അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. Waiting for Aparajithan…..

    ഹർഷന്റെ ഓരോന്നിനെയും കുറിച്ചെഴുതുമ്പോൾ ഉള്ള സൂക്ഷ്മത അതിനു എന്റെ നമോവാകം….

    ത്രില്ലിംഗ്‌ സ്റ്റോറി ആണല്ലോ സംഹാര….2nd പാർട്ടും കൊള്ളാം….

    മണിവത്തൂർ ആവർത്തിച്ചു വായിച്ചുകൊണ്ടേയിരിക്കുന്നു…..

  2. Eee PL nthanu sambavam aarelum onn explain cheyyo
    Engane aanu kitta enn vallom

    1. താഴെ ഉള്ള കമന്റ്സ് നോക്കിയാൽ കിട്ടും ഡീറ്റെയിൽസ്

    2. PL is a platform for novals,short
      stories and audio stories ???

      Simple

      1. Thanks bro

    3. ethendhuvaaaa

    4. പ്രതിലിബി. പ്ലേ സ്റ്റോറിൽ കിട്ടും, പിന്നെ ഒരു 100 കഥ ഉണ്ടേൽ 90% കഥ ഒരു പോലെ ആവും

  3. By the by ee amrapali instayil undo… Chumma edakk onn visheshan thirakkallo…
    ?

    1. ശുക്ലപക്ഷത്തിൽ പൂവിടുന്ന നാഗവരാളി വള്ളികളുണ്ട്.
      മരത്തിൽ നാഗങ്ങളെ പോലെ ചുറ്റിപിണഞ്ഞു കയറും
      മരങ്ങളെ കെട്ടിപ്പുണർന്നു കിടക്കും.
      അവയുടെ ദേഹത്ത് വേരുകളാഴ്ത്തി അവയുടെ രസത്തെ പാനം ചെയ്തു കൊണ്ട് വളരും.
      നാഗവരാളി പൂവിടുന്നത് ശുക്ലപക്ഷത്തിലെ രാത്രിയുടെ അന്ത്യയാമങ്ങളിലും.
      അവയുടെ ഗന്ധം കാമത്തെയുണർത്തും.
      ആ ഗന്ധം പുലരിയിൽ വീശുന്ന ഇളം കാറ്റിലെങ്ങും പടരും.
      നാഗവരാളിപൂവിന്റെ ഗന്ധം വൃദ്ധനെ പോലും കാമത്തിൽ യുവാവാക്കും.
      ദേഹത്തിലൂടെ സർപ്പമിഴയുന്ന തോന്നൽ സൃഷ്ടിക്കും
      കാമ വികാരം പതിന്മടങ്ങ് വർദ്ധിക്കും.
      പുലർ കാലം ,,,,,,,,,ചെറിയ ചാറ്റൽ മഴ ,,,,,,നാഗവരാളി പൂവിട്ട ഗന്ധം ,,,പിന്നെ അമ്രപാലിയും ,,,,
      കാണാൻ പോകുന്ന പൂരം
      കൊട്ടിയറിയിക്കണോ ??????????????
      insta yil illaa,,,,,,,,,,,,,,,,,,,,,,

      1. Ithinte artham kand pidikkumbozhekkum njan thatti povollo..

      2. ഒരു പൂവ് എടുക്കാൻ കാണുമോ

      3. .ണോ

        ??????

      4. ഈ പറഞ്ഞ പുഷ്പ്പം ഉള്ളതാണോ. ചില ഏരിയയിലൂടെ വൈകുനേരങ്ങളിൽ പോവുമ്പോൾ ഒരു വെടക്ക് മണം വരാറുണ്ട്

  4. Ente അമൃപ്പാലിയുടെ ഹെൽത്ത്‌ ഓക്കേ അല്ലെ…

    ഇല്ലേൽ അവസാനം അപ്പു അവളെ കാണുമ്പോ എന്തെലും അസുഗം ഈ തെണ്ടി ഉണ്ടാക്കി വെക്കും….

