തിരുവെങ്കിടാചലപതി അവിടെ നിന്നും തിരിഞ്ഞു.
പടയാളികൾ വീണ്ടും വണങ്ങി.
“ദിവസത്തിൽ ഒരു നേരം മാത്രം ആഹാരം നൽകിയാൽ മതി” അയാൾ കൽപ്പന നൽകി.
അവർ കൈകൾ കൂപ്പി ആ കൽപ്പന സ്വീകരിച്ചു.
അയാൾ അവിടെ നിന്നും നടന്നകന്നു.
ബുദ്ധഭിക്ഷു ബാലകന്മാർ അവിടെ നിന്നും എഴുന്നേറ്റു.
ഒരു തുണി നിലത്തു വിരിച്ചു.
അവർ അഞ്ചു പേരും അഞ്ചു വശങ്ങളിലേക്ക് അഭിമുഖമായി വൃത്താകൃതിയിൽ ഇരുന്നു കൈകളിലെ പ്രാർത്ഥനചക്രം തിരിക്കുവാൻ ആരംഭിച്ചു.
ഒന്നാം ബുദ്ധഭിക്ഷു ബാലൻ പ്രഥമാപരാജിതനായ മഞ്ജുശ്രീ ബോധിസത്വമന്ത്രം ജപിച്ചു.
“ഒം ആ രാ പ ചാ നാ ധെ”
ആ ബാലകനൊപ്പം മറ്റുള്ളവരും അതെ മന്ത്രം പിന്തുടർന്നു.
ജ്ഞാനസ്വരൂപനായ മഞ്ജുശ്രീ മന്ത്രം
“ഒം ആ രാ പ ചാ നാ ധെ”
അൽപ്പം കഴിഞ്ഞപ്പോൾ രണ്ടാമത്തെ ബാലകൻ ദ്വിതീയാപരാജിതനായ വജ്രപാണി മന്ത്രജപം ആരംഭിച്ചു.
“ഓം വ ജ്ര പാ ണി ഹും”
കൂടെയുള്ളവരും ആ ബലസ്വരൂപനായ വജ്രപാണി മന്ത്രത്തെ അനുഗമിച്ചു.
“ഓം വ ജ്ര പാ ണി ഹും”
അൽപ്പം കഴിഞ്ഞപ്പോൾ മൂന്നാം ബാലകൻ തൃതീയാപരാജിതനായ അവലോകിതേശ്വരമന്ത്രം ജപം ആരംഭിച്ചു.
“ഓം മണി പദ്മെ ഹും”
മറ്റുള്ളവരും അനുകമ്പയോടെ മൂർത്തരൂപമായ അവലോകിതേശ്വര മന്ത്രം ഏറ്റു ജപിച്ചു.
“ഓം മണി പദ്മെ ഹും”
അൽപ്പം കഴിഞ്ഞപ്പോൾ
Kidu aayittund bro❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
ഹർഷപ്പി ……. .സ്നേഹം ….
Super?
അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….
വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️
ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best
Too good actually
✅✅✅
Bakki ennu upadte cheyyum bro
Katta waiting
Super ???
Surprising that there are no comments yet.
Ennundo
ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.