അപരാജിതൻ 23
മുത്യാരമ്മയുടെ മാളികയിൽ
കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ കൈവന്നിരുന്നു.
കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക് കുലോത്തമൻ വഹിച്ചിരുന്നു.
അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.
അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു
അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ
മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ
ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.
അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു
ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.
അമ്രപാലി അവളുടെ സമീപം വന്നിരുന്നു
കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു
അവളെ കണ്ടു മന്ദഹസിച്ചു
അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി
അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു
അവളതു കണ്ടു ആശ്ചര്യത്തോടെ
“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”
“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”
“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”
“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”
അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു
അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി
അവൾ മുഖം കുനിച്ചു
‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു
“ഞാനങ്ങു പേടിച്ചു പോയി ,,,”
“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”
“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”
അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു
“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു
മുറിയിലെത്തിയപ്പോൾ
വാതിൽ അടച്ചു
ചാരുവിനെ കട്ടിലിൽ ഇരുത്തി
അമ്രപാലി വസ്ത്രങ്ങൾ മാറി
എന്നിട്ടു കട്ടിലിൽ ഇരുന്നു
“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”
“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”
“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”
“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”
“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”
“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു
“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”
“എന്താ അമിയേച്ചി ,, ?”
“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”
“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”
“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”
“എന്താ ,,,?”
‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി
“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു
“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”
“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”
“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”
ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,
“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”
“ആ ,,, അതെനിക്കും തോന്നി ,,”
“അമിയേച്ചി ,,,”
“എന്താ ചാരു …?”
“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”
“ഹും ,,ചോദിച്ചോ ,,”
“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”
“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട് അമ്രപാലി കൈ ഉയർത്തി
“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു
“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”
എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു
അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.
“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു
“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”
അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .
<<<<<O>>>>>>
അത് നിങ്ങൾ ano
Harshan thangalude kada mattoru sittil
Kandu shivoham ennane writerude name
Kandath ath thangalude thanne ano
PL anel harshappi thanneya
കന്നിമാസത്തിലെ തിരുവാതിര സെപ്റ്റംബർ 29 ന് ആണല്ലോ! അന്നേ ദിവസം പുലർച്ചയ്ക്കു മുമ്പേ തന്നെ അടുത്ത പബ്ലിഷിംഗ് ഉണ്ടാകുമായിരിക്കും. അതിനു മുമ്പ് ആദ്യം മുതൽ ഒന്നുകൂടി വായിക്കാനുള്ള സമയം ഉണ്ട്. ഇന്ന് തുടങ്ങി. അടുത്ത പബ്ലിഷിംഗിനുമുമ്പായിത്തന്നെ വായിച്ചു തീരും’ 29 ന് പുലർച്ചെ പുതിയ ഭാഗങ്ങളും വായിച്ചു തുടങ്ങാമെന്ന് പ്രത്യാശിക്കുന്നു.
താങ്കൾ ഇതിപ്പോള്‍ എത്ര പ്രാവശ്യം വായിച്ചു??
Njan 5 pravishyam vaayichu ippol 6 amathe pravishyam vayikkukayanu
ഇതൊക്കെ എങ്ങനെ… ഞാന്‍ ഒരു പ്രാവശ്യം മാത്രമാണ് vaayichathu… last part വന്നിട്ട് ചിലപ്പോള്‍ എല്ലാം വീണ്ടും ഒന്നുകൂടി വായിക്കും…
നമ്മൾ 2 വട്ടം വായിച്ചു. പിന്നെ ചില ഭാഗങ്ങൾ ഇടക്ക് ഇടക്ക് വായിക്കും
Oro part le istamula scn repeat adikum.. ???
Date പറഞ്ഞോ അതിന്
.