    1. ശുക്ലപക്ഷത്തിൽ പൂവിടുന്ന നാഗവരാളി വള്ളികളുണ്ട്.
      മരത്തിൽ നാഗങ്ങളെ പോലെ ചുറ്റിപിണഞ്ഞു കയറും
      മരങ്ങളെ കെട്ടിപ്പുണർന്നു കിടക്കും.
      അവയുടെ ദേഹത്ത് വേരുകളാഴ്ത്തി അവയുടെ രസത്തെ പാനം ചെയ്തു കൊണ്ട് വളരും.
      നാഗവരാളി പൂവിടുന്നത് ശുക്ലപക്ഷത്തിലെ രാത്രിയുടെ അന്ത്യയാമങ്ങളിലും.
      അവയുടെ ഗന്ധം കാമത്തെയുണർത്തും.
      ആ ഗന്ധം പുലരിയിൽ വീശുന്ന ഇളം കാറ്റിലെങ്ങും പടരും.
      നാഗവരാളിപൂവിന്റെ ഗന്ധം വൃദ്ധനെ പോലും കാമത്തിൽ യുവാവാക്കും.
      ദേഹത്തിലൂടെ സർപ്പമിഴയുന്ന തോന്നൽ സൃഷ്ടിക്കും
      കാമ വികാരം പതിന്മടങ്ങ് വർദ്ധിക്കും.
      പുലർ കാലം ,,,,,,,,,ചെറിയ ചാറ്റൽ മഴ ,,,,,,നാഗവരാളി പൂവിട്ട ഗന്ധം ,,,പിന്നെ അമ്രപാലിയും ,,,,
      കാണാൻ പോകുന്ന പൂരം
      കൊട്ടിയറിയിക്കണോ ??????????????

      1. Eth saadhanamaa valikkunne?
        Korach edukkaan kaanumo?

        1. Neelganji..
          The real himalayan

          1. Amma paranjitinde ithonum nalathala ene athonde enik venda ?

  5. Loading please wait……………………………

  6. Next part epol varum

  7. Satyathil harshettan onnil urachu nikkatha type aalano?

    Munb paranju samhara story undoennu chodhichappol illennu ippo parayanu samhara undennu?

    Dec aparajithan theerumennu parayannu ini chilappol dec aakumbol veendum theerunnilenu parayumaakumalle

    Enthaanu chetta nigalkku thanne valla nichayam indo bro?? ??

    1. Samhara എന്ന സ്റ്റോറി aparajithannte തുടർച്ച ആയി ആണ് പ്ലാൻ ചെയ്തിരുന്നത്.
      Aprajithante തുടർച്ച ആയ സംഹാര എന്ന കഥ ഇല്ല ഉണ്ടാകില്ല..

      Aparajithan ഡിസംബറോടെ തീർക്കണം.
      അതായത് 2 പബ്ലിഷിംഗ് ഓടെ ഒന്ന് സെപ്റ്റംബറിൽ ഉണ്ടാകും. അടുത്തത് തീരുന്ന മുറയ്ക്ക് ചിലപ്പോൾ ഡിസംബറിൽ ..

      എനിക്ക് നിശ്ചയം ഉണ്ടോ ഇല്ലയോ എന്നിൽ മാത്രം ഒതുങ്ങുന്ന കാര്യം..

      1. ശിവോഹം ശിവോഹം ??

  8. മനുകുട്ടൻ

    എഴുത്തിലൂടെ മായാജാലം ശ്രിട്ടിക്കുന്ന മന്ദ്രികാ….
    കാത്തിരിക്കുന്നു.???????❤️❤️❤️❤️

  9. Hai ഹർഷൻ bro. ഞാൻ ഇവിടെ പഴയ ഒരാൾ ആണ് ഓർമ്മ ഉണ്ടാകില്ല എന്ന്ത് വിശ്വസിക്കുന്നു,
    സത്യം പറ നിങ്ങൾ അല്ലേ ബാലു… പണ്ട് മനുവിനു പകുതി കഥയും പറഞ്ഞു കൊടുത്ത് നാട്ടിലേക്ക് അയച്ചു. 2 അര മാസം കഴിഞ്ഞു പൊങ്ങിയ അതെ ബാലു ചേട്ടൻ…. ഇതിപ്പോൾ 5 മാസം ആയി എന്ന് മാത്രം ?

