ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

“ഒന്നുകിൽ അവർ ഒരു ഓട്ടോ ഓടിക്കുന്ന സ്ത്രീയാണ്, അല്ലെങ്കിൽ അവർക്ക് ഒരു ഓട്ടോ ഡ്രൈവർ സഹായത്തിനുണ്ട്, ഇതിൽ ആദ്യത്തേത് ആണെങ്കിൽ കണ്ട് പിടിക്കാൻ ഈസി ആയിരിക്കും,രണ്ടാമത്തേത് ആണെങ്കിൽ കണ്ട് പിടിക്കാൻ നമ്മൾ പാട് പെടും. അത് ഇന്ന് പകൽ നോക്കാം…പിന്നെ വേറൊരു കാര്യം ഇത് നമ്മൾ സംശയിച്ചത് പോലെ തന്നെ സത്യന്റെ ശത്രുക്കൾ ആരോ ചെയ്യുന്നതാണ്, അത് കണ്ടുപിടിക്കാൻ നമുക്ക് സത്യന്റെ സഹായം ലഭിക്കാൻ സാധ്യതയും ഇല്ല, അപ്പൊ നമുക്ക് ആകെയുള്ള വഴി ശേഖരന്റെ കൂടെ വർഷങ്ങൾ ആയിട്ടുള്ള അവന്റെ ഒരു സഹായിയെ പൊക്കി അവനിൽ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് അറിയുക മാത്രമാണ് , അതും ഇന്ന് തന്നെ നടക്കണം…”

“ശരി സർ…”

“ആ പിന്നെ സൈബർ സെല്ലിൽ നിന്നും അറിയിച്ചത് ചന്ദ്രയുടെ ആ കാനഡ നമ്പർ ഇന്ത്യയിൽ ഒരിക്കൽപോലും ആക്റ്റീവ് ആയിട്ടില്ല എന്നാണ്… അപ്പൊ നമ്മൾ ഇന്ന് തന്നെ ചന്ദ്രക്കുള്ള മറുപടി കൊടുക്കുന്നു. താൻ ശേഖരന്റെ ഫോണിൽ അവസാനം വന്ന നമ്പറിൽ വിളിച്ചു നോക്കിയിട്ട് എന്തായി”

“ആ ഫോൺ സ്വിച്ച് ഓഫ്‌ ആണ് സർ…”

“താൻ ശ്രമിച്ചുകൊണ്ടേ ഇരിക്ക്, ആ നമ്പറിന്റെ കഴിഞ്ഞ ഒരു മാസത്തെ മുഴുവൻ ഡീറ്റൈൽസും എനിക്ക് വേണം”

മരക്കാർ തന്റെ കസേരയിൽ വന്നിരുന്നു ടേബിളിൽ ഇരുന്ന പേപ്പർ വെയിറ്റ് കൈകളിൽ ഇട്ട് തട്ടി

“ശരി സർ…”

ദേവൻ വീണ്ടും തന്റെ ശ്രദ്ധയെ എവിടെന്സ് ബോർഡിലേക്ക് തിരിച്ചു. ആ സമയത്ത് മരക്കാർ തന്റെ മേശ വലിപ്പിൽ നിന്നും ജീവന്റെ സിം ഇട്ടിരിക്കുന്ന ഫോൺ പുറത്തെടുത്തു

ഇന്റർനെറ്റ്‌ ഓൺ ആക്കിയതും ഒരുപാട് മെസ്സേജുകൾ വീണ്ടും വന്നുകൊണ്ടിരുന്നു അതെല്ലാം ചന്ദ്രയുടേത് തന്നെയായിരുന്നു എന്നത് മരക്കാരിൽ അത്ഭുതങ്ങൾ ഉണ്ടാക്കിയില്ല

അയാൾ ആ മെസ്സേജുകൾക്ക് മറുപടി എഴുതാൻ ആരംഭിച്ചു

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    ???????????

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു ????????

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️

Comments are closed.