Climax ittitt kurach kazhinj remove cheyyaruth, angane cheythal pne, engane idakk vannu vaayikkum, e site il njan onno rando kadhaye vaayichittullu athu dhithanu, ithu vaayikkumbol kittunna oru positive energy vere evideyum illa
ഈ കഥ ആരും ദുർവിനിയോഗം ചെയ്യാൻ പാടില്ല…???
നീക്കം ചെയ്യുന്നതിന് മുമ്പേ ഒരിക്കൽ കൂടി വായിക്കണം ???
Ok brother paranjthu shariyanu,, njan kadha veendum vaayikkum
എന്താ സംഭവം ??
harshappi ennatha paranje?? njan kandilla?
കഥ വരുന്ന date പറഞ്ഞു
ഡിലീറ്റ് matter എങ്ങനെ വന്നു ??
????????????
എന്നാ
ഒരു ആശ്വാസത്തിനു കമ്പികഥകൾ വായിച്ചോണ്ടിരുന്ന എന്നെ ഇതിലേക്ക് എങ്ങോനെയോ ആകർഷിച്ചു.. അതിൽ നിങ്ങളും നിങ്ങളുടെ കഥയും എന്നെ ഇവിടെ എത്തിച്ചു.. എന്നിട്ടും ഒരു കഥ പോലും വേറെ ഞാൻ നോക്കിയിട്ടില്ല പക്ഷേ എന്നും വന്നു കയറും നോക്കും അടുത്തത് ഇട്ടോ ഇട്ടോ എന്നു.. വരുമ്പോൾ തീരല്ലേ എന്നു മനസ്സിൽ കരുതി വായിക്കും ഇത് ഒരുപാടു കാത്തിരിപ്പ് ആയി പോയി ഇനി കാത്തിരിക്കുന്നില്ല.. നിങ്ങൾ ഇടുമ്പോൾ ഇടുകയോ എന്താന്ന് വെച്ചാൽ ചെയ്തോ… ഇനി ഇത് സിനിമ ആയിട്ടേ കാണുന്നുള്ളൂ… ഒന്നുകിൽ പ്രിത്വിരാജ് അല്ലെങ്കിൽ ടോവിനോ ഇവരിൽ ആരെങ്കിലും ആരിക്കും ഇതിന് apt .. കാരണം ബാക്കി എല്ലാരേയും ചിന്തിച്ചു നോക്കി പക്ഷേ ഇവരെക്കയിൽ ഇതിനായി ശരീരക ഷമത ഉള്ള ഒരാളെ കണ്ട്എത്തൻ എനിക്ക് കഴയുന്നില്ല… ഇനി ക്ലൈമാക്സ് നോക്കുന്നില്ല നിങ്ങളുടെ കഥയും നോക്കുന്നില്ല.. സിനിമയിൽ കണ്ടോളാം.. എന്നാലും ചിലപ്പോൾ എന്നും എടുത്തു നോക്കി പോകും വന്നോ എന്നു.. നോക്കട്ടെ വരാതിരിക്കാൻ പറ്റുമോ എന്നു
,,,,
അങ്ങനെ date വന്നു… മനസ്സിൽ ഉണ്ടായിരുന്ന ദിവസം തന്നെ..✋✋✋
??? അത് ചെയ്യല്ലേ ഹർഷേട്ടാ… അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് pdf ആക്കിയിട്ട് 1 മാസം കഴിഞ്ഞു delete ചെയ്താൽ പോരെ… ആവശ്യം ഉള്ളവർ download ചെയ്യട്ടെ…
Harshan പറഞ്ഞാല്‍ പറഞ്ഞതാണ്.. ചെയ്യുമെന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും…????
അതാണ് നല്ലതെന്ന് എനിക്കും തോനുന്നു… കഥ നമ്മുടെ ഉള്ളിൽ ഉണ്ടല്ലോ… ഇത് കോപ്പി അടിക്കാൻ അനുവദിച്ചുകൂടാ ☺️☺️☺️
Entha sambavam ???
