അപരാജിതൻ 23[Harshan] 13412

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. Harshettaa… Sugham alle…

  2. അൽ കുട്ടൂസ്

    7k കഴിഞ്ഞൂലെ രോമാഞ്ചിഫിക്കേഷൻ❤️?

  3. Harshappi
    Pondatti kadha kettittu parayuva ithoru cinema aakkan ullathe undallonnu
    Angane valla chance um undakuvo

    1. Cinema ആക്കണമെങ്കിൽ 5 പാർട്ട്‌ എങ്കിലും മിനിമം വേണ്ടി വരില്ലേ

  4. Harikrishnan Mohanan Unnithan

    HAI MR HARSHAN
    I AM ONE OF YOUR GOOD READERS AND I HAVE TO SAY THAT YOU ARE ARE VERY BRILLIANT AND CREATIVE PERSON. I HOPE YOU COME YOUR FORTHCOMING CHAPTERS HAVE THAT MAGICAL AND SPRITUAL TOUCH, DON’T DEVIATE FOR SOME USELESS. THIS IS YOUR CREATION AND YOUR WISDOM AND WHICH IS WONDERFUL. EXPECTING NEW CHAPTERS SOON
    A FAN OF YOUR CREATION

    1. definitely ,,,,
      i assure that the upcoming chapters will be at par with your expectations

  5. Harshan bro ennan adutha part varuka. September il varum enn mumb aro paranjirunnu.

  6. samhara ini undakumo

  7. അപ്പൂട്ടൻ ❤

    ശിവോഹം വായിച്ചു തുടങ്ങി ?❤❤❤

    1. Athu avidey kittummm

  8. അഭിമന്യു

    ഹർഷൻ ജീ……

    അപരാജിതൻ തീരാൻ പോകുവാന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം തോനുന്നു.. 2വർഷമായി ലൈഫ്ന്റെ ഒരു കോണിൽ അപരാജിതൻ ഉണ്ട്.. ആദി ശങ്കരൻ എന്ന പേര് വല്ലാതെ മനസ്സിൽ പതിഞ്ഞു പോയി.. ഹർഷ നിങ്ങളോട് പലപ്പോഴും അസൂയ തോന്നിട്ടുണ്ട്.. കാരണം ഇതേപോലൊന്നും എഴുതാൻ ഈ ജന്മം എനിക്ക് ആവില്ല… തന്റെ ഭാവനയിലെ ഓരോ സ്ഥലവും സംഭവങ്ങളും യഥാർത്തമാണെന്ന് വായനക്കാരനെ വിശ്വസിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.. ശിവസൈലവും, വൈശാലിയും, മിഥിലായും, അങ്ങനെ കഥയിൽ പറഞ്ഞ എല്ലാം ഒരു സിനിമയിലെ സീൻ പോലെ മനസ്സിലുണ്ട്… പിന്നെ ആദിയുടെ രൂപം എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് നമ്മുടെ ടോവിനോയുടെ രൂപത്തിലാണ്..പാറുവിന്റേത് ഐശ്വര്യ ലക്ഷ്മിയുടെയും… ഇത് ചിലപ്പോൾ കോമഡി ആയി തോന്നിയേക്കാം… പക്ഷെ എനിക്ക് അപരാജിതനെ അങ്ങനെ കാണാനാണ് ഇഷ്ടം.. അപരാജിതനിൽ ഇനി എന്ത് എന്നുള്ള ആകാംഷയുണ്ട്…

    ഒരുപാട് നന്ദി ഉണ്ട് ഹർഷൻ നിങ്ങൾ ഞങ്ങൾക്ക് ഒരു നല്ല വായന അനുഭവം തന്നതിന്, ശിവ ശക്തി പ്രണയം കട്ടി തന്നതിന്,… ❤ അപരാജിതന്റെ രണ്ടാം വരവ് ഞാൻ പ്രതീക്ഷിക്കുന്നു… നിങ്ങൾ ഇല്ലന്ന് പറഞ്ഞാലും ഞാൻ പ്രതീക്ഷിക്കുന്നു…

    ഒരുപാട് പറയണമെന്ന് ഉണ്ട് പക്ഷേ വാക്കൊന്നും കിട്ടുന്നില്ല.. എനിക്ക് സാഹിത്യമൊന്നും വശമില്ലാത്തതിനാലാവം, പക്ഷേ ഇവിടെ എഴുതിയത് മൊത്തവും ഉള്ളിൽ തട്ടിത്തന്നെയാണ്….

