത്തി തറയിലേക്ക് ഇരുന്നു തന്റെ മകനെ മാറോടു അണയാൻ വെമ്പൽ കൊള്ളുന്ന ആ മാതൃ -ഹൃദയം മകനെ അടുത്തേക്ക് വിളിച്ചു

 

“അമ്മയുടെ ചക്കര കുട്ടൻ വാടാ “

 

എന്നാൽ അമ്മയുടെ ഭീകരമായ മുഖം കണ്ടു പേടിച്ചു തിരികെ പോകാൻ തുടങ്ങിയ ആ മകനെ കണ്ടു – ആ മാതൃ -ഹൃദയം വേദനിച്ചു.

 

വേദനയോടെ മനസിലായി ആ അമ്മയ്ക്ക്  തനിക്കും അടുത്ത വീട്ടിലെ സ്ത്രീ അനുഭവിച്ചത് പോലെ ഉള്ള മരണം അടുത്തിരിക്കുന്നു

 

അവളുടെ കണ്ണിലും വായിലും മൂക്കിലും ഒഴുകിയ  പോലെ രക്തം എന്നിലൂടെയും ഒഴുകാൻ തുടങ്ങിയിരിക്കുന്നു

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.