അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ഹർഷേട്ട
    സംഹാര വായിച്ചു. എന്താ പറയ.
    കിടിലൻ ആണ്.ശരിക്കും പ്രൊഫെഷണൽ സ്റ്റൈൽ എഴുത്ത്.thrill curiosity at peak

    1. സംഹാര എവിടെയാ വായിച്ചേ??

    2. എവിടെ ബ്രോ

  2. എവിടെ ചാമി ????

    Are you busy ?

  3. Harshetta illathond cmnt box il oru annakkamilla…..?

  4. അരേ ഹർഷൻ ഭായി..ക്യാ രേ എഡിറ്റിങാ??

    1. അൽ കുട്ടൂസ്

      അങ്ങേരെ ഇവിടെങ്ങും കാണുന്നില്ല
      നാട് വിട്ടെന്നാ തോന്നുന്നെ?

      1. പേരില്ലാത്തവൻ

        ഈശ്വരാ ഇന്നി പട്ടായ ക് എങ്ങനും പോയോ.

        1. Deey deey onu poyedey????

        2. പേരില്ലാത്തോനെ വേണ്ടാതീനം പറയല്ലേ പഹയ??

    2. Aa pawathe veruthe vittakkam enthayalum 29 nu kadha varumallo ini nammal vilichu shalyam cheyyanda pullikkaranum lyf job okke ullathalle bc akum eppozhum ithil thanne varaaan pattillallo tharanulla updates okke thannittum und ?

      1. അയിന് ആര് ശല്യപ്പെടുത്തുന്ന ഇതൊക്കെ വെറുമോര് കുശലാന്വേഷണം ആണ് ഹേ..പുള്ളിയെ കണ്ടൊരു സലാം പറയണം പോണം അത്രേ ഒള്ളു..കഥയൊക്കെ അദ്ദേഹം കൃത്യമായി ഇങ് തരുമെന്ന് അറിയാം ??

  5. ബ്രിഗു എഡിറ്റിംഗിൽ ആണോ 2 ദിവസമായി ഇങ്ങോട്ട് കാണാറേ ഇല്ലല്ലോ ??

    1. Editing oo athin eshuthi Kahnja????

  6. Machanee…ee masam post cheyyumn ariyaa, maximum last kk aakandirikamoo,matonnum alla…ee masam pakutheel exam paranirunnu,enna ippo ath neettya matta…so,adthamasam 1stloott chadan sadhyatha ullathinalaa…

  7. Samhara poli anu ketto harshappi ??.

    1. Samhara എവിടെ കിട്ടും ?

      1. Defendant Script

    2. Samhara evdeyanu

  8. Parama sundari song kekumbol amrapali ne orma vara?, ??

    1. Kriti Sanon?

  9. കാത്തിരിപ്പ്…………………………………………………….

  10. ഒരു സംശയം, എന്താണ് ഈ “പെട്ടതലയൻ”?

    1. പൊട്ടൻ

      1. Immade appu ne pottan ne vilikana avale enth vilikanam ?

        1. പെട്ടതലയത്തി ?

    2. പെട്ടതല എന്നുള്ളതിൻറെ യഥാർത്ഥ മീനിങ് കഷണ്ടി തലേന്നാണ്

      1. അപ്പോ പാറുവിന് ഉറപ്പായും തലയ്ക്ക് എന്തോ കുഴപ്പം കാണും

  11. ആരെ കിളബാ ?????

  12. Bro waiting for the adi and paaru

  13. Harshan bhai
    Nthaaayi kaaryangal?
    Editing okke kazhinjaa?
    Aadiyude varavinaayi kaathirikunnuu…

  14. 29 വരും എന്നു പറയുന്നു വരുമല്ലോ, അല്ലെങ്കിൽ വരും എന്നു പറഞ്ഞിട്ട് വരാതെ ഇരിക്കുമോ.. അപ്പുന്റെ യും പറുന്റെയും പ്രണയ സാക്ഷകരാത്തിനായി കാത്തിരിക്കുന്നു ?

    1. അന്നാണ് കന്നിയിലെ തിരുവാതിര ?

  15. Last part ittett kadha delete cheyyumenn aarandokke parayunnu.,..plzz angane cheyyalle… Edakk edauth vaaayikkan aaaaa..

    1. കഥ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ഓരോ പേജും സ്ക്രീൻഷോട്ട് എടുത്തു വെച്ചോ ?

    2. അതാര പറഞ്ഞേ. ഹർഷേട്ടൻ ആണോ. ഇടക്ക് ഇടക്ക് കണ്ടതോക്കെ വലിച്ചു കയറ്റി റിലെ പോയി പറയുന്നതാ കാര്യമാകേണ്ട?

      1. അല്ല ഹർഷേട്ടൻ remove ചെയ്യും

    3. Copy ചെയത് Google docs ഇല്‍ paste ചെയത് save ആക്കി വെക്ക്

      1. അതിലൂടെ എന്ത്‌ കിട്ടും… എഴുതിയ ആൾ remove ആകും എന്ന് പറഞ്ഞത് കൊണ്ട് എന്തേലും കാര്യം ഉണ്ടാവില്ലേ… മാത്രമല്ല ഒരാളുടെ സൃഷ്ടി അയാളുടെ സമ്മതം ഇല്ലാതെ അങ്ങനെ ചെയുന്നത് മര്യാദ ആണോ… എത്ര കഷ്ടപ്പെട്ടാകും ഇത്രയും എഴുതിയത്.. ആ പ്രയത്നം തന്നെ മറന്ന് അദ്ദേത്തിന്റെ സമ്മതം ഇല്ലാതെ അത് ചെയ്യരുത് ?