    ഒരുപാട് സ്നേഹത്തോടെ അപരാജിതനായി കാത്തിരുന്നു….

    ❤❤❤❤❤❤❤❤

    1. appu toveeno
      paarvathi aiswarya lakshmi

      kollathirikaan pattumo avare ………my dear abhimanyu
      randam varavu undakilla ,,,,,,
      theerunna idathu vechu kalayaan aanu aagraham

    2. പ്രിയമാനസം എന്ന കഥ എഴുതിയത് നിങ്ങളാണോ

      1. അഭിമന്യു

        അതെ…. ????

        1. മൂന്ന് part വായിച്ചിട്ടുണ്ട് തുടരുമെന്ന് കരുതുന്നു

    3. എന്റെ മനസില്‍
      അപ്പു പ്രിത്വിരാജുo
      പാറു ഒരു പുതുമുഖ നായികയും ആണ്

      സകല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള സൗന്ദര്യത്തിന്റെ മൂര്‍ത്തി രൂപമായ പാര്‍വ്വതി ദേവിയെ പോലെ ഉള്ള ഒരാളാണ് പാറു

      അതിനു ഉതകുന്ന ഒരാളും ഇന്ന്‌ മലയാള സിനിമയില്‍ ഇല്ലെന്നാണ് എന്റെ ഒരിത്…

  9. Varumbol arenkilum ethil oru comment ettekananee plzzz… samayamillathe odunnathiedakku thappan tym kittilla…
    Ee page bookmark cheythekkuvaa.. vannu pettannu comments nokki pokum so oru cheriya help arenkilum

    1. ഇവിടെ comment ഉണ്ടാവും.. തീര്‍ച്ച

  10. Pl സൈറ്റിൽ നോക്കി.പേര് എന്താണ് എന്ന് പറഞ്ഞു തരുവോ

    1. അൽ കുട്ടൂസ്

      Harshan എന്നായിരുന്നു ബ്രോ
      ഇപ്പൊ ശിവോഹം എന്ന് സെർച്ച് ചെയ്താൽ മതി?

      1. Thank you bro ?❤️??

    2. Pl സൈറ്റ് ഏതാണ്?

      1. അൽ കുട്ടൂസ്

        ഒരു സ്റ്റോറി സൈറ്റ് ആണ്
        ഇവിടെ സൈറ്റ് നെയിം ഒന്നും പറയാൻ പാടില്ല

        പ്ര…………ti…………. ലി ………..pi?

        1. അറക്കളം പീലിച്ചായൻ

          Patti പൂവൻകോഴി

        2. അറക്കളം പീലിച്ചായൻ

          Prati പൂവൻകോഴി എന്നാണ് ഉദ്ദേശിച്ചത്

          1. അൽ കുട്ടൂസ്

            o i c?

          2. തമാസ് തമാസ് ??

  11. കോനൻ അമ്മാവന് ഹോം സനെ എഴുതാൻ സാധിക്കുമെങ്കിൽ
    Why cant i ,
    dr. Shivtej
    Agent tej

    Alla pinne .???

    1. Ningal എഴുത്ത് തല്‍കാലം നിര്‍ത്തുന്നു എന്നു പറഞ്ഞിട്ട് ???

      അതോ അങ്ങനെ പറഞ്ഞില്ലേ

      1. ഉവ്വ്..
        ഓർമ്മയുണ്ട്..

      2. എന്റെ പൊന്നണ്ണാ അങ്ങേരെ മസ്തിഷ്കപ്രഷാളണം ചെയ്യരുതേ ?

