“ശരി സർ”
ദേവനെയും മരക്കാരെയും നോക്കി ചിരിച്ചുകൊണ്ട് അയാൾ തന്റെ കാറിൽ കയറി തിരികെ പോയി
“വാടോ… നമുക്കാ കാറിന്റെ ഉള്ളിൽ ഒന്ന് നോക്കാം”
അവർ ആ ഫോർച്ചുണറിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി
♦️♦️♦️♦️♦️
ചന്ദ്ര ആ ഫോട്ടോകളുടെ മുന്നിൽ വന്നു നിന്നു. അവളുടെ കൈയിൽ ഇരുന്ന ചുവന്ന മാർക്കർ ശേഖരന്റെ ചിത്രത്തിനെ വികൃതമാക്കി. അവളുടെ ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി യുടെ തീവ്രത കൂടിക്കൊണ്ടിരുന്നു
“സത്യാ… ഞങ്ങളുടെ ജീവിതം തകർത്ത നാല് പേരിൽ മൂന്ന് പേര് ഇന്നില്ല… ഇനി അവസാനിക്കുന്നത് നീ മാത്രം… എനിക്കറിയാം ഇവരെ തീർത്തത് പോലെ എളുപ്പമായിരിക്കില്ല നിന്നെ തീർക്കാൻ എന്ന്… പക്ഷെ ഞങ്ങളുടെ ജീവൻ പോകുന്നതിന് മുൻപ് നിന്നെയും ഞങ്ങൾ തീർത്തിരിക്കും…”
അന്ന് ശാന്തമായ മനസ്സുമായാണ് ചന്ദ്ര ഉറങ്ങാൻ കിടന്നത്.തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ എടുക്കുന്നതിന്റെ സന്തോഷം അവളുടെ മുഖത്തു പ്രകടമായിരുന്നു
അവൾ പതിയെ ഉറക്കത്തെ പുൽകി
“മോളെ… ചന്തൂ… ഇതെന്തുറക്കമാ… എഴുന്നേൽക്ക് കോളേജിൽ പോകണ്ടേ…”
അതി രാവിലെ ഏട്ടന്റെ ശബ്ദമാണ് എന്നെ ഉണർത്തുന്നത്
“കുറച്ചു സമയം കൂടി ഉറങ്ങട്ടെ ഏട്ടാ…”
കഴുത്തിനു താഴെ കിടന്ന പുതപ്പ് എടുത്ത് തലവഴി മൂടിക്കൊണ്ട് ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?
സ്‌നേഹത്തോടെ
♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി
Super
♥️♥️♥️♥️
പൊളി ബ്രോ
♥️♥️♥️♥️
ബ്രോ ♥️♥️♥️
ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️
♥️♥️♥️♥️
Kadha interesting akunnu. Bhakki pettannu porattae bro❤❤❤
പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ
♥♥♥
♥️♥️♥️♥️
❤❤
♥️♥️♥️♥️
സൂപ്പർ
???????????
♥️♥️♥️♥️
ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
..
ഈ bhagavum നന്നായിരുന്നു ????????
ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ് ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി
❤️
♥️♥️♥️
♥️♥️♥️❣️
♥️♥️♥️♥️
❤️❤️
♥️♥️♥️
Nice
♥️♥️♥️