ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

കുറച്ചു സമയം കിടന്നിട്ടും ഉറക്കം വരാതെ അവൻ വീണ്ടും മലർന്നു കിടന്നു, തന്റെ അടുത്തായി കിടന്ന ഫോൺ എടുത്ത് ഡിസ്പ്ലേ ഓൺ ആക്കി സമയം നോക്കിസമയം പുലർച്ചെ 3 മണി ആയിരിക്കുന്നു എന്ന് കണ്ടതും ദേവൻ ഡിസ്പ്ലേ ഓഫ്‌ ആക്കിക്കൊണ്ട് ഉറങ്ങാൻ ഉള്ള ശ്രമം തുടർന്നു

ഗംഗയെക്കുറിച്ചുള്ള ഓർമകളെ ഉറക്കം മറികടക്കാൻ തുടങ്ങിയ നിമിഷത്തിൽ തന്നെ ദേവന്റെ ഫോൺ റിങ് ചെയ്തു

“ഏത്.”*$*$+$/ ഈ നേരത്ത് ….”

മനസ്സിൽ ഉണ്ടായ ദേഷ്യം മുഴുവൻ അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു

അവൻ ഡിസ്‌പ്ലേയിൽ നോക്കാതെ തന്നെ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കർ മോഡിൽ ഇട്ടു

“ദേവാ…”

സി ഐ മരക്കാരുടെ ശബ്ദം കേട്ടതും അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു

“സർ…”

“ടോ… ജീവന്റെ മരണം കൊണ്ട് ഒന്നും അവസാനിച്ചിട്ടില്ല എന്ന് തോന്നുന്നു… സത്യന്റെ സുഹൃത്തുക്കളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടിരുന്നു… ശേഖരൻ”

മരക്കാർ പറഞ്ഞത് ദേവൻ ഒരു ഞെട്ടലോടെയാണ് കേട്ടത്

“സർ…”

“ആ, താൻ ഇപ്പൊ തന്നെ വാ ഞാൻ സംഭവ സ്ഥലത്ത് ഉണ്ട്, തനിക്ക് ഞാൻ ലൊക്കേഷൻ അയക്കാം…”

“ശരി സർ”

രാത്രിയിൽ രാജനെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി തന്റെ ബുള്ളെറ്റിനു തന്നെയാണ് ദേവൻ സംഭവ സ്ഥലത്തേക്ക് പോയത്

ദേവൻ അവിടെ എത്തിയപ്പോൾ അവനെ കാത്ത് മരക്കാർ നിൽക്കുന്നുണ്ടായിരുന്നു

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു ?

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    ???????????

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു ????????

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️

Comments are closed.