        1. ഇങ്ങേരെ മസ്തിഷ്കപ്രഷാളണം ഒന്നും ചെയ്യാൻ പറ്റില്ലെന്ന്…. ഞാൻ ഇതിപ്പോൾ ചോദിയ്ക്കാൻ കാരണം എഴുത്തു താത്കാലികമായി നിർത്തിയിട്ടു വേണ്ടേ പട്ടായ പോവാൻ… എന്നാലല്ലേ പട്ടായ രാവുകൾ എഴുതാൻ പറ്റൂ.. അതിനായി തറവാട്ടിൽ കാത്തിരിക്കുകയാണ് ഞാൻ… ??????

      3. എന്റെ രാജീവ് ബ്രോ… പുള്ളിക്ക് ഇപ്പൊ എഴുത്താനുള്ള മൂഡ് ആണ്… അത് നടക്കട്ടെ… ???

        സംഹാരം ഹാ… ????
        രുദ്രതേജന്റെ സംഹാരം കഴിഞ്ഞിട്ട് വരട്ടെ..

        ശിവതേജന്റെ സംഹാരം ??⚡⚡⚡

        1. പട്ടായ രാവുകൾ വരട്ടെ ആദ്യം.. അതിനു bhrigu കൂടും

        2. ????????.. ഇമോജി ഇടാൻ വിട്ടുപോയി … ഇമോജി ഇല്ലെങ്കിൽ എല്ലാരും കൂടി എന്നെ പൊങ്കാല ഇട്ടാലോ

          1. ഇങ്ങൾക്ക് പൊങ്കാല വരാനിരിക്കുന്നെ ഉള്ളോ… ????

    2. സർ. കൊനാൻ ഡോയൽ!!അദ്ദേഹം ഹോംസിനെ മനപ്പൂർവം കൊന്നു കളഞ്ഞതാണ് ? (സൃഷ്ടാവിനെക്കാൾ കഥാപാത്രം വളർന്നപ്പോൾ ?)അത് ലോകമെമ്പാടുമുള്ള ഹോംസ് ആരാധകർക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. ഹോംസിനെ തിരികെ എത്തിക്കാനായി അവർ മുറവിളി കൂട്ടി. അഭ്യർഥനയായും അപേക്ഷയായും എന്തിന് ഭീഷണി പോലും അദ്ദേഹത്തിന് നേരെ ഉണ്ടായി. അവസാനം വായനക്കാർ വിജയിച്ചു. സഹികെട്ട അദ്ദേഹം ഹോംസിനെ തിരികെ കൊണ്ടുവന്നു.. (“പരേതന്റെ തിരിച്ചു വരവ്” എന്ന നോവലിലൂടെ )അങ്ങനെ വീണ്ടും ഹോംസ് ജീവിച്ചു… ചിരഞ്ജീവിയായി!!! ഇന്നും ഹോംസ് ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്ന ആയിക്കണക്കിന് ആൾക്കാർ ഉണ്ട്. അതിൽ ഒരാളായി ഞാനും. ആദി എന്ന അപ്പുവും അപരാജിതൻ തന്നെയാണെന്ന് വിശ്വസിച്ചു കാത്തിരിക്കുന്നു. തീർച്ചയായും അപരാജിതനായ ആദി തന്റെ സൃഷ്ടാവിനെക്കാൾ വളർന്നിരിക്കുന്നു!!! പ്രിയപ്പെട്ട ഹർഷൻ… നിരാശരാക്കരുത്… Plssss

      1. sebastian paul or sukumar azhikode ??

  12. ഹർഷൻ ചേട്ടാ…,,,

    ഒരു കൊല്ലം മുൻപ് ഇറക്കിയ സംഹാര ട്രൈലെർ ഇവിടെ ഇട്ടാലോ…??? എന്റെൽ ഇപ്പോഴും ഉണ്ട്… ??