  10. samhara ee stroy eath site il aanu illath?.

  11. അപ്പൃ ഒരു സാധാരണ മനുഷ്യൻ എല്ലാം കൂടി ചേർത്ത് ഒരു കാര്യം മനസ്സിലായി എന്നു പറഞ്ഞു കൊണ്ട് തന്റെ കാഴ്ചയിൽ തന്നെ ഒരു കാര്യം മനസ്സിലായി

    1. മനസിലായില്ല ,,,,
      വ്യക്തമായില്ല

      1. ശിവമൂൽ ka ഒറ്റമൂൽ പ്രയോഗ് കിയ ക്യാ

    2. എനിക്കെല്ലാം മനസ്സിലായി

      1. എനിക്ക് മനസിലായത് പറഞ്ഞു തന്നാൽ നിങ്ങൾക്ക് ഒന്നും മനസ്സിലാവില്ല

    3. അപ്പൂട്ടൻ ❤

      എല്ലാം മനസിലായി ?

    4. കൊച്ചു ഗള്ളൻ ….. ഞങ്ങൾക്കും മനസ്സിലായി ….. ഉം… ഉം… നടക്കട്ട് നടക്കട്ട്

  12. അപ്പുവും പാറുവും ഈ അടുത്ത കാലത്ത് എങ്ങാനും നേരിട്ട് കണ്ടു മുട്ടുവോ ഹർഷാപ്പി..? ?

    1. അറിഞ്ഞൂടാ…ഇരുപത്തി മൂന്നാനേ

      1. December il എങ്കിലും കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കുന്നു…

      2. Harshapy… Waiting aanetto

  13. ബാലു ചേട്ടന്റെ അസുഖം ഒക്കെ ഭേദം ആയോ മൊയ്‌ലാളി ??? ???

  14. ശ്യാം ഗോപാൽ

    ഈ സംഹാര എവിടെയാണ്.. അപരാജിതൻ വായിക്കാൻ വേണ്ടി ആണ് ഇവിടെ വരുന്നത് അത് കൊണ്ടാണ്

    1. Aparajithan കഴിഞ്ഞിട്ട് സംഹാര വരും എന്നാണ് അറിയാന്‍ കഴിഞ്ഞത്

  15. അപരാജിതന്റെ ദിവസങ്ങൾ അടുക്കും തോറും ശൈവ ഭക്തി ഏറിവരുകയാണ്

    Iam adi
    Iam anantha
    Iam yogi
    Iam chandal
    Iam mahakal
    And more… More… ???❤️❤️❤️

  16. Upcoming chapteril Appu and paru neritulla kandumuttal undaakumo(swapnathil allathe).

  17. Bro enthayalum September publish cheyumennu paranju apol inyulla oro weekilum 1/2 part veetham publish cheythu koode??

  18. Harshetta sombharam njn vayichillaa bt ningale ah story thudagiyathil othiri santhosham ah story ividy verumbozhey njn vayikollu oru pedi indarunn apparichithan kazhinja ningale muguvo enn nthayallum inni athila coz thudagiya story end akkathey ningale povullann ariyan so ❣️❣️
    Take ur tym we are waiting ❣️

    1. samhara aprajithante continuity alla
      athu ivide enthayalum idum

      aprajithan randu publishing ode theerkkum
      ethu bhagath theerunnuvo athu thanneyaakum final
      ,,,,,,,,,,,,,,,
      aparaajithan enne kondu munnott kondupokaan aakilla
      athu kondu thanneyaanu theerkkunnath ,,,

  19. ആഴ്ചക്ക് വരണം കമന്റുകൾ വായിക്കണം…
    അപ്പുവിന്റെ, ആദിയുടെ, രുദ്രതേജന്റെ, അപരാജിതന്റെ വരവും കാത്തിരിക്കണം….
    ഇത് ഒരു ശീലമായിട്ടുണ്ട്.

