…..അതും പറഞ്ഞു അവന്റെ അരയിൽ കരുതിയ ഗൺ വലിച്ചെടുത്തു അനുവിന് നേരെ ചൂണ്ടി ഗൗരിയെ നോക്കിഒന്ന് പരിഹസിച്ചു ചിരിച്ചു , എന്നാൽ അവളിൽ നിന്നും അതിലും കൂടുതൽ ഉള്ള പരിഹാസ ചിരി തിരിച്ചുകിട്ടിയതും റോബർട്ട് ഒന്നുകൂടെ അവളെ നോക്കി , ആ നിമിഷം തന്നെ പെട്ടെന്ന് അവിടെ കറന്റ് പോയി , പെട്ടെന്നായത് കൊണ്ട് എന്താ സംഭവിച്ചത് എന്ന് പെട്ടെന്ന് മനസ്സിലായില്ല റോബെർട്ടീന് പക്ഷേ തന്റെ കയ്യിൽഎന്തോ കുത്തികയറുന്നതും കയ്യിലെ ഗൺ താഴെ വീഴുന്നതും അവൻ അറിഞ്ഞു ആരോ കയ്യിൽ പിടിച്ചുതിരിക്കുന്നതും തലയിൽ ശക്തമായ എന്തോ ഒന്ന് പതിക്കുന്നതും ശേഷം താഴേക്കു തള്ളിയിടുന്നതും അവന്മനസ്സിലായി ,
“ആആ ” എന്നൊരലർച്ചയോടെ താഴെ വീണ അവന്റെ ശബ്ദം കേട്ട് അവന്റെ കൂടെ ഉള്ളവർ എല്ലാം ആഇരുട്ടത്തും ഉള്ള മൊബൈൽ വെളിച്ചംകൊണ്ട് അവന്റടുത്തേക് പാഞ്ഞു , കയ്യിൽ ചോര ഒലിപ്പിച്ചു താഴെ വീണുകിടക്കുന്ന റോബെർട്ടിനെ കണ്ടതും റോബിൻ താങ്ങി എണീപ്പിച്ചു , 1 മിനിറ്റിനു ശേഷം കറന്റ് വന്നപ്പോൾഅവിടുത്തെ കാഴ്ചകണ്ട് റോബെർട്ടും കൂട്ടരും ഉമിനീർ ഇറക്കാൻ പോലും മറന്നു നിന്നുപോയി .
അവർ കെട്ടിയിട്ട കസേരകൾക് മുൻപിൽ നിരന്നു നിൽക്കുക ആണ് അഞ്ചും , കൈകൾ മാറോട് ചേർത്തുചിരിയോടെ നടുക്കായി ദുർഗ്ഗാ , വലത് ഭാഗത്തു ദീക്ഷിയും ധ്രുവും ഇടതു ഭഗത് ദേവുട്ടിയും അവളോട് ചേർന്ന്റോബെർട്ടിന്റെ കയ്യിലുണ്ടായിരുന്ന ഗണ്ണുമായി കലിയോടെ ദിവിയും , അവരെല്ലാം റോബെരിനെയും കൂട്ടരെയുംനോക്കി നിൽക്കുക ആണ് , റോബെർട്ടും കൂട്ടരും തിരിച്ചും , സംഭവിച്ചത് എന്തെന്നറിയാതെ നിൽക്കുന്നു
റോബർട്ട് കൂടെയുള്ളവനോട് മുന്നോട്ട് ചെല്ലാൻ കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകിയതും അവൻഅവർക്കുനേരെ നടന്നു “ടോ ” പെട്ടെന്ന് ഗൺ തീ തുപ്പി മുന്നോട്ട് നടന്നവൻ കാലിൽ വെടിയേറ്റ് പിന്നോട്ട് “ആആ ” എന്നൊരലർച്ചയോടെ മറിഞ്ഞു വീണു അതുകണ്ട ജോണും നവീനും രണ്ടടി പിറകോട്ട് പേടിച്ചു മാറിറോബെർട്ടും റോബിനും ദിവിയെ ദേഷ്യത്തോടെ നോക്കി , അവൻ തല ഉയർത്തി അയാളെ പുച്ഛിച്ചി ചിരിച്ചു,ഇതെല്ലം കണ്ടു നിന്ന രുദ്രനും ഗൗരിയും ചിരിയോടെ ഇരുന്നു
രുദ്രൻ : മോനെ റോബെർട്ടെ അതുങ്ങളോട് കളിക്കാൻ നീ ആയിട്ടില്ല , കളിച്ചാൽ നീ പണ്ട് കിടന്നപോലെ ഒന്നുംഅല്ല അതിലും കൂടുതൽ അനുഭവിക്കും ,,,,,,, രുദ്രൻ അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു , ദേവുട്ടിയുംദീക്ഷിയും ദ്രുവും കൂടി അവരെ എല്ലാം കെട്ടഴിക്കാൻ തുടങ്ങി ,അത് തടയാൻ മുന്നോട്ട് വന്ന രണ്ടുമൂന്ന് പേരെ ദിവിവെടിവച്ചിട്ടു അതോടെ മറ്റുള്ളവർ മുന്നോട്ട് പോവാൻ ഒന്ന് മടിച്ചു നിന്നു , റോബെർട്ടിന്റെ അവസ്ഥയും അത്തന്നെ ആയിരുന്നു , എല്ലാവരെയും സ്വതന്ത്രർ ആക്കിയതും രുദ്രൻ കാർത്തിയും ആദിയും ശിവയും മുന്നോട്ട് വന്ന്മക്കളുടെ കൂടെ നിന്നു , ഗൗരിയും ഇഷാനിയും ദിയയും നന്ദുവും അവർക്കു പുറകിലയും നിന്നു മറ്റുള്ളവരെ കൂട്ടിരോഹനും വിച്ചുവും ഹരിയും പുറത്തേക് പൂവൻ നോക്കിയെങ്കിലും ഡോറുകൾ എല്ലാം ലോക്ക് ആയാണ് കണ്ടത്അത് അവരെ വീണ്ടും പ്രതിസന്ധിയിൽ ആക്കി ,
♥️♥️???
❤️❤️❤️❤️????
????
കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട് ❤️?.
??
Super
❤️❤️❤️❤️❤️
Super…. ??❤️❤️❤️
അങ്ങനെ ഒരു ശത്രുവിന്റെ പതനം…
ഇനിയാണ് main വില്ലൻമാർ…
ഇത് പോലെ അടിച്ചു ഒതുക്കണം…
പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
?
ചെ…. മാറിപ്പോയി ?❤️??
❤️