    1. Akhilaandaa..

      അതിലൊരു കോ…പ്പുമില്ല
      അതൊരു തൊ …ഞ ട്രെയിലർ മാത്രം.
      അത് കാട്ടി കളയാൻ കൊള്ളാം..

      1. ??

        എന്നാലും ഈ പരുപാടി വേണ്ടായിരുന്നു..,,, ആ ടീസർ വായിച്ചപ്പോൾ കിട്ടിയ രോമാഞ്ചം ഒക്കെ വെറുതെ ആയിപോയല്ലേ ചേട്ടാ… ?

        1. ബിർഹു

        2. സംഹാര ആദിയുടെ തുടർച്ച അല്ല.
          കാരണം aprajithan ഡിസംബറിൽ തീർന്നാൽ പിന്നെ തുടർച്ച ഉണ്ടാകില്ല..

          സംഹാര
          അവനിലും വലിയ ഒരുവൻ്റെ ഇൻ്റലിജൻസ് and ആക്ഷൻ ആണ്

          Dr.Shivtej,
          അവനാണ് അതിലെ നായകൻ..

          1. ഞങ്ങൾ ശിവതേജിനെ സ്നേഹത്തോടെ ആദിശങ്കർ alias അപ്പൂന്നു വിളിച്ചോളാം

      2. എന്തായാലും അതിൽ പറഞ്ഞത് പോലെ പ്രൈവറ്റ് ജെറ്റിൽ വരുന്ന വ്യക്തിയുടെ എൻട്രിക്കായി വെയ്റ്റിംഗ് ആണ്… ???

        1. അതൊന്ന് ഇടാമോ ?

          1. നഹി നഹി…,,, അനുമതി കിട്ടണം… എന്നാലെ ഇടുള്ളു…

          2. ഏത് പാർട്ടിലെ കമന്റ് സെക്ഷനിൽ ആണെന്ന് പറയാമോ

  13. Harshetta സംഹാര vaayichutto..nalla reethiyil thudakkam kurichu… enik oru samshayam ithinte baki pathramaano ath ennaan… അജ്ഞാതൻ അത് ആരെന്ന് അറിയാൻ കാത്തിരിക്കുന്നു

    1. ഇതും അതുമായി ഒരു ബന്ധവുമില്ല ബ്രോ
      അത് വേ
      ഇത് റെ..

      1. Aparajithan bakki undakumo

        1. undakaathe evide pokaan
          ezhuthaan sadhikkaathe varumbol parnjitte pokoo

      2. Pl le name please harshan bro
        Thappeettu kitteela please

        1. ജിമ്പ്രൂട്ടൻ

          Dev harshan എന്ന് ആയിരുന്നു. ഇപ്പൊ ശിവോഹം

  14. ഇവിടെ ഇട്ടിട്ടേ വായിക്കുന്നുള്ളു.
    അപ്പു ഒരുവഴിക്കെത്തട്ടെ. എന്നിട്ട് നോക്കാം

  15. അതു വന്നോ ഞാനും കണ്ടില്ല

  16. Harshanji കഥ 400 പേജിൽ കൂടുമോ അതോ കുറയുമോ? ഇനിയും 2 3 ഭാഗങ്ങൾ ഉണ്ടെന്ന് പറയുമ്പോൾ 400 പേജ് കവിയില്ലേ?

  17. അൽ കുട്ടൂസ്

    ഹർഷേട്ടാ സംഹാര വായിച്ചൂട്ടൊ❤️
    നന്നായിണ്ട്?

    1. അതെപ്പോ ????

      1. Plil ind

        1. What you mean by PL ????

        2. ഓഹ് കിട്ടി മറ്റേ site PL

    2. Whaaaaaaaaaaaaaaat??????

    3. സംഹാര വായിച്ച് കിളി പോയോ??