അല്ലെങ്കിൽ വേണ്ട bro…കഥ കോപ്പി അടിക്കാൻ ചാൻസ് ഉണ്ട്…
നിങ്ങൾ തന്നെ സൂക്ഷിച്ചാൽ മതി ???
September 29th aano date
happy!!!
kalayalle ethu edak vaayikkan thonnum athu urappa…..
എനിക്ക് മോഹിത് റെയ്ന യും സോനാരികയും അല്ലാതെ…. ആരെയും സങ്കൽപ്പിക്കാൻ കഴിയില്ല…
മലയാളത്തിൽ അയിന് പറ്റിയ ഒരാളെ ഉള്ളൂ ഉണ്ണിയേട്ടൻ പക്ഷെ പുള്ളിക്ക് രൗദ്ര ഭാവം ചേരില്ല… ???
Unniyettan ????????
ഈ മാസം ലാസ്റ്റ് കഥ വരുമെന്ന് പറഞ്ഞു കഴിഞ്ഞല്ലോ .. പിന്നെ പ്രിത്വിരാജിനും Tovino ക്കും Date ഇല്ലാത്തത് കൊണ്ട് തൽക്കാലം സിൽമ ആക്കുന്നില്ല എന്ന് പറയാൻ പറഞ്ഞു… ഈ കഥയൊെക്ക സിനിമയാക്കിയാൽ കഥ വായിക്കുന്നതിന്റെ 10 ശതമാനം പോലും സിനിമക്ക്ഫീൽ ഉണ്ടാവില്ല… ഈ കഥയുടെ ലഹരി എന്ന് പറയുന്നത് ഹർഷൻ അദ്ധേഹത്തിെ ന് ഒപ്പം നമ്മളെയും സഞ്ചരിപ്പിക്കുന്നു എന്നതു തന്നെയാണ്… അത് വേറെ ഒരാൾക്ക് സാധിച്ചു എന്ന് വരില്ല… ഹർഷനു പകരം ഹർഷൻ മാത്രം
Same 2 you bro
Harshetta sugalle ??????????appol goodnight ???????????
ഹാർഷേട്ടാ ചോയ്ക്കുന്നുണ്ട് ഒന്നും തോന്നരുത് നമ്മുടെ പാറുവിനു എന്തെങ്കിലും മാനസിക പ്രശ്നം വല്ലോ ഇണ്ടോ ചില നേരത്തെ പെരുമാറ്റം കാണുബോൾ തോന്നും പിന്നെ മാലതി കൊച്ചമ്മക് ശെരിക്കും അപ്പുവിനോട് സ്നേഹം ഒണ്ടോ അതോ അവർക്ക് ശിവരഞ്ചൻ ആണോ important ?
കഥയിൽ അവർ അപ്പുവിനോട് അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് ഒരു ഡൌട്ട് ഒണ്ട് അത്കൊണ്ട് ആണ് ഏട്ടനോട് ഞാൻ ഇത് ചോദിക്കുന്നത്. Reply തരുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?.
HarshanHarshanSeptember 8, 2021 at 6:00 pm
ആരാ മനസ്സിലായില്ല …
മുതലാളി ഇവിടെ ഇല്ലല്ലോ//
ഞാൻ ഈ ചോദ്യം ആദ്യായിട്ട് കേക്കണത് ഒരു പയ്രാത്രിക്കാണ്. ആരാണ് എന്തര് വേണം ന്ന്. ഞ്യാൻ പറഞ്ഞ് എനിക്ക് കഥ വേണം ന്ന് ????. എങ്കിലും മൊയലാളി നിങ്ങള് പറഞ്ഞല്ലോ എന്നെ അറിയില്ലെന്ന്. കുന്നോളം സ്നേഹം ഇണ്ട് മനസില് ???????