    രാജമൗലിയുടെ ശ്രദ്ധയിൽ പെട്ടാൽ ഒരു കിടിലൻ സിനിമയാവും ഇത് ♥️?❤️?♥️❤️

  20. Date paranjillelum eath weekil varumennenkilum para pls???????

  21. bro samhara ee sitil ittude pl il kandu ivide vayikkan aanu rasam aparajithan varunna vare oru ingane kaathirikkendallo

    1. ഇവിടെ എനിക്കേറ്റവും പ്രധാനപ്പെട്ടത് aprajithan ആണ്.

      അത് ആദ്യം ഈ മാസം പബ്ലിഷ് ആക്കണം.
      അതിനു ശേഷം manivathoor ക്ലൈമാക്സ് ഇടണം.അത് കഴിഞ്ഞ് മാത്രമേ മറ്റേത് കഥയും ഇടൂ .
      ഈ ഒരു കഥക്ക് വേണ്ടി കാത്തിരിക്കുന്ന വരുടെ മുനിലേക്ക് വേറെയൊരു കഥ കൊണ്ട് വെക്കുന്നത് മര്യദയല്ല .

      സംഹാര ഒരു പ്രോട്ടോടൈപ്പ് മാത്രമാണ്.
      ആ ഒരു ശൈലി സ്വീകാര്യം ആകുമോ എന്നറിയാൻ വേണ്ടിയാണ് ഇട്ടത് പോലും..

      1. Nom വായിച്ചിട്ടില്ല…
        തീരുമാനം swagatharham??????

        1. Aprajithan എഴുതി പ്രന്ത്ത് pidikkumbo അത് ozhivakkannyi എഴുതിയത് ആണ്

          1. ആദ്യം ഇതൊന്നു kazhiyatte… എന്നാലേ അത് വായിക്കാനും sukhamundaku.. അല്ലെങ്കില്‍ മനസ്സിൽ aparajithan വെച്ച് സംഹാര വായിക്കും..

      2. angayude ee ezhuthum samharayum thammil nalla mattam undu orumathiri aluvayum mathikkariyum pole athu mosham aanu ennalla ithumayi nokkumpol evideyokkeyo oru tharam missing upcoming partsil athu marum ennu vicharikkunnu exact manassilavanamenkil ee sitile chila aalukal athu vayikkanam

        1. any updates about ponmins

          1. Enikk aarumayum oru personal contacts illa.

            Athubkondu athaathu writersnte wallil poyi chodikkunnath aakum uchitham..

          2. Hai..bro. അപരാജിതന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് എല്ലാവരും. പെട്ടെന്ന് തീർത്ത് പോകരുത്. എത്ര സമയം വേണെങ്കിലും എടുത്തോളൂ. ഓരോ കഥാപാത്രങ്ങളും അത്രയും മനസ്സിൽ പതിഞ്ഞ താണ്. ശുഭകരം ആയ ഒരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു.

        2. Aprajithan pole alla samhara
          Athu professional level of writing aanu ennanu njan karuthunnath.
          Athaanu best.
          Ippol ulla aprajithan kurachu koode mechappettu vannittund.

          Aprajithante ivide yulla thudakkathile ore oru page vaayichu nokkoo .

          Athu updated aanu.

      3. അതെ അത് തന്നെയാണ് നല്ലത് ?
        പിന്നെ അപരാജിതന്റെ അടുത്ത publishing കഴിഞ്ഞ് ആണോ മണിവത്തൂർ അതോ ക്ലൈമാക്സ്‌ കഴിഞ്ഞ് ആണോ? ഒന്ന് ക്ലിയർ ആക്കണേ ഹർഷൻ ഭായ്.

        1. September last aanu aprajithan
          Athu kazhinjaal onno rando aazhcakillil manivathoor climax aakkum..

          Pinne varunnath aprajithante climax

          1. ????????????