    4. Bro Samhara e site il thanne undo

      1. ബ്രോ ഇവിടെയില്ല
        ഇപ്പൊൾ തന്നെ ഇവിടെ aprajithanum മനിവതൂരും pending ആണ്.
        ഈ അവസ്ഥയിൽ പുതിയ കഥ കൂടെ ഇവിടെ ഇടുന്നത് ശരി അല്ല.
        സംഹാര ഞാനിവിടെ aprajithan ഈ മാസം 500 പേജ് പബ്ലിഷ് ചെയ്തതിനു ശേഷം ഇടും.

  18. ഒന്നും മനസ്സിലായില്ലേലും എന്തോ കാര്യായിട്ട് ഉണ്ടെന്ന് മനസ്സിലായി?❤️

  19. ശിവശങ്കരൻ

    ഹർഷേട്ടാ, pl ഇൽ പേരും മാറ്റിയല്ലേ… പുതിയ കഥ ഇട്ടിട്ട് ഞാൻ നോക്കിയില്ല, ഇങ്ങടെ ഫാൻ ആയിട്ടുള്ള ഒരു ഫ്രണ്ട് പറഞ്ഞപ്പോഴാ വായിച്ചേ… സംഹാര… പേര് തന്നെ കിടു… വായിച്ചിട്ടുണ്ടായ എഫക്ട് വേറെ… അപരാജിതൻ പോലെ മറ്റൊരു ശിവം എഫക്ടിനു കാത്തിരിക്കുന്നു… ഓരോ തിരുവാതിരയിലും അപ്പുവിന്റെ വരവിനെ കാത്തിരിക്കുന്നു… പണ്ട് ക്രിസ്മസിന് ആൻഡ്രൂസിനെ കാത്തിരുന്ന അമ്മച്ചിയെപ്പോലെ… സ്‌ട്രെസ് ആണെന്നറിയാം… അപ്പുവിനെ മാത്രല്ല ഇങ്ങളേം പെരുത്തിഷ്ടാണ്, രണ്ടുപേരും കുടുംബസമേതം സുഖായിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു… ടോട്ടലി addicted in അപരാജിതൻ ??? ഓം നമഃ ശിവായ???

    1. ❤️❤️❤️❤️???????????

    2. Bro സംഹാര story evida ille

    3. Bro ഈ ‘pl’ enthuva

      1. Oru site aane bro pra……………….. Ti………………… Li………………… Pi

    4. Name entha pl ile harshan brode

      1. ജിമ്പ്രൂട്ടൻ

        ശിവോഹം എന്നാണ്

  20. ശിവ താണ്ഡവം ആണെന്ന് തോന്നുന്നു….

    ബിത്വ something biggy is ceming ?????

    Jai bholenath

    Jai harshettan ?

    1. shivanillaathe oru kathayo ????

  21. ManuSeptember 4, 2021 at 2:12 pm
    ഒരു സംശയം ഈ❤️ ചിഹ്നം ഒരാൾക്ക്‌ എത്രതവണ ചുവപ്പിക്കാൻ കഴിയും?

    ഈ ലൈക്കുകളുടെ എണ്ണം ഒന്നും വിശ്വസിക്കാൻ പറ്റില്ല. ഒരാൾക്ക് എത്ര വേണേലും ചെയ്യാം. Only limit is your time and patience.

  22. ആഹാ ❤️???

  23. പണ്ഡിതൻ തന്നെ….. ?

  24. അൽ കുട്ടൂസ്

    ആഹാ ഹർഷേട്ടാ സംഭവം ഒന്നും മനസ്സിലായില്ല്യാ?
    ന്നാലും ഇങ്ങളെ കഥയല്ലെ ജോറായാര്ക്കും❤️

    waiting………….

  25. അറിഞ്ഞില്ല.. ആരും പറഞ്ഞില്ല ????

    1. ഞാൻ പറഞ്ഞിരുന്നു രാജീവ്‌ ഭായ് നിങ്ങളെ quote ചെയ്തു

      1. അങ്ങേരു എഴുതിയത് മനസ്സിലായില്ലെന്ന്.. ആ വിഷമം ഇങ്ങനെ പറഞ്ഞു theerthathanu

Comments are closed.