Hai
Enthanu he oru kathayum ittitt poyitt ithipo oru vivarom illalo… Tension adippich kollo he? nxt part enna varunnennu arelum onnu parayo
Ee month
ആര് ഇട്ടിട്ടു പോയി..എന്ന് എന്നെ വെറുതെ ശുണ്ഠി പിടിപ്പികരുത് ഞാൻ ഒക്കെ രിമൂബ് ചെത് വല്ല pataya yilum pokum
ശുണ്ഠിയെടുത്ത് കുണ്ഠിതപ്പെട്ടു പട്ടായായിൽ പോകരുതെ…. അടുത്ത വർഷം നമുക്ക് ഒരുമിച്ചു പോകാം
Reply
RajeevRajeevSeptember 8, 2021 at 8:59 pm
ശുണ്ഠിയെടുത്ത് കുണ്ഠിതപ്പെട്ടു പട്ടായായിൽ പോകരുതെ…. അടുത്ത വർഷം നമുക്ക് ഒരുമിച്ചു പോകാം
കെളവന്മാെരെ അങ്ങാേട്ട് കേറ്റൂല്ല !
അണ്ണാ സംഹാര അടുത്ത ഭാഗം എന്ന് വരും ?. Variety അല്ലേ ചോദ്യം ?
Ivide abarajithan thanne kayijkilla appola avande oru samharam ????
Abarajithan kayijitt samharam tharum ok
ഇങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഹർഷൻ ബ്രോ പെട്ടെന്നെങ്ങാനും ശരിക്കും ബിരിയാണി തന്നാലോ. എന്നാണ് ഇവരുടെ ഉദ്ദേശം എന്ന് തോന്നുന്നു. എന്നാലും ഇറിറ്റേഷൻ ഉണ്ടാക്കുന്ന എന്തെങ്കിലും എഴുതിയാൽ അത് മൈൻഡ് ചെയ്യാതെ ഇരിക്കുന്നതാണല്ലോ മാഷെ താങ്കൾ. എന്തായാലും ഈ കഥ താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ അവസാനിപ്പിക്കാൻ ആദിയോഗി യുടെ അനുഗ്രഹം മാഷിന് ഉണ്ടാകുവാൻ പ്രാർഥിക്കുന്നു.
ശിവോഹം !!!!
നോ നോ നോ ദയവുചെയ്തു റിമൂവ് ചെയ്യല്ലേ ബ്രോ ?????
Shundikk pattye sthalaanalo pattaya
Ingakk nadakkuey
ഹർഷേട്ട സുഖം ആണെന്ന് കരുതുന്നു
Ragu Indu hru
നരേട്ട സുഖം അല്ലെ. കുറെ ആയി കണ്ടിട്ട്
എവിടെയോ കണ്ടു നല്ല പരിചയം ??
ഇത് നമ്മുടെ കൂടെ ചാറ്റ് ചെയ്യാറുള്ള നരേന്ദ്രൻ ചേട്ടൻ
താങ്കളെയും എവിടെയൊ കണ്ട് മറന്നതു പോലെ…
Chatting… എന്തു Chatting ??
?????????????????
ഇന്ദു ചേച്ചി.. സുഖമാണോ
ഒ ഇപ്പൊ മനസിലായോ എന്തോ. ആ സുഖമാണ് നിങ്ങൾക്കോ
എനിക്ക് സുഖമാണ്.. എന്നത്തേയും പോലെ ?
അതെ?ചേച്ചി കുട്ടി ഒക്കെ എന്ത് പറയുന്നു.
ഇവിടെയും.
ഇന്ദു raahaa ഉവ്വ്
എന്നോട് ഒരു ഡേറ്റ് പറഞ്ഞിട്ടുണ്ട്. അന്ന് കഥ കിട്ടിയില്ലേൽ അങ്ങേർക്കു ഞാൻ മൊട്ടയിൽ കൂടോത്രം ചെയ്യും, ഇത് സത്യം സത്യം
അങ്ങേരു അത് കൊണ്ട് ഓംലറ്റ് അടിച്ചു ഉമരിപാനിക്കു ടച്ചിങ്‌സ് ആക്കും
ഉവ്വ കോടോത്രോം കൊണ്ടങ്ങോട്ട് ചെന്നെച്ചാൽ മതി???
ഫ്രീ ആയി കിട്ടുന്ന മൊട്ട ആണ് അങ്ങേര് ബുൾസൈ ഉണ്ടാക്കി കഴിക്കും.
മുട്ട*
ആരും മറന്നില്ല എങ്കിൽ ഇതിന് താഴെ ഒരു ഭൃഗു സമർപ്പിക്കേണ്ടതാണ്
ഹ ഒരു bhrugu
???
Hai
Helllooo nammale okke ellarum maranno
ഇല്ല…
Harshetta samharayude site Id paranjutarumo atupole aparachitan eppoza varuka
ഒയ് ഹാർഷേട്ടാ നിങ്ങൾ എന്നെ മൈൻഡ് ചെയ്തില്ല നിക്ക് ബെഷമായി ?????????????
പാടി പാടി ചങ്ക് പൊട്ടി ചാകും നാൻ ???
മനസാ മൈനേ വരൂ മധുരം നുള്ളി തരു എന്ന് അരുമ പൂവാടിയിൽ നിന്നും തേടുവതരോ ആരോ…. ????
ഓൾ ദി ബെസ്റ്റ് ??
നീ ഇത് വരെ കപ്പല് കേറീല്ലെ മാേനേ….?
ഇല്ല ചേട്ടാ ?
ആരാ മനസ്സിലായില്ല …
മുതലാളി ഇവിടെ ഇല്ലല്ലോ..
ആരാണ് ഇവിടെ മദ്യം ozhikkunnathu…
?ഇത് ഇവിടെ ഇരുന്നോട്ടെ.. നിറയുമ്പോള്‍ പറഞ്ഞാല്‍ മതി
ഒരു ഗ്ലാസ് ബ്രാണ്ടിയുടെ ആളാണല്ലേ
Heyy.. ഞാന്‍ branded ഒന്നുമല്ല.. പിന്നെ glass നിറഞ്ഞു thulumbathe നോക്കണമല്ലോ….
ഉമരിപാനി സേവിക്കുവോ സ്വാമി ??
അങ്ങനെയൊന്നുമില്ല.. പിന്നെ ചിലപ്പോഴൊക്കെ കിട്ടിയാൽ
ഹാ!!!!! ഒരു സെസ്ക്കി ഭൃഗൂ….
രംഗനായകി
അപരാജിതൻ തുടർഭാഗം ഈ മാസം ഉണ്ടാകുമോ ആകാംശയോടെ കാത്തിരിക്കുകയാ
സംഹാര വായിച്ചു… എല്ലാം പഠിച്ചിട്ട് അത് നമുക്ക് മനോഹരമായി പറഞ്ഞു തരുന്ന ഒരു അധ്യാപകന്റെ രീതിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു….
Mishtar appoottan
Ee samhara evdeya vazhikan kitta
Pl
20 th െനെ മുൻെപെ ഉണ്ടാക്കൂമോ
ഈ അമ്രപാലി കില്ലാഡിയിലെ അനുഷ്കയെ പോലാണോ ….
ഇപ്പോ സിനിമാ കണ്ടപ്പോ ഒരു തോന്നൽ
സരോഹ ??
ജ ?
Mikkavarum varum sarojayude avasthaayirikkum….
നാഗവലിയോ, ഇതിൽക്കണ്ണിയോ എന്ത് കോപ്പ് ആയാലും സംഭവം പൊടി പാറണം… അതിൽ ആണ് മുഴുവൻ പ്രതീക്ഷ…
എല്ലാം നീ കണ്ട് അറിഞ്ഞു അങ്ങ് ചെയ്തേക്കണം, അറിയാലോ എല്ലാം… അതല്ല നിന്റെ മറ്റേടത്തെ പരിപാടി ഉണ്ടല്ലോ അത് ഏറ്റം ഇവിടെ എടുത്ത….. പിന്നെ എന്റെ നഗരവാളി നിന്റെ മേലെ ആയിരിക്കും… Good luck…
ethu e monthil indakummo harshan
അപരാജിതൻ തുടർഭാഗം ഈ മാസം ഉണ്ടാകുമോ ആകാംശയോടെ കാത്തിരിക്കുകയാ
Harshan bhai e-mail id tharaamo… Cherya oru kaaryam undarnu
uu
Oru titel design cheythittundarnu ayakkan aanu
*title
Ayacholoo..
Aparaajithan at yahoo com
Kidilan aayikkotte .
Ok
പാർവതി ചേച്ചിയുടെ സ്ഥാനത്ത് ഞാൻ Nancy momaland മായി താരതമ്യ പെടുത്തുന്നു??
എൻ്റെ ഒരു സന്തോഷത്തിന്?♥️
ആദി ശങ്കരൻ ആയിട്ട് മോഹിത് റെയ്നയെ സങ്കല്പിച്ചാൽ കൊഴപ്പം ഉണ്ടോ… ?????
നെവർ… മലയാളിത്തം ഉള്ള കുട്ടിയാവണം പാർവതി… ശ്രീ വേണം, ദിവ്യത്വം, ദൈവീകത, ഇതെല്ലാം വേണം… താമരയാൽ പൂജിക്കപ്പെടുന്ന ദേവിയാണവൾ… ഈ പറയുന്ന ആൾക്ക് മുഖ ശ്രീ ഉണ്ടെന്നേ ഉള്ളു… പാർവതിക്ക് അവളിലും പൊക്കമുണ്ട്… ഇതെല്ലാം മാച്ച് ചെയ്യുന്ന ഒരാൾ മാത്രം… ആ ആൾ ആരാണെന്നു ഹർഷൻ ചേട്ടൻ പറഞ്ഞിട്ടുമുണ്ട് ?
മലയാളിത്തം വേണ്ട…
പക്ഷേ sonaarika…അവൾക്ക് മാത്രമേ പറ്റുള്ളൂ..
അത് ഞാൻ കയ്യിന്നിട്ടതാ ?
എന്റെ ഒരു അഭിപ്രായത്തിൽ
ആദി ആയിട്ട് ബാബു ആന്റണി മതി.
പുള്ളി ആകുമ്പോ നല്ലപോലെ ഫൈറ്റും ചെയ്യും നല്ല പൊക്കോം ഉണ്ട്.
പിന്നെ പാറു ആയിട്ടു കല്പന ചേച്ചി മതി.
പാവത്തിനാണെ ഒരുപാട് സൗന്ദര്യവുമുണ്ട്.
?
?? വെറൈറ്റി
Mac sarcasm at its peak ????
Sonarika nalla prayam inde
Harshettanum paruchechim thanne ayikotte appuvum paruvum she is so superb than Sonarika ??
By the way sep kano next part
Yes athumathi ithupole okke oru kadha ezhuthan serikkum siva bagavante anugraham harshan chettanu undakathe pattilla,,,,,koode mahedevante sakthi parvathy devi ennapole harthettante
nallapathi aaya chechide supporttum
appo pinne ennum nigal randu perum thanne ithuvaayikumbol ente ullil varunnath mugham illatha the great Adhi& Parvathy orikkalim marakan pattilla,,,,,,.
iniyum orupad ezhuthan mahadevan anugrahikatte ..
ohm Namshivaya??
Ayyo parvathy chechide kaaryam enikkarrelallo. Njn comments onnum angane vaayikkaarillaarunnu. Athondaavum
Para harshaappi
ഈ കഥ മറ്റൊരു സൈറ്റിൽ ഉണ്ടല്ലോ ശിവോഹം എന്നാ എഴുത്തുകാരൻ പേര് കണ്ടത്