        1. അതിലൂടെ ഇടക്കിടക്ക് vaayikkan കിട്ടും.. അതിന്റെ സുഖവും.. vereyonnum കിട്ടില്ല

  16. Harshanji ഇന്ന് Vinayaka Chaturthi പ്രമാണിച്ച് ഒരു ഭാഗം ഒരേയൊരു ഭാഗം edit ചെയ്തിട്ട് post ചെയ്യാമോ. ബാക്കി മുൻപ് പറഞ്ഞത് പോലെ മാസം അവസാനം തന്നാൽ മതി.

    1. ഇങ്ങനെയൊന്നും chodikkalle.. അങ്ങേരു pattaaya il പോകും

    2. Korech divsm angude wait cheyune…. Orumich vayichooode

  17. ദേവൻ വന്നു ദേവരാഗം അവസാനഭാഗം തന്നു എന്ന് എല്ലാ ഫാന്സിനെയും അറിയിച്ചു കൊള്ളുന്നു

    1. വന്നോ ?????

  18. Sep 29th kadha varumo….

    Harshan anganne enthellum paranjoo….date confirm cheyunna msg onnum kandillallo bro…

    Onnu parayanne….Harsha nee date paranjitundo

    1. Yah Paranju delete chaithu thonane

  19. September 29

  20. ഹർഷൻ ഭായി ഈ കഥ മൊത്തം കഴിഞ്ഞാൽ ഇത് ഒന്നും തൊട്ട് അവസാനം ഭാഗം വരെ മുഴുവൻ കഥയും ഫുൾ എഡിറ്റ്‌ ചെയ്ത് പിക്ചർ ഓക്കേ ഫുൾ ആഡ് ചെയ്ത് സോങ് ഓക്കേ ആഡ് ചെയ്ത് ഒന്നും ഇറക്കണേ ഇത് ഒരു അപേക്ഷ ആണ് ?

    1. kadha climax kazhinjal ivide ninnu full draftleku mattumennum remove cheyyumennum innale harshettan paranjirunnu.

      1. അത് ചിലപ്പോള്‍ full editing നടത്തി republishing nadathanavum.. അങ്ങനെ പറഞ്ഞിരുന്നു ഒരിക്കല്‍ എന്നാണ് എന്റെ ഓര്‍മ..
        എന്റെ maravi കൂടുതലായതിനാല്‍ ഉറപ്പ് പറയാനും പറ്റില്ല

  21. അഘോരാധിപതി

    Items koodthal ullath kond kore divasathekk edth vekkan pattilla..kittya appo theerkan ulla aakrantham aanu…otta stretch

  22. Malayali❤️❤️❤️❤️

    Superb fantastic Broooo,you are a great writer you are doing your best but, it have been so many months please upload part 24 brooo all of we are waiting
    With ?❤️❤️? Malayali❤️❤️❤️❤️

  23. Malayali❤️❤️❤️❤️

    Superb fantastic Broooo,you are a great writer you are doing your best but, it have been so many months please upload part 24 brooo all of we are waiting
    With ?❤️❤️? Malayali❤️❤️❤️❤️

  24. അഘോരാധിപതി

    Entha ivadoru aalkoottam?

    1. Kit മേടിക്കാന്‍ വന്നവരാണ്….??

      1. അഘോരാധിപതി

        ??? ee kit nu vendi ulla kathirippaa

        Aaa kathirunnu kittunna phalathinu swad koodum tre

        1. Kit inu വേണ്ട സാധനങ്ങൾ എല്ലാം ready ആയെന്നു തോന്നുന്നു… ഇനി പാക്കിങ് മാത്രമേ ചെയ്യാനുള്ള ??

      2. നേരേന്ദ്രൻ?❤️

        സാമൂഹിക അകലവും? ഉം നിർബന്ധം ആണ്

        1. അതൊന്നും പറ്റില്ല…. 6 മാസം bevco adchittittu തുറക്കുന്ന ദിവസം work ചെയ്യാത്ത app il token എടുത്തു ക്യൂ നില്‍കുന്ന മനസ്സൊന്നുo ഇവിടെ ഞങ്ങള്‍ക്കില്ല..
          Go corona go

          1. കിറ്റിൽ അമൃ മസാലപ്പൊടി കാണുമോ എന്തോ ?

          2. എനിക്ക് ആ പാനി മതി.. അതുമാത്രം… നാട്ടില്‍ എത്തിയിട്ട് വേണം harshanodu athundakkanulla രീതികള്‍ ചോദിച്ചു മനസ്സിലാക്കാന്‍

  25. എന്താ പറഞ്ഞെ ഞൻ onnm കണ്ടില്ല. എന്നാ കഥ വരുന്ന date

    1. Ee Masasam last week expect cheyam ??angane ayal mathiyarnu

      1. അതിന്റെ മസ്‌ജിബോണനം കണ്ടിലല്ലോ

        1. മെസ്സേജ്

        2. മസ്‌ജിബോണനം ???

          1. Hihihi pavam indada athine ije air lr ketale?

          2. തെറ്റിപോയ്യ് ?????????

Comments are closed.