          2. IT IS GREAT, AS YOU DECLARED AT LAST THE DATE OF ITS NEXT PARTS PUBLISHING-

            THANK YOU VERY MUCH DEAR HARSHA

          3. ഇതൊക്കെ കണ്ടാൽ മതി…. ഇതൊക്കെ ഞാൻ കൊറേ കേട്ടതാ

    2. Bro paranja site nta link onu share cheyo pls

      1. അതിന്റെ പേര് ഇവിടെ ടൈപ്പ് ചെയ്യാൻ പറ്റില്ല. പിന്നെങ്ങനെ link തരും. താഴെ ഉള്ള കമന്റ്സ് നോക്കിയാൽ details കിട്ടും

      2. Play storil malayalam stories ennu search chey അപ്പോൾ y ടെ മേലെ കുത്ത് ഉള്ള ആപ്പ് വരും അത് ഡൌൺലോഡ് ചെയുക.

  22. ശിവായ നമഃ
    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️
    ജടാടവീ ഗലജ്ജല പ്രവാഹപാവിത സ്ഥലേ
    ഗലേ വലംബ്യ ലംബിതാം ഭുജങ്ഗ തുങ്ഗ മാലികാം
    ഡമഡ്ഡമഡ്ഡമഡ് ഡമന്നി ~നാദവഡ് ഡമര്വയം
    ചകാര ചണ്ടതാണ്ഡവം തനോതു ന: ശിവ: ശിവം

    ജടാകടാഹ സംഭ്രമ ഭ്രമന്നിലിംപ നിര്ഝരീ
    വിലോലവീചി വല്ലരീ വിരാജമാനമൂര്ദ്ധനി
    ധഗദ്ധഗദ് ധഗജ്ജ്വല ലലാട പട്ട പാവകേ
    കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ

    ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര
    സ്ഫുരത് ദിഗന്തസന്തതി പ്രമോദമാനമാനസേ
    കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുര്ധരാപദി
    ക്വചിത് ചിദംബരേ മനോ വിനോദമേതു വസ്തുനി

    ജടാഭുജങ്ഗ പിങ്ഗല സ്ഫുരത്ഫണാമണിപ്രഭാ
    കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ
    മദാന്ധ സിന്ധുര സ്ഫുരത്ത്വഗുത്തരീയ മേദുരേ
    മനോ വിനോദമദ്ഭുതം ബിഭര്തു ഭൂതഭര്തരി

    സഹസ്ര ലോചന പ്രമൃത്യ ശേഷലേഖ ശേഖര
    പ്രസൂന ധൂലി ധോരണീ വിധുസരാങ്ഘ്രിപീഠഭൂഃ
    ഭുജങ്ഗരാജമാലയാ നിബദ്ധജാടജൂടകഃ
    ശ്രിയൈ ചിരായ ജായതാം ചകോരബന്ധു ശേഖരഃ

    ലലാടചത്വര ജ്വലദ് ധനഞ്ജയസ്ഫുലിങ്ഗഭാനിപീത
    പഞ്ചസായകം നമന്നിലിംപനായകം
    സുധാമയൂഖലേഖയാ വിരാജമാനശേഖരം മഹാകപാലി സംപദേ
    ശിരോ ജടാലമസ്തു നഃ

    കരാള ഭാല പട്ടികാ ധഗദ്ധഗദ്ധഗജ്ജ്വല-
    ദ്ധനഞ്ജയാധരീകൃത പ്രചണ്ഡ പഞ്ചസായകേ
    ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക
    പ്രകല്പനൈക ശില്പിനി ത്രിലോചനേ മതിര്മമ

    നവീനമേഘമണ്ഡലീ നിരുദ്ധ ദുര്ധരസ്ഫുരത്
    കുഹൂനിശീഥിനീതമഃ പ്രബന്ധ ബന്ധുകന്ധരഃ
    നിലിംപനിര്ഝരീ ധര-സ്തനോതു കൃത്തിസിന്ധുരഃ
    കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ

    പ്രഫുല്ലനീല പങ്കജ പ്രപഞ്ച കാലിമച്ഛടാ-
    വിഡംബി കണ്ഠ കന്ധരാ രുചിപ്രബദ്ധ കന്ധരം
    സ്വരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
    ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ

    അഗര്വ സര്വമങ്ഗലാ കലാകദംബമഞ്ജരീ
    രസപ്രവാഹ മാധുരീ വിജൠംഭണാമധുവ്രതം
    സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
    ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ

    ജയത്വദഭ്രബിഭ്രമ ഭ്രമദ്ഭുജങ്ഗമസ്ഫുരദ്
    ധഗദ്ധഗാദ്വിനിര്ഗമത്കരാള ഭാലഹവ്യവാട്
    ധിമിദ്ധിമിദ്ധിമിധ്വനന്മൃദങ്ഗ തുങ്ഗമങ്ഗള
    ധ്വനി ക്രമ പ്രവര്തിത പ്രചണ്ഡ താണ്ഡവഃ ശിവഃ

    ദൃഷദ്വിചിത്ര തല്പയോര്ഭുജങ്ഗ മൗക്തികസ്രജോ-
    ര്ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷ പക്ഷയോഃ
    തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ
    സമപ്രവര്തയന്മനഃ കദാ സദാശിവം ഭജേ

    കദാ നിലിംപ നിര്ഝരീ നികുഞ്ജകോടരേ വസന്-
    വിമുക്തദുര്മതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹന്
    വിമുക്തലോലലോചനാ ലലാമഭാലലഗ്നകഃ
    ശിവേതി മന്ത്രമുഖരന് കദാ സുഖീ ഭവാമ്യഹം

    ഇമം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം
    പഠന്സ്മരന്ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
    ഹരേ ഗുരൗ സ ഭക്തിമാശു യാതി നാന്യഥാ ഗതിം
    വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം

    പൂജാവസാനസമയേ ദശവക്ത്രഗീതം
    യഃ ശംഭുപൂജനമിദം പഠതി പ്രദോഷേ
    തസ്യ സ്ഥിരാം രഥഗജേന്ദ്രതുരങ്ഗയുക്താം
    ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ
    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. മാക് നീയൊരു കില്ലാടി തന്നെ ??

  23. Harshaaa..

    Katha evidam vare ayi??

    Oru update tharamo?

    1. വെറുതെ വന്നു ചോദിക്കാതെ മുൻപത്തെ കമന്റുകൾ ഒന്ന് നോക്കികൂടെ?

  24. ഇ സെപ്റ്റംബർ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാസമാണ്… കുറേ ഉണ്ട്,

    Sep 1 Bdy ആയിരുന്നു, എനിക്ക് ഇഷ്ടമില്ലാത്ത ജോലി നിർത്തി, എന്റെ പെണ്ണിന് ജോലി കിട്ടി, കുറെ കാലത്തിനശേഷം ഫാമിലിടെ കൂടെ ഇരിക്കുന്നു, അപരാജിതൻ ഇറങ്ങുന്നു, Walking dead റിലീസ് ആയി, sex education വരുന്നു, money heist, ബൈക്ക് വങ്ങികാൻ പോകുന്നു.. ആകെ മൊത്തം കുറെ കാലങ്ങൾക്ക് ശേഷം ഇത്രയും ഹാപ്പി ആവാണ്‌. എന്റെ ലൈഫ് ലെ ഹാപ്പിനസിൽ ഒരെണ്ണം അപരാജിതൻ ഇറങ്ങുന്നത് ആയി. എല്ലാരും പറയുന്ന പോലെ എന്തോ ഇഷ്ട്ടാണ് ഇതിനോട്.

    തറവാട്ടിലും ഇവിടെയും എല്ലാം വായന തുടങ്ങിയിട്ട് കുറച്ച് കാലമായി.. അപരാജിതനിൽ അപ്പു പാലിയത്ത് നിന്ന് ഇറങ്ങുന്നത് മുതൽ ഞാൻ അപരാജിതൻ വായിച്ചു അപ്പുവിന്റെ കൂടെ കൂടി..

    പരമാവധി എല്ലാ കഥകളും വായിക്കും, എല്ലാവരും കമന്റ്‌സിലുടെ സംസാരിക്കുന്നത് കാണും.. അപരാജിതനിലെ കമൻറ് ഒക്കെ കാണുമ്പോ ഇടക്ക് തോന്നും വല്ലതും പറയണം എന്ന് , പിന്നെ ഒന്നും പറഞ്ഞില്ല… ഇവിടെ എന്റെ ഒരു കഥ സ്റ്റാർട്ട് ചെയ്തു തുടങ്ങാം എന്ന് ആയിരുന്നു, പിന്നെ ഇവിടെ നിന്ന് തുടങ്ങുന്നത് ആണ് നല്ലത് എന്ന് തോന്നി..

