റോബർട്ട് : ഹഹഹഹ അങ്ങനെ അങ്ങ് രക്ഷപ്പെടാം എന്ന് വിചാരിച്ചോ , ഇത് ഞാൻ ഒരുക്കിയ കളി ആണ് , ഇവിടുന്ന് നിങ്ങളുടെ ശവം അല്ലാതെ വേറൊന്നും പുറത്തുപോകില്ല ,,,, അവൻ ദാഷ്ട്ട്യത്തോടെ പറഞ്ഞു
രുദ്രൻ : അതൊക്കെ നിന്റെ വെറും തോന്നൽ ആണ് മോനെ , നീയല്ല നിന്റെ തന്ത വിചാരിച്ചാൽ പോലുംഞങ്ങളിൽ ഒരുത്തന്റെ രോമത്തിൽ പോലും നീ ഇനി തൊടില്ല ,,,
റോബർട്ട് : ഹഹ , നിന്റെ ദൈര്യം എനിക്കിഷ്ടമായി രുദ്ര , നിങ്ങൾ ഈ 10 പേരുടെയും ഈ പൊടികുഞ്ഞുങ്ങളുടെയും കയ്യിൽ ഇരിക്കുന്ന ഗണ്ണിന്റെയും ബലത്തിൽ ഉള്ള നിന്റെ ഈ വിടുവായത്തം ഉണ്ടല്ലോഅതിനു ഇനി അല്പായുസേ ഉള്ളു , ഏറിയാൽ കുറച്ചു മണിക്കൂർ മാത്രം ഹഹ, ഡാ പീറ ചെക്കാ , ആ തോക്ക്വെച്ചു എത്ര പേരെ നീ തടഞ്ഞു വെക്കും ,,ഹ്മ്മ് ,,,, ദിവിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു
അതിനു ദിവി അയാളെ ഒന്ന് നോക്കി ചിരിച്ചു ശേഷം ഗൺ ഒന്ന് പൊക്കി പിടിച്ചു
ദിവി : PMR40 പിസ്റ്റൾ , മാക്സിമം 30 റൗണ്ട്സ് , അതിൽ 5 എണ്ണം ആൾറെഡി യൂസ് ചെയ്തു , ഇനി ബാക്കി ഒരു25 എണ്ണം കാണും , ആം ഐ റൈറ്റ് മിസ്റ്റർ ,,,,,അവൻ റോബെർട്ടിനെ നോക്കി ചോദിച്ചു ശേഷം ആ ഗൺ നിമിഷനേരം കൊണ്ട് disasamble ചെയ്ത് അവന്റെ മുന്നിലേക്കു ഇട്ടു
ദുർഗ്ഗ : നിന്നെ ഒന്നും നേരിടാൻ ഞങ്ങൾക് ഒരു ഗണ്ണിന്റെ ആവശ്യം ഇല്ല ,,,, അവന്റെ മുഖത്തേക് തന്നെ നോക്കിഉറച്ച ശബ്ദത്തോടെ പറഞ്ഞു , അത് കണ്ടതും ഗൗരി അവരെ നോക്കി ഒന്ന് ചിരിച്ചു
റോബെർട്ടും കൂട്ടരും അതെല്ലാം കണ്ട് ഒന്ന് ഞെട്ടി , ഇത്തിരിപ്പോന്ന ഒരു പയ്യൻ നിമിഷ നേരം കൊണ്ട് ഗൺ പാർട്പാർട് ആക്കി വലിച്ചെറിഞ്ഞത് വിശ്വസിക്കാൻ ആയില്ല അവർക്കു , എന്നാൽ ഗൺ അവന്റെ കയ്യിൽ നിന്നുംമാറ്റിയതും ഗുണ്ടകളിൽ ആത്മ വിശ്വാസം നിറഞ്ഞു , അവരെല്ലാം റോബെർട്ടിന്റെ അഗ്നക്കായി കാത്തു നിന്നുആക്രമിക്കാൻ ,
റോബർട്ട് : വൗ , ഇന്ട്രെസ്റ്റിംഗ് , ഗൗരിയുടെ അതെ വിത്തുകൾ തന്നെ ,,, അവൻ അതും പറഞ്ഞു കൈ അടിച്ചു,,, പക്ഷേ എന്ത് ചെയ്യാം അല്പസയായി പോയി ഹഹഹ
♥️♥️???
❤️❤️❤️❤️????
????
കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട് ❤️?.
??
Super
❤️❤️❤️❤️❤️
Super…. ??❤️❤️❤️
അങ്ങനെ ഒരു ശത്രുവിന്റെ പതനം…
ഇനിയാണ് main വില്ലൻമാർ…
ഇത് പോലെ അടിച്ചു ഒതുക്കണം…
പിന്നെ roshniye കല്യാണം കഴിച്ചത് ആര്…?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
?
ചെ…. മാറിപ്പോയി ?❤️??
❤️