    അപരാജിതൻ വായിച്ചു ഹർഷൻ ചേട്ടനെ ഒക്കെ വേറെ ഒരു രീതിയിലാണ് മനസ്സില് കേറ്റി വെച്ചിരിക്കുന്നത്… ഇങ്ങേരെ ഒരു തവണ എങ്കിൽ ഒരു തവണ പോയി കാണണം എന്നൊക്കെ തോന്നിയിട്ടുണ്ട്..

    എല്ലാരെയും പോലെ എനിക്കും ചെറിയ വിഷമം ഉണ്ട് അപരാജിതൻ അവസാനിക്കുന്നതിന്, പക്ഷെ അവസാനിപ്പിക്കാൻ സമയം ആയിന്ന് തോന്നുന്നു, അപരാജിതൻ കഴിയട്ടെ…ഇതിഹാസം സമാപിക്കട്ടെ… അത് ഇങ്ങനെ മനസ്സിൽ നിൽക്കട്ടെ..

    അപരാജിതൻ തന്നതിന് നന്ദി
    ശിവനെ മനസ്സിൽ കേറ്റി തന്നതിന് നന്ദി

    and

    ഞാൻ ഒരു അപരാജിതൻ ഫാൻ ആണ് ❤️

    om namo bagavat rudraay ?️

    1. ഷാൻ മച്ചമ്പി….

      Bhrugu. .
      ശിവനെ മനസ്സിൽ കയറ്റി തന്നിട്ടില്ല
      നീ തന്നെ ആണ് ശിവൻ എന്ന് ഒരു അവബോധം നടത്താൻ ഒരു കൊച്ചു ശ്രമം മാത്രം..

      ആരംഭവും മുടിവും നീയേ താൻ
      അൻപും നീ താൻ
      സിവമും നീ താൻ
      അൻപാകിയ സിവമും നീ താൻ
      സിവമാകിയ അന്പും നീ താൻ..
      Sh..a ..n
      Sh .iva…n

  25. ബ്രോ അടുത്ത ചാപ്റ്റർ ഈ അടുത്ത് എങ്ങാനും ഉണ്ടാവോ…

    ഇത് ഒരു മാതിരി മറ്റേടത്തെ ഏർപ്പാട് ആയി പോയി. ഒന്ന് സ്പീഡ് അപ്പ്‌ ആക്ക് ബ്രോ…..
    ഒരു വായനക്കാരന്റെ വേദന ?

    1. ചിലപ്പോൾ ഈ മാസം ലാസ്റ്റ് ഉണ്ടാകും

      1. അങ്ങേരു ചുമ്മാ തള്ളുന്നതാ ബ്രോ.?

        1. എല്ലാം അറിഞ്ഞു vechukondulla നാടകം ആണ് അത്…. ആരും kaiyadikkaruthu..

          1. Ellam arinju vechu kondulla nadakamo……. Annachi nammalle ok paavam… Oru appavi

          2. എന്നാലും ഞാന്‍ അങ്ങനെ parayu… അതല്ലേ ഒരു bhrigu ???

          3. Annachi pinne enthund vishesham ok sugamaano…. Njn ippo ingottekk athra sajeevam alla lle…

          4. ഞാനും അത്ര സജീവമല്ല ഇപ്പോള്‍.. retirement life enjoy ചെയ്യുന്നു ??

        2. തള്ളാൻ നീ അല്ല ഞാൻ…. മച്ചമ്പി എവടെ തീരെ കാണാൻ കിട്ടുന്നില്ലല്ലോ ഇപ്പൊ

      2. Thanks bro. Ivanmar anganne palathum parayum… Bro athonnum mind akandaatto…

        Ee month avasanam undavun ennu harshan paranjo

